Cricket Sports Uncategorized

രണ്ടാം ദിനം കളി അവസാനിക്കുമ്ബോള്‍ ന്യൂസീലന്‍ഡിന് 51 റണ്‍സ് ലീഡ്

വെല്ലിംഗ്ടണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിന്റ ഒന്നാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡിന് 51 റണ്‍സിന്റെ ലീഡ്. ആദ്യ ദിനം കളി അവസാനിക്കുമ്ബോള്‍ 71.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് എന്ന നിലയിലാണ്. 153 പന്തില്‍ 89 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെയും, 44 റണ്‍സ് നേടിയ റോസ് ടെയ്‌ലറിന്റെയും മികച്ച പ്രകടനമാണ് ന്യൂസിലന്‍ഡിന് ആദ്യ ദിനം മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബൗളിങ്ങില്‍ ഇന്ത്യക്കായി പേസര്‍ ഇഷാന്ത് ശര്‍മ്മ 3 വിക്കറ്റും മുഹമ്മദ് […]

Cricket Sports

വെല്ലിംങ്ടണ്‍ ടെസ്റ്റ്: ഇന്ത്യ 165ന് പുറത്ത്

ഒന്നാം ദിവസത്തെ സ്‌കോറിനോട് 43 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് കൂട്ടിച്ചേര്‍ക്കാനായത്. സൗത്തിയും ജാമിസണും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി… ന്യൂസിലാന്‍ന്റിനെതിരായ വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ആദ്യ ഇന്നിംങ്‌സില്‍ ഇന്ത്യ 165 റണ്‍സിന് ഓള്‍ ഔട്ടായി. രഹാനെ 46 റണ്‍സെടുത്തും പന്ത് 19 റണ്‍സെടുത്തും പുറത്തായി. ഷമി 20 പന്തില്‍ വിലപ്പെട്ട 21 റണ്‍സ് അടിച്ചു. ന്യൂസിലന്റിനായി സൗത്തിയും ജാമിസണും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ബാറ്റിംങിനിറങ്ങിയ ന്യൂസിലന്റിന് ആദ്യ വിക്കറ്റ് നഷ്ടമായിട്ടുണ്ട്. രണ്ടാം ദിനം ബാറ്റിംങ് ആരംഭിച്ച ഇന്ത്യക്ക് […]

Football Sports

‘അവന്‍ മത്സരത്തിനിടയില്‍ പോലും വിശ്രമിക്കാറുണ്ട്’

ബാഴ്‌സലോണക്കെതിരായ മത്സരത്തിന് മുമ്പാണ് എയ്ബര്‍ പരിശീലകന്റെ മെസിയെക്കുറിച്ചുള്ള പരാമര്‍ശം… ബാഴ്‌സലോണയുടെ സൂപ്പര്‍താരം ലയണല്‍ മെസിക്ക് പ്രത്യേകിച്ച് വിശ്രമത്തിന്റെ ആവശ്യമില്ലെന്നും മത്സരത്തിനിടയില്‍ പോലും എങ്ങനെ വിശ്രമിക്കണമെന്ന് മെസിക്ക് അറിയാമെന്നും എയ്ബര്‍ പരിശീലകന്‍ യോസെ മെന്‍ഡിലിബാര്‍. ചാമ്പ്യന്‍സ് ലീഗിലെ സുപ്രധാന മത്സരത്തിന് മുമ്പ് മെസിക്ക് എയ്ബറിനെതിരെ വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മെന്‍ഡിലിബാര്‍ ഇങ്ങനെ പ്രതികരിച്ചത്. ചൊവ്വാഴ്ച്ച ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ നാപ്പോളിയെ നേരിടുകയാണ്. ശനിയാഴ്ച്ച ലാലിഗയില്‍ എയ്ബറുമായും മത്സരമുണ്ട്. പ്രത്യേകിച്ച് വിശ്രമത്തിന്റെ ആവശ്യം പോലും മെസിക്കില്ലെന്നായിരുന്നു മെന്‍ഡിലിബാറിന്റെ […]

Cricket Sports

അലൈസ ഹീലിയുടെ അര്‍ദ്ധ ശതകത്തിനിടയിലും ത്രസിപ്പിക്കുന്ന വിജയം പിടിച്ചെടുത്ത് ഇന്ത്യ, ലോകകപ്പ് യാത്രയ്ക്ക് വിജയത്തുടക്കം നല്‍കി പൂനം യാദവ്

