Kerala

സെക്രട്ടറിമാര്‍ക്ക് മന്ത്രിമാരുടേതിന് തുല്യമായ അധികാരം: എതിര്‍പ്പുയര്‍ത്തി സിപിഐ

മുഖ്യമന്ത്രിക്കും വകുപ്പ്‌‌ സെക്രട്ടറിമാർക്കും കൂടുതൽ അധികാരങ്ങൾ നൽകുന്ന‌ തരത്തിൽ ഭരണ നടപടിക്രമങ്ങള്‍ മാറ്റം വരുത്താനുള്ള നീക്കം വിവാദത്തിൽ മുഖ്യമന്ത്രിക്കും വകുപ്പ് ‌‌സെക്രട്ടറിമാർക്കും കൂടുതൽ അധികാരങ്ങൾ നൽകുന്ന‌ തരത്തിൽ ഭരണ നടപടിക്രമങ്ങള്‍ മാറ്റം വരുത്താനുള്ള നീക്കം വിവാദത്തിൽ. സെക്രട്ടറിമാര്‍ക്ക് മന്ത്രിമാരുടേതിന് തുല്യമായ അധികാരം നല്‍കുന്നതില്‍ സിപിഐയ്ക്ക് അതൃപ്തിയുണ്ട്. എന്നാല്‍ ഭേദഗതികാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് നിയമമന്ത്രി എ. കെ ബാലന്‍ പ്രതികരിച്ചു ടോംജോസ് ചീഫ് സെക്രട്ടറിയായ സമയത്താണ് ഭരണനടപടിക്രമങ്ങള്‍ മാറ്റം വരുത്താനുള്ള കരട് റിപ്പോര്‍ട്ട് തയ്യാറായത്. ഇത് പഠിച്ച് റിപ്പോര്‍ട്ട് […]

Kerala

ഗണ്‍മാന് കൊവിഡ്; മന്ത്രി എ.കെ. ബാലന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

ഗണ്‍മാന്‍മാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി എ.കെ. ബാലന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഗണ്‍മാനോട് സമ്പര്‍ക്കത്തില്‍വന്ന സ്റ്റാഫുകളും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. ഓഗസ്റ്റ് 14 മുതല്‍ 28 വരെ ഗണ്‍മാന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായി മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. 24 നു നടന്ന നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് മന്ത്രിയും നിയമസഭയില്‍ വന്ന സ്റ്റാഫും ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു. അന്ന് എല്ലാവരുടെയും ഫലം നെഗറ്റിവ് ആയിരുന്നു. അതിനാല്‍ ഓഫീസ് രണ്ടു ദിവസം അടച്ചിടുന്നതും അണുവിമുക്തമാക്കുന്നതുമാണെന്നും മന്ത്രി അറിയിച്ചു. ഓഫീസ് […]