Kerala

ലോക് ഡൌണ്‍ ; ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍

സാമൂഹിക അകലം പാലിച്ചാണ് യാത്രയെങ്കില്‍ചാര്‍ജ്ജ് കൂട്ടണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു ലോക് ഡൌണ്‍ മൂലം നിശ്ചിത കാലയളവിലേക്ക് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍.‍ സാമൂഹിക അകലം പാലിച്ചാണ് യാത്രയെങ്കില്‍ ചാര്‍ജ്ജ് കൂട്ടണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. മദ്യവില കൂട്ടുന്ന കാര്യത്തിലും ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അന്തിമ തീരുമാനം ഇന്നുണ്ടാകും. സാമൂഹ്യ അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ഒരു സീറ്റില്‍ ഒരാള്‍ എന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ അംഗീകരിച്ച് ബസ് സര്‍വീസ് നടത്തിയാല്‍ വലിയ നഷ്ടമായിരിക്കുമെന്ന് ബസ് ഉടമകള്‍ […]