ഓസ്ട്രേലിയയുടെ ടോപ് ഓര്‍ഡറില്‍ അലൈസ ഹീലിയുടെ അര്‍ദ്ധ ശതക പ്രകടനത്തെയും ആഷ്‍ലി ഗാര്‍ഡ്നറുടെ ചെറുത്ത് നില്പിനെയും അതിജീവിച്ച്‌ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 132 റണ്‍സ് നേടിയ ഇന്ത്യ എതിരാളികളായ ഓസ്ട്രേലിയയെ 115 റണ്‍സില്‍ ഓള്‍ഔട്ട് ആക്കി 17 റണ്‍സ് വിജയം പിടിച്ചെടുത്തു. 19.5 ഓവറിലാണ് ഓസ്ട്രേലിയ ഓള്‍ഔട്ട് ആയത്. 35 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ അലൈസ ഹീലിയും 34 റണ്‍സ് നേടിയ ആഷ്‍ലി ഗാര്‍ഡ്നറെയും […]

Football Sports

യൂറോപ്പ ലീഗ്: വോള്‍വ്‌സിനും റേഞ്ചേഴ്‌സിനും ഗംഭീരജയം, യുണൈറ്റഡ് സമനിലയുമായി രക്ഷപ്പെട്ടു

യൂറോപ്പ ലീഗിലെ റൗണ്ട് 32വിലെ ആദ്യ പാദ മത്സരങ്ങള്‍ പൂര്‍ത്തിയായി. വരുന്ന 26, 27, 28 ദിവസങ്ങളിലായാണ് രണ്ടാം പാദ മത്സരങ്ങള്‍ നടക്കുക… യൂറോപ്പ ലീഗ് റൗണ്ട് 32ലെ ആദ്യ പാദത്തില്‍ ഉജ്ജ്വല ജയവുമായി വോള്‍വ്‌സ് ഉദിച്ചുയര്‍ന്നു. ഒരു ഗോള്‍ ജയത്തോടെ അഴ്‌സണല്‍ രക്ഷപ്പെട്ടപ്പോള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 1-1ന് സമനിലയില്‍ കുരുങ്ങി. ഇന്റര്‍മിലാന്‍, എയിന്റ്‌റാക്ട് ഫ്രാങ്ക്ഫര്‍ട്ട്, ഗെറ്റഫെ, സ്‌പോര്‍ട്ടിംങ് സി.പി, റോമ, ബയര്‍ ലെവര്‍കുസന്‍, ബാസെല്‍, വോള്‍ഫ്ബര്‍ഗ്, റേഞ്ചേഴ്‌സ്, ശക്തര്‍ ഡോണ്‍ടെസ്‌ക്, ഇന്റര്‍മിലാന്‍ എന്നീ ടീമുകള്‍ ആദ്യപാദം […]

Cricket Sports

പാക് പൗരത്വത്തിന് അപേക്ഷിച്ച് വെസ്റ്റിന്‍ഡീസ് സൂപ്പര്‍താരം; കാരണമിതാണ്…

പെഷവാര്‍ സാല്‍മി ടീമിന്റെ നായകനാണ് ഡാരന്‍ സമി. വിൻ‌ഡീസ് താരത്തിന്റെ അപേക്ഷ സ്വീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടീം അധികൃതര്‍ പറഞ്ഞു.  വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ഡാരൻ സമി പാകിസ്താൻ പൗരനാകാൻ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഓണററി പൗരത്വം തേടിയുള്ള അപേക്ഷ താരം പാക് പ്രസിഡന്റിന് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പാകിസ്താൻ സൂപ്പർ ലീഗ് (പി‌.എസ്‌.എൽ) ഫ്രാഞ്ചൈസി പെഷവാർ സാൽമിയുടെ ഉടമയാണ് പൗരത്വവുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങള്‍ക്കും ചുക്കാന്‍പിടിക്കുന്നത്. പെഷവാര്‍ സാല്‍മി ടീമിന്റെ നായകനാണ് ഡാരന്‍ സമി. വിൻ‌ഡീസ് താരത്തിന്റെ അപേക്ഷ സ്വീകരിക്കപ്പെടുമെന്നാണ് […]

Football Sports

യൂറോപ്പ ലീഗ്: വോള്‍വ്‌സിനും റേഞ്ചേഴ്‌സിനും ഗംഭീരജയം, യുണൈറ്റഡ് സമനിലയുമായി രക്ഷപ്പെട്ടു

