Entertainment Kerala

അര്‍ജുനെ വിമര്‍ശിച്ച് ഫുക്രു; ഡിസ്‍ലൈക്ക് പൊങ്കാലയുമായി അര്‍ജുന്‍ ഫാന്‍സ്

ചുരുങ്ങിയ സമയത്തനുള്ളില്‍ യൂട്യൂബില്‍ റോസ്റ്റിങ്ങിലൂടെ വലിയ സ്വീകാര്യതയും ശ്രദ്ധയും നേടിയ അര്‍ജുന്‍ സുന്ദരേശന് മറുപടി റോസ്റ്റിങ്ങുമായി ടിക്ടോക് താരവും ബിഗ്ബോസ് മത്സരാര്‍ത്ഥിയുമായ ഫുക്രു. ഫുക്രു വ്ലോഗ്സ് എന്ന യൂട്യൂബ് അക്കൌണ്ടിലൂടെയാണ് അര്‍ജുന്‍റെ റോസ്റ്റിങ് വീഡിയോകളെ പരിഹസിച്ച് ഫുക്രു രംഗത്തുവന്നത്. നേരത്തെ തന്‍റെ റോസ്‍റ്റിങ് വീഡിയോയില്‍ ഫുക്രുവിനെ ട്രോളി അര്‍ജുന്‍ വന്നിരുന്നു. അതിനെല്ലാമുള്ള മറുപടിയായിട്ടാണ് ഫുക്രുവിന്‍റെ പുതിയ റോസ്റ്റിങ് വീ‍ഡിയോയെ അര്‍ജുന്‍ ഫാന്‍സ് വിലയിരുത്തുന്നത്. ഇന്നലെ രാത്രി പോസ്റ്റ് ചെയ്ത ഫുക്രുവിന്‍റെ വീഡിയോക്ക് ചുരുങ്ങിയ സമയം കൊണ്ട് മൂന്ന് […]