7000 റണ്‍സും 250 വിക്കറ്റും ടി20യില്‍ സ്വന്തമായുള്ള ഒരേയൊരു താരവും പൊള്ളാര്‍ഡാണ്. ലോകത്താകെ 23 ടി20 ടൂര്‍ണ്ണമെന്റുകളില്‍ പൊള്ളാര്‍ഡ് കളിച്ചിട്ടുണ്ട്… തര്‍ക്കങ്ങളെ 2010 സെപ്തംബര്‍ 10ന് വെസ്റ്റ് ഇന്‍ഡീസുമായുള്ള ക്രിക്കറ്റ് കരാര്‍ കീറണ്‍ പൊള്ളാര്‍ഡ് അവസാനിപ്പിച്ചപ്പോള്‍ നെറ്റി ചുളിച്ചവര്‍ നിരവധിയായിരുന്നു. കളി അവസാനിപ്പിക്കാതെ ലോകമെങ്ങുമുള്ള ടി20 ടൂര്‍ണ്ണമെന്റില്‍ കളിക്കാനായിരുന്നു അന്ന് പൊള്ളാര്‍ഡ് എടുത്ത തീരുമാനം. ഒരുപതിറ്റാണ്ടിനിപ്പുറം ടി20യുടെ ചരിത്രത്തില്‍ ആദ്യമായി 500 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന താരമായി മാറിയിരിക്കുകയാണ് പൊള്ളാര്‍ഡ്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് പൊള്ളാര്‍ഡ്. 2010ല്‍ […]
Sports
ലിവര്‍പൂളിന് വീണ്ടും തോല്‍വി
തുടര്‍ജയങ്ങള്‍ക്ക് ഒടുവില്‍ മൂന്നാമത്തെ മത്സരത്തിലാണ് ലിവര്‍പൂള്‍ തോറ്റത്. എഫ്.എ കപ്പില്‍ 2-0ത്തിനാണ് ചെല്‍സി ലിവര്‍പൂളിനെ മറികടന്നത്… പ്രീമിയര്‍ ലീഗില്‍ ജയം ശീലമാക്കിയ ലിവര്‍പൂളിന് വീണ്ടും അടിതെറ്റി. തുടര്‍ജയങ്ങള്‍ക്ക് ഒടുവില്‍ മൂന്നാമത്തെ മത്സരത്തിലാണ് ലിവര്‍പൂള്‍ തോറ്റത്. എഫ്.എ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ചെല്‍സിയാണ് ലിവര്‍പൂളിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോല്‍പിച്ചത്. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി 44 മത്സരങ്ങള്‍ ജയിച്ച് ജൈത്രയാത്ര നടത്തിയ ലിവര്‍പൂളിനെ ആദ്യം തോല്‍വിയുടെ രുചി അറിയിച്ചത് അത്‌ലറ്റികോ മാഡ്രിഡായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ […]
ഐ-ലീഗ്: ജയത്തോടെ കശ്മീര്‍ മൂന്നാമത്
ഐ-ലീഗില്‍ റയല്‍ കശ്മീരിന് ജയം. എതിരില്ലാത്ത ഒരു ഗോളിന് നെറോക്ക എഫ്.സിയെയാണ് കശ്മീര്‍ തോല്‍പ്പിച്ചത്. വിജയത്തോടെ കശ്മീര്‍ പോയിന്റ