കൊച്ചി, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ച് തുടങ്ങിയ ചരക്ക് കപ്പല്‍ സര്‍വീസ് അവസാനിപ്പിച്ചതായി മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. സ്വകാര്യ കപ്പല്‍ കമ്പനിക്ക് ലാഭമുണ്ടാക്കി കൊടുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും സര്‍വീസ് നടത്താനായി പുതിയ കമ്പനിയെ തേടുകയാണെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മലബാറിലേക്കുള്ള ചരക്കുഗതാഗതം സുഗമമാക്കാനാണ് മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ പരിപാടിയില്‍ കപ്പല്‍ സര്‍വീസ് ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം ജൂണ്‍ അവസാനവാരമാണ് എംവി ഹോപ് സെവന് എന്ന കപ്പല്‍ സര്‍വീസ് ആരംഭിച്ചത്. വൈകിയാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ശതമാനം […]