Kerala

പൊതുമേഖല സ്ഥാപനമായ ബെമൽ സ്വകാര്യവത്കരിക്കാൻ നീക്കം; തൊഴിലാളികൾ സമരത്തിലേക്ക്

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ബെമൽ സ്വകാര്യ മേഖലക്ക് കൈമാറാൻ നീക്കം. 26 ശതമാനം ഷെയർ വാങ്ങാൻ താൽപര്യം ഉള്ള കമ്പനികളിൽ നിന്നും താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ബെമൽ തൊഴിലാളികൾ സമരം തുടങ്ങി. പ്രതിരോധ വകുപ്പിന് ആവശ്യമായ വാഹനങ്ങൾ, മെട്രോ കോച്ചുകൾ തുടങ്ങി രാജ്യത്തിന് ആവശ്യമായ നിരവധി ഉൽപങ്ങൾ നിർമ്മിക്കുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമാണ് ബെമൽ. പാലക്കാട് കഞ്ചിക്കോട്, കർണ്ണാടകയിലെ ബാംഗളൂരു, മൈസൂർ, കോളാർ ഖനി എന്നീ 4 […]