Kerala

ചാലക്കുടി പുഴയിൽ വെള്ളം ഉയരുന്നു; സ്ഥിതി ആശങ്കാജനകമെന്ന് എം എൽ എ

ചാലക്കുടി പുഴയിൽ വെള്ളം ഉയരുന്നു നിലവിലെ സ്ഥിതി ആശങ്കാജനകമെന്ന് ടി ജെ സനീഷ് കുമാർ എം എൽ എ. ചാലക്കുടി പുഴയിലേക്ക് വൻതോതിൽ ജലം എത്തുന്നുണ്ടെന്ന് ടി ജെ സനീഷ് കുമാർ എം എൽ എ പറഞ്ഞു. സ്ഥിതി ആശങ്കാജനകമെന്നും ചാലക്കുടി എം എൽ എ ട്വന്റി ഫോറിനോട് പറഞ്ഞു. ചാലക്കുടി പുഴയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും മാറാൻ ആളുകൾ തയാറാവണമെന്ന് എം എൽ എ പ്രതികരിച്ചു. ചാലക്കുടി പുഴയിൽ വെള്ളം ഉയരുന്നു,പുറത്തേക്ക് ഒഴുക്കുന്നത് സെക്കൻഡിൽ 24.47 […]