യൂറോപ്പ ലീഗിലെ റൗണ്ട് 32വിലെ ആദ്യ പാദ മത്സരങ്ങള്‍ പൂര്‍ത്തിയായി. വരുന്ന 26, 27, 28 ദിവസങ്ങളിലായാണ് രണ്ടാം പാദ മത്സരങ്ങള്‍ നടക്കുക… യൂറോപ്പ ലീഗ് റൗണ്ട് 32ലെ ആദ്യ പാദത്തില്‍ ഉജ്ജ്വല ജയവുമായി വോള്‍വ്‌സ് ഉദിച്ചുയര്‍ന്നു. ഒരു ഗോള്‍ ജയത്തോടെ അഴ്‌സണല്‍ രക്ഷപ്പെട്ടപ്പോള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 1-1ന് സമനിലയില്‍ കുരുങ്ങി. ഇന്റര്‍മിലാന്‍, എയിന്റ്‌റാക്ട് ഫ്രാങ്ക്ഫര്‍ട്ട്, ഗെറ്റഫെ, സ്‌പോര്‍ട്ടിംങ് സി.പി, റോമ, ബയര്‍ ലെവര്‍കുസന്‍, ബാസെല്‍, വോള്‍ഫ്ബര്‍ഗ്, റേഞ്ചേഴ്‌സ്, ശക്തര്‍ ഡോണ്‍ടെസ്‌ക്, ഇന്റര്‍മിലാന്‍ എന്നീ ടീമുകള്‍ ആദ്യപാദം […]

Cricket Sports

ആദ്യ ടെസ്റ്റില്‍ ഇന്ത്യ 5ന് 122; മഴ കളി മുടക്കി

പേസര്‍മാരുടെ പറുദീസയായ വെല്ലിംങ്ടണില്‍ ആദ്യദിനം ബാറ്റിംങിനിറങ്ങാന്‍ നിയോഗിക്കപ്പെട്ട ഇന്ത്യയുടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി… ന്യൂസിലാന്‍ഡിനെതിരായ വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംങ് തകര്‍ച്ച. ആദ്യ ദിനം ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ ജമെയ്‌സണാണ് മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ തകര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ചത്. ഇന്ത്യന്‍ സ്‌കോര്‍ 5ന് 122 എന്ന നിലയിലെത്തിയപ്പോഴാണ് മഴ പെയ്തത്. പേസര്‍മാരെ കയ്യയച്ചു സഹായിക്കുന്ന വെല്ലിംങ്ടണിലെ പിച്ചില്‍ ആദ്യം ബാറ്റിംങിനിറങ്ങിയ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാനായില്ല. പൃഥ്വി ഷാ(16), […]

Cricket Sports

ബൗണ്ടറി ലൈനില്‍ ഇരുന്ന് ക്രിക്കറ്റിനെ കുറിച്ചല്ലാതെ സംസാരിക്കാനാവുന്നെങ്കില്‍ അതിന് കാരണമുണ്ട്’

ഇന്ത്യയുടേയും ന്യൂസിലന്റിന്റേയും ക്യാപ്റ്റന്‍ന്മാരായ കോഹ്‌ലിയും വില്യംസണും ബൗണ്ടറില ലൈനില്‍ ഇരുന്ന് സംസാരിക്കുന്നത് ടി20 പരമ്പരക്കിടയിലെ ഏറ്റവും മനോഹര നിമിഷങ്ങളിലൊന്നായിരുന്നു… പോയവര്‍ഷത്തെ ഐ.സി.സിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ലഭിച്ചത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കായിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ട ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ കൂവുന്ന കാണികളെ തിരുത്തിയ കോഹ്‌ലിയുടെ ഇടപെടലിനായിരുന്നു പുരസ്‌കാരം. കളിക്കളത്തില്‍ എതിരാളികളെ തോല്‍പിക്കാന്‍ പരമാവധി ശ്രമിക്കുമ്പോഴും എതിരാളികള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നതിലും കോഹ്‌ലി പിശുക്കു കാണിച്ചിട്ടില്ല. ക്രിക്കറ്റ് ലോകം ആദരവോടെ നോക്കി […]

Football Sports

ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുന്ന ആദ്യ ടീമായി എഫ്.സി ഗോവ

ജംഷെഡ്പൂരിനെ അഞ്ച് ഗോളിന് തകര്‍ത്ത് ഐ.എസ്.എല്ലില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചതോടെയാണ് എഫ്.സി ഗോവക്ക് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത്… എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് യോഗ്യത നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ടീമായി എഫ്.സി ഗോവ. ചാമ്പ്യന്‍സ് ലീഗ് മാതൃകയില്‍ ഏഷ്യയിലെ മുന്‍നിര ക്ലബുകള്‍ തമ്മിലുള്ള പോരാട്ടവേദിയാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ്. ഐ.എസ്.എലില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ജംഷഡ്പൂരിനെ തകര്‍ത്താണ് എഫ്.സി ഗോവ ലീഗില്‍ ഒന്നാം സ്ഥാനവും ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിനുള്ള ടിക്കറ്റും ഉറപ്പിച്ചത്. […]