Kerala

പ്ലാപ്പള്ളിയിൽ കണ്ടെത്തിയത് അലന്റെ മൃതദേഹമല്ല : കുടുംബം

കോട്ടയം പ്ലാപ്പള്ളിയിൽ നിന്ന് ഇന്നലെ കണ്ടെത്തിയത് അലന്റെ മൃതദേഹം അല്ലെന്ന് ബന്ധുക്കൾ. അലന് 14 വയസ് മാത്രമാണ് പ്രായമെന്നും 35 വയസ്സിലധികം പ്രായമുള്ള ആളുടെതാണ് ശരീര ഭാഗങ്ങളെന്നും അലന്റെ അമ്മാവൻ റെജി അറിയിച്ചു. ( alan corpse not found ) ഇന്നലെയാണഅ പ്ലാപ്പള്ളിയിൽ നിന്ന് അലന്റെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത പുറത്ത് വരുന്നത്. ഈ മൃതദേഹത്തിനൊപ്പം ഒരു കാൽപാദവും കണ്ടെത്തിയിരുന്നു. ഡിഎൻഎ ഉൾപ്പെടെ പരിശോധിച്ച് മൃതദേഹം ആരുടേതെന്ന് കണ്ടെത്താനുള്ള നീക്കങ്ങൾ തുടരുന്നതിനിടെയാണ് ഇന്നലെ കണ്ടെത്തിയത് അലന്റെ […]