Association Auto Switzerland

” സ്വിസ്സ് ആൽപ്സ് ” മോട്ടോർ സൈക്കിളിൽ കീഴടക്കി യുകെയിൽ നിന്നുള്ള 19 അംഗ സംഘം, കൂട്ടിന് സ്വിസ്സിലെ ജയിനും മറ്റു സ്വിസ് ബൈക്കേഴ്‌സും.

ബൈക്കിൽ ഒരു ദൂരയാത്ര, റൈഡിങ് ഇഷ്ടമുള്ള ഏറെക്കുറെ എല്ലാ വ്യക്തികളുടെയും സ്വപ്നങ്ങളിൽ ഒന്നാകും ഇത്. യാത്രക്കാരനും ബൈക്കുമായി ആഴത്തിലുള്ള ഒരു ബന്ധം വളരും ഒരു ദീർഘദൂര യാത്ര കഴിഞ്ഞാൽ. ഹെൽമെറ്റിന്റെ വൈസറിലൂടെ കാണുന്ന കുന്നുകളും, താഴ്വാരങ്ങളും, നഗരങ്ങളും, ഗ്രാമങ്ങളുമെല്ലാം, ജനങ്ങളും, ഭക്ഷണവുമെല്ലാം മനസ്സിനെ കീഴടക്കും . നമ്മുടെ കൊച്ചു കേരളത്തില്‍ നിന്ന് ടൂവീലറുകളില്‍ ഹിമാലയത്തില്‍ പോകുന്നവവരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാൽ കേരളത്തിൽ നിന്നും കുടിയേറി യുകെയുടെ നാനാ ഭാഗത്തു താമസിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ 11 ദിവസം […]

Association Pravasi Switzerland

സൂറിച് നിവാസി ആന്റണി (ലാൽ ) മണിയങ്കേരികളത്തിന്റെ പിതാവ് എം എ ചാക്കോ നിര്യാതനായി.ബാസൽ നിവാസി മേരിക്കുട്ടി ഇരുപതിലിൻറെ സഹോദരനാണ് പരേതൻ .

മണിയങ്കേരികളത്തിൽ ശ്രീ എം എ ചാക്കോ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു .സൂറിച് നിവാസി ആന്റണി (ലാൽ ) മണിയങ്കേരികളത്തിന്റെ പിതാവും ബാസൽ നിവാസി മേരിക്കുട്ടി ഇരുപതിലിൻറെ സഹോദരനുമാണ് പരേതൻ . സംസ്കാര കർമ്മങ്ങൾ ബുധനാഴ്ച രാവിലെ പതിനൊന്നു മണിക്ക് പൊടിപ്പാറ തിരുക്കുടുംബ ദേവാലയത്തിൽ നടത്തപ്പെടും

Association Pravasi Social Media Switzerland

സൂറിച്ച് നിവാസി ശ്രീമതി ജെയ്‌സാ ഡേവിസ് തടത്തിലിന്റെ പ്രിയ പിതാവ് ശ്രീ ടി ടി ജോർജ് താഴത്ത് നിര്യാതനായി

ശ്രീ ടി ടി ജോർജ് താഴത്ത് നിര്യാതനായി .സൂറിച് എഗ്ഗ് നിവാസി ശ്രീ ഡേവിസ് തടത്തിലിന്റെ ഭാര്യാപിതാവാണ്‌ പരേതൻ .സംസ്കാര കർമ്മങ്ങൾ വ്യഴാഴ്ച്ച രാവിലെ പത്തുമണിക്ക് കൊതവറ സെന്റ് ഫ്രാൻസീസ് സേവിയേഴ്‌സ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടും . പരേതൻറെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക ,സാംസ്‌കാരിക ,സാമൂദായിക സംഘടനകൾ ആദരാഞ്ജലികൾ അർപ്പിക്കുകയും ആത്മശാന്തിക്കായി കുടുംബത്തോടൊപ്പം പ്രാർഥനയിൽ പങ്കു ചേരുകയും ചെയ്തു

Association Pravasi Switzerland

ഒരുമിച്ചു വളരാൻ, പരസ്പരം തണലാകാൻ നാം ഒരു കുടക്കീഴിൽ. ആഗോള മലയാളി നഴ്സമാരുടെ കൂട്ടായ്മ ആയ AIMNA യുടെ സ്വിറ്റ്സർലൻഡ് ശാഖക്ക് സൂറിച്ചിലെ ഗോസാവിൽ തുടക്കമായി.

