Kerala

ബ്ലാക്ക് ഫംഗസ്; സംസ്ഥാനത്ത് ഒരു മരണം, കോഴിക്കോട് ഒരാഴ്ചക്കിടെ 10 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാൾ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച പത്തനംതിട്ട സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നതും ആശങ്ക വർധിപ്പിക്കുന്നു. ഇന്നലെ മാത്രം 128 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.. കന്യകുമാരിയിൽ അധ്യാപികയായ പത്തനംതിട്ട സ്വദേശിനി അനീഷക്ക് ഈ മാസം ഏഴിനാണ് കോവിഡ് സ്ഥിരീകരിച്ചത്. നാഗര്‍കോവില്‍ മെഡിക്കല്‍ കോളജിൽ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പച്ചു. എന്നാൽ മരണം […]