National

തമിഴ്നാട്ടിലെ ക്ലാസ് മുറിയിൽ എസി പൊട്ടിത്തെറിച്ചു

തമിഴ്നാട്ടിലെ ഈറോഡിൽ ക്ലാസ് മുറിയിൽ എസി പൊട്ടിത്തെറിച്ചു. സർക്കാർ മിഡിൽ സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിൽ സ്ഥാപിച്ചിരുന്ന എസിയാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ആളപായമില്ലെന്ന് പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. ഈറോഡിലെ തിരുനഗർ കോളനിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. എൽകെജി മുതൽ 8ആം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 300ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ അധ്യാപകരിൽ ഒരാൾ ക്ലാസിലെ എസി ഓൺ ചെയ്തു. ഉടൻ തന്നെ എസിയിൽ നിന്ന് പുക ഉയർന്നു. ഇതോടെ ക്ലാസിൽ നിന്ന് പുറത്തുപോകാൻ […]

Kerala

സാമ്പത്തിക പ്രതിസന്ധിയിലും ധൂർത്തിനു കുറവില്ല; എസി വാങ്ങാനായി സംസ്ഥാന സർക്കാർ അനുവദിച്ചത് 17 ലക്ഷം രൂപ.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് ആവർത്തിക്കുമ്പോഴും ധൂർത്ത് കുറയ്ക്കാതെ സർക്കാർ. കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ വകുപ്പുകൾക്കായി എസി വാങ്ങാൻ അനുവദിച്ചത് 17 ലക്ഷം രൂപയാണ്. തുക അനുവദിച്ച് 4 ഉത്തരവുകൾ പുറത്തിറങ്ങി. സാമ്പത്തിക പ്രതിസന്ധിയുടെ കണക്ക് നിരത്തുന്ന സർക്കാർ ജനങ്ങൾ മുണ്ട് മുറുക്കിയുടുക്കണമെന്നാണ് ആവർത്തിച്ച് ആവശ്യപ്പെടുന്നത്. പക്ഷേ, സർക്കാരിന് അതൊന്നും ബാധകമല്ലെന്നതിൻറെ തെളിവാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഈ ഉത്തരവുകളിൽ നിന്ന് വ്യക്തമാകുന്നത്. ഭരണസിരാകേന്ദ്രത്തിലെ വിവിധ വകുപ്പുകളിൽ പുതിയ എസികൾ വാങ്ങാനായി 17 ലക്ഷത്തി പതിനെണ്ണായിരം […]