നേഴ്സസ് ഡേ സെലിബ്രേഷന് മുൻപായി നടന്ന AIMNA യുടെ ആദ്യ സമ്മേളനത്തിൽ, ശ്രീമതി ജിജി പ്രിൻസ്, ആഗോള മലയാളി നഴ്സമാരുടെ കൂട്ടായ്മ ആയ എയിമ്ന (An International malayalee nurse’s assembly )യിലേക്ക് എത്താനും അതിന്റെ ശാഖ സ്വിറ്റ്സർലാൻഡിൽ രൂപീകരിക്കാനും ഇടയായ സാഹചര്യത്തേക്കുറിച്ചു തന്റെ സ്വാഗത പ്രസംഗത്തിൽ വിശദീകരിച്ചു . സ്വിറ്റ്സർലൻഡ്ലേ Spiez ആസ്ഥാനമായ Solina ഗ്രൂപ്പിന്റെ 3 നഴ്സിംഗ് ഹോമുകളുടെ ഡയറക്ടർ ആയ ശ്രീ ജേക്കബ് ചങ്ങൻകേരിയിൽ സ്വിറ്റ്സർലൻഡ്ലേ കരിയർ ഡെവലപ്മെന്റ് സാധ്യതകളെക്കുറിച്ച് തന്റെ സ്വന്തം […]

Association Pravasi Switzerland

ജൂബിലിവർഷത്തിൽ രണ്ട് വൻപദ്ധതികളുമായി ലൈറ്റ് ഇൻ ലൈഫ് – ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം ഒക്‌ടോബർ 21 ന് സംഗീതസന്ധ്യ അരങ്ങേറുന്നു

അശരണർക്കും ആലംബഹീനർക്കും കരുത്തും കരുതലുമായി, ജീവിതവീഥിയിൽ പ്രകാശമായി, പത്താം വർഷം ആഘോഷിക്കുകയാണ് സ്വിറ്റ്സർലന്റിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്. 2013 ൽ എളിയ രീതിയിൽ പ്രവർത്തനം ആരംഭിച്ച സംഘടന, പത്താംജൂബിലി ആഘോഷിക്കുമ്പോൾ തികച്ചും അഭിമാനകരമായ ചില നാഴികക്കല്ലുകൾ പിന്നിട്ടിരിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതികൾ പ്രാദേശിക പരിധികളോ ജാതി മത വേർതിരിവുകളോ ഇല്ലാതെ ഏറ്റെടുക്കുകയും, സമയ ബന്ധിതമായി പ്രാവർത്തികമാക്കുകയും ചെയ്താണ് ലൈറ്റ് ഇൻ ലൈഫ് മുന്നേറുന്നത്. അടിസ്ഥാന – ഉപരി വിദ്യാഭ്യാസ മേഖലകളിൽ കേരളത്തിലും, ഇന്ത്യയിലെ ഏഴ് […]

Association Pravasi Switzerland

സൂറിച് നിവാസികളായ ശ്രീ ജോൺ മേലേമണ്ണിൻ്റെയും ,ശ്രീ സിജു മേലേമണ്ണിൻ്റെയും പ്രിയ മാതാവ് ശാന്തമ്മ തോമസ് മേലേമണ്ണിൽ നിര്യാതയായി… ശ്രീ ഷാജി രാമനാലിൻ്റെ സഹോദരിയാണ് പരേത…..

സൂറിച് നിവാസികളായ ശ്രീ ജോൺ മേലേമണ്ണിൻ്റെയും ,ശ്രീ സിജു മേലേമണ്ണിൻ്റെയും പ്രിയ മാതാവ് പരേതനായ ശാന്തിനഗർ മേലെമണ്ണിൽ തോമസിന്റെ പ്രിയ ഭാര്യ ശാന്തമ്മ തോമസ് മേലേമണ്ണിൽ നിര്യാതയായി… ശ്രീ ഷാജി രാമനാലിൻ്റെ സഹോദരിയാണ് പരേത….. സംസ്കാര കർമ്മങ്ങൾ ശനിയാഴ്ച രണ്ടു മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുകയും വെരൂർ സെന്റ് ജോസെഫ് ദേവാലയത്തിലെ തിരുകർമ്മങ്ങൾക്ക് ശേഷം കുടുംബക്കല്ലറയിൽ സംസ്കരിക്കപ്പെടും . പരേത ചങ്ങനാശേരി പകലോമറ്റം രാമനാനിൽ കുടുംബാഗമാണ്.മരുമക്കൾ അനിത മേലേമണ്ണിൽ ,സ്മിതാ മേലേമണ്ണിൽ . പരേതയുടെ വിയോഗത്തിൽ സ്വിറ്റസർലണ്ടിലെ വിവിധ […]

Pravasi Switzerland

സ്വിറ്റ്സർലൻഡ് -ബാസൽ നിവാസി ശ്രീ തോമസ് മണ്ണൻഞ്ചേരിയുടെ പ്രിയ സഹോദരി ശ്രീമതിസിസലി തോമസ് മണ്ണാനിക്കാട്ട് (കളരിക്കൽ ) നിര്യാതയായി.

