Entertainment

‘ഞാൻ ചെയ്തതൊന്നും ജനപ്രിയ സിനിമകളല്ലേ ?’; കേരളീയം പരിപാടിയിൽ തന്റെ സിനിമകളില്ലാത്തതിൽ ദുഃഖം രേഖപ്പെടുത്തി ബാലചന്ദ്ര മേനോൻ

സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിയിൽ തന്റെ സിനിമകൾ ഉൾപ്പെടുത്താത്തതിൽ ദുഃഖം രേഖപ്പെടുത്തി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. നിരവധി ജനപ്രിയ ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചിട്ടും താൻ തഴയപ്പെട്ടതിൽ സർക്കാരിനോട് പരാതി പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം. (Balachandra Menon criticism for not including his movies in Keraleeyam) ‘സർക്കാർ എന്റേയും സർക്കാരാണല്ലോ, പെറ്റമ്മയെ പോലെ നമുക്കുണ്ടായ എന്ത് ദുഃഖവും സർക്കാരിനോട് പറയാമല്ലോ. എനിക്കുണ്ടായ വിഷമം കേരളിപ്പിറവി ദിനമായ ഇന്ന് അറിയിക്കേണ്ടി […]

India Kerala

‘നമ്മള്‍ പുരോഗമിക്കുന്നില്ലെന്ന് ആര് പറഞ്ഞു? സെഞ്ച്വറി ഉടനെ’; ഇന്ധന വിലയെ ട്രോളി ബാലചന്ദ്ര മേനോന്‍

1963ലും 2021ലും പെട്രോള്‍ അടിച്ചതിന്‍റെ ബില്ല് പങ്കുവെച്ചാണ് ബാലചന്ദ്ര മേനോന്‍റെ വിമര്‍ശനം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്ന ഇന്ധന വിലയെ വിമര്‍ശിച്ച് സംവിധായകന്‍ ബാലചന്ദ്രമേനോന്‍. 1963ലും 2021ലും പെട്രോള്‍ അടിച്ചതിന്‍റെ ബില്ല് പങ്കുവെച്ചാണ് ബാലചന്ദ്ര മേനോന്‍റെ വിമര്‍ശനം. 1963ല്‍ ലിറ്ററിന് 72 പൈസയായിരുന്ന പെട്രോളിന് ഇന്ന് 88 രൂപ. നമ്മള്‍ ‘പുരോഗമിക്കു’ന്നില്ലെന്ന് ആര് പറഞ്ഞു? സെഞ്ച്വറി ഉടനെ. ബജറ്റ് ദിനത്തില്‍ പ്രസക്തം. ദാറ്റ്സ് ഓള്‍ യുവര്‍ ഓണര്‍ എന്നാണ് ബാലചന്ദ്ര മേനോന്‍ ഫേസ് ബുക്കില്‍ കുറിച്ചത്. പോസ്റ്റിനെ […]