Economy India

ലോക്ഡൗണ്‍ ദുരിതത്തിനിടെ നശിച്ചുപോയത് 65 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏപ്രില്‍ മെയ് മാസങ്ങളില്‍ പി.എം ഗരിബ് കല്യാണ്‍ അന്ന യോജന വഴി വിതരണം ചെയ്ത ധാന്യത്തേക്കാള്‍ കൂടുതലാണ് നശിച്ചുപോയത്… അടുത്ത ഭക്ഷണം എപ്പോഴാണെന്ന് പോലുമറിയാതെ വലിയൊരു വിഭാഗം ജനങ്ങള്‍ ജീവിക്കുമ്പോള്‍ രാജ്യത്ത് സര്‍ക്കാര്‍ സംഭരിച്ച ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുപോകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് മാസത്തിനിടെ മാത്രം 65 ലക്ഷം ഭക്ഷ്യധാന്യമാണ് അര്‍ഹതപ്പെട്ടവരിലെത്താതെ നശിച്ചുപോയതെന്ന് സ്‌ക്രോള്‍ ഡോട്ട് ഇന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ജനുവരി ഒന്ന് മുതല്‍ മെയ് ഒന്ന് വരെയുള്ള കാലത്ത് പൂര്‍ണ്ണമായും നശിച്ചതും ഭാഗീകമായി […]