സൂറിച് : കോട്ടയം ,വെമ്പള്ളി മണ്ണാനിക്കാട്ട് (കളരിക്കൽ ) പരേതനായ എം ടി തോമസിന്റെ പ്രിയ ഭാര്യ ശ്രീമതി സിസലി തോമസ് (88) ഇന്നലെ (25 .06 )നിര്യാതയായി. പരേത ബാസൽ നിവാസി ശ്രീ തോമസ് മണ്ണൻഞ്ചേരിയുടെ സഹോദരിയും ,കുഞ്ഞമ്മ കൊച്ചാട്ടു ,തങ്കമ്മ ചിറ്റക്കാട്ട് ,സണ്ണി ചെറുപ്പള്ളിക്കാട്ട് ,സിറിയക് മുടവൻകുന്നേൽ എന്നിവരുടെ മാതൃസഹോദരിയും ,മാത്യു മണ്ണഞ്ചേരി (ബാസൽ ),ജോയി മണ്ണഞ്ചേരി (ബേൺ ) എന്നിവരുടെ പിതൃസഹോദരിയുമാണ് . കോട്ടയം ദർശന സ്റ്റഡി സെന്റർ മാനേജിങ് പാർട്ണർ ശ്രീ […]

Association Pravasi Switzerland

സ്വിറ്റ്സർലൻഡ് ,ഷാഫ്ഹൌസൻ നിവാസി പുഷ്പ്പം താക്കോൽകാരന്റെയും ,വിയന്ന നിവാസി വിൻസെന്റ് പയ്യപ്പിള്ളിയുടെയും പിതാവ് ശ്രീ ദേവസ്സി ജോസ് പയ്യപ്പിള്ളി നിര്യാതനായി .

തൃശൂർ, മരിയാപുരം ,അഞ്ചേരി പയ്യപ്പിള്ളിൽ ദേവസ്സി ജോസ് (88 ) ഇന്നലെ (16-06-2023).നിര്യാതനായി .സ്വിറ്റ്സർലൻഡ് ,ഷാഫ്ഹൌസൻ നിവാസി ബെന്നി താക്കോൽകാരന്റെ ഭാര്യാപിതാവും ,വിയന്ന നിവാസി വിൻസെന്റ് പയ്യപ്പിള്ളിയുടെ പിതാവുമാണ് പരേതൻ സംസ്കാരകർമ്മങ്ങൾ ഇന്ന് ശനിയാഴ്ച (17-06-2023) നാലു മണിക്ക് മരിയാപുരം സെന്റ് ജോൺ ബോസ്‌കോ ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതാണ് സ്വിറ്റസർലണ്ടിലെയും ,വിയന്നയിലേയും വിവിധ സാമൂഹിക ,സാംസ്‌കാരിക സംഘടനകൾ പരേതന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു .

Association Pravasi Switzerland

സ്വിറ്റ്സർലൻഡിൽ ശാലോം ഫെസ്റ്റിവലിന് തുടക്കം

സ്വർഗീയാനന്ദം പകരുന്ന ദിവ്യകാരുണ്യ ആരാധനയും ഉണർവേകുന്ന വചനപ്രഘോഷണങ്ങളും ആത്മാവിനെ തൊട്ടുണർത്തുന്ന ഗാനശുശ്രൂഷകളുമായി മൂന്ന് ദിവസത്തെ ശാലോം ഫെസ്റ്റിവലിന് സ്വിറ്റ്സർലൻഡിൽ തിരി തെളിഞ്ഞു. ജൂൺ 16,17,18 തീയതികളിൽ ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ, ഫാ . ജിൽറ്റോ ജോർജ് സി.എം.ഐ, എന്നിവർ വചനം പങ്കുവെക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ St.Marien Kath.Kirche, Altmattweg 4, 4802 Strengelbach ലാണ് ശുശ്രൂഷകൾ നടക്കുന്നത്. […]

Association Entertainment Pravasi Switzerland

Bike Ride Celebrating India-Swiss Friendship – World Malayalee Council Swiss Youth Wing organized a spectacular bike ride.

On June 15th, the World Malayalee Council Swiss Youth Wing organized a spectacular bike ride from Zurich to Interlaken, Switzerland, to celebrate the deep-rooted friendship between India and Switzerland. The event brought together participants from different countries and cultural backgrounds, fostering unity and camaraderie. ✨ Event Highlights: The bike ride commenced at 08:30 am from […]