Kerala

മദ്യം വിതരണം പുനരാരംഭിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി സർക്കാർ

മദ്യം വിതരണം നാളെത്തന്നെ ആരംഭിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി സർക്കാർ. ബെവ് ക്യൂ ആപ്പ് വികസിപ്പിച്ച ഫെയർകോഡ് കമ്പനി പ്രതിനിധികളുമായി ബെവ് കോ അധികൃതർ ഇന്ന് ചർച്ച നടത്തും. ആപ്പിലൂടെ തന്നെ ബാറുകളിലും പാഴ്സൽ നൽകാനാണ് ആലോചന. എന്നാൽ ഒറ്റ ദിവസം കൊണ്ട് ആപ്പ് പ്രവർത്തന സജ്ജമാകുമോയെന്ന കാര്യത്തിൽ അവ്യക്തതയുണ്ട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ താഴെയുള്ള പ്രദേശങ്ങളിൽ ബാറുകളും ബിവറേജ് കോർപ്പറേഷൻ, കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകളും തുറന്നു പ്രവർത്തിക്കാനാണ് സർക്കാർ തീരുമാനം. എന്നാൽ ബാറുകളിൽ ഇരുന്ന് […]

Kerala

ഇനി പ്ലേ സ്റ്റോറില്‍ തിരഞ്ഞാല്‍ ബെവ് ക്യൂ കിട്ടും; ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യുന്നത് നിര്‍ത്തി

ബെവ് കോ ഔട്ട് ലൈറ്റുകളില്‍ ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതിന് പകരം സംവിധാനം ഒരുക്കി. ബെവ് ക്യൂ ആപ്പിന്‍റെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചതായി ഫെയര്‍ കോഡ് കമ്പനി. ഇന്‍ഡക്സ് നടപടികള്‍ പൂര്‍ത്തിയായതോടെ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായിത്തുടങ്ങി. അതേസമയം ബെവ് കോ ഔട്ട് ലൈറ്റുകളില്‍ ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതിന് പകരം സംവിധാനം ഒരുക്കി. ആദ്യ ദിവസം മുതലുണ്ടായിരുന്ന സാങ്കേതിക പ്രശ്നം പരിഹരിച്ചതായാണ് ഫെയര്‍ കോഡ് കമ്പനി അറിയിച്ചത്. ഇന്നലെ 440000 പേര്‍ക്ക് ടോക്കണ്‍ […]

Kerala

ബെവ്‌കോ ആപ്പിന്‍റെ പ്രശ്നം പരിഹരിച്ചു; ബുക്കിംഗ് പുനരാരംഭിച്ചു

നാളെയും മറ്റന്നാളും മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല ബെവ്കോ ആപ്പിന്‍റെ സാങ്കേതിക പ്രശ്നം പരിഹരിച്ച് ബുക്കിംഗ് പുനരാരംഭിച്ചു. ടോക്കണ്‍ കിട്ടുന്നില്ലെന്ന വ്യാപക പരാതിയെ തുടര്‍ന്ന് മന്ത്രി വിളിച്ച ഉന്നതതല യോഗത്തിന് ശേഷമാണ് പ്രശ്നം പരിഹരിച്ചത്. നാളെയും മറ്റന്നാളും മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല ബെവ്‌കോ ആപ്പിലൂടെ ടോക്കണ്‍ വിതരണം ചെയ്യുന്നതിന് ആദ്യ ദിവസം മുതല്‍ നിരവധി സാങ്കേതിക പ്രശ്നങ്ങളാണ് നിലനിന്നിരുന്നത്. കമ്പനിയെ തെരഞ്ഞെടുത്തത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ക്രമക്കേട് ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് എക്സൈസ് മന്ത്രി ഇന്നലെ ഉന്നതതതലയോഗം വിളിച്ചത്. […]

Kerala

മദ്യവിതരണ ആപ്പിന്‍റെ ടെണ്ടര്‍ നടപടികളില്‍ അട്ടിമറി; ഫെയര്‍കോര്‍ഡ് കമ്പനിക്ക് കരാര്‍ നല്‍കിയത് ടെക്നിക്കല്‍ ബിഡില്‍ ഒന്നാമതെത്തിയ കമ്പനിയെ ഒഴിവാക്കി

ഉയര്‍ന്ന തുക ആവശ്യപ്പെട്ടുവെന്ന കാരണം പറഞ്ഞാണ് ഒന്നാമതെത്തിയ സ്മാര്‍ട് ഇ3 എന്ന കമ്പനിയെ ഒഴിവാക്കിയത് മദ്യവില്‍പനക്കുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കാനുള്ളടെന്‍ഡര്‍ നടപടികളില്‍ അട്ടിമറി. ടെക്നിക്കല്‍ ബിഡില്‍ ഒന്നാമതെത്തിയ സ്മാര്‍ട് ഇ3 എന്ന കമ്പനിയെ ഒഴിവാക്കിയാണ് ഫെയര്‍കോഡിന് കരാര്‍ നല്‍കിയത്. ഫിനാന്‍ഷ്യല്‍ ബിഡിലെ സൂത്രപ്പണിയിലൂടെയാണ് ഇത് സാധിച്ചതെന്ന് ടെന്‍ഡര്‍ രേഖകളില്‍ നിന്ന് വ്യക്തമാവുന്നു. പ്രവര്‍ത്തന സജ്ജമായ ആപ്പുള്ളവര്‍ അപേക്ഷിച്ചാല്‍ മതിയെന്ന വ്യവസ്ഥയും അട്ടിമറിച്ചു. ആപ്പിനായുള്ള ടെന്‍ഡറില്‍ സാങ്കേതിക മാനദണ്ഡങ്ങള്‍ പ്രകാരം ഒന്നാമതെത്തിയത് സ്മാര്‍ട് ഇ3എന്ന കമ്പനി. പ്രതിഫലമായി കന്പനി […]

Kerala

ബെവ് ക്യൂ ആപ്പ് ഇന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അപ്‌ലോഡ് ചെയ്‌തേക്കും

കേന്ദ്ര ഏജന്‍സിയുടെ സുരക്ഷാ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍ ഓണ്‍ലൈന്‍ വഴി മദ്യം നല്‍കാനുള്ള ബെവ് ക്യൂ ആപ്പ് ഇന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അപ്‌ലോഡ് ചെയ്‌തേക്കും. കേന്ദ്ര ഏജന്‍സിയുടെ സുരക്ഷാ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍. ആപ്പ് സജ്ജമാക്കി ഈയാഴ്ച തന്നെ മദ്യവിതരണം ആരംഭിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. മദ്യവില്‍പ്പന ഓണ്‍ലൈന്‍ വഴി ആരംഭിക്കാനുള്ള ക്രമീകരണങ്ങള്‍ തയ്യാറായിട്ടുണ്ടെങ്കിലും ചില സാങ്കേതിക തടസ്സങ്ങളാണ് നിലനില്‍ക്കുന്നത്.ഇന്നത്തോടെ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. സുരക്ഷാ പരിശോധനയുടെ പ്രധാനപ്പെട്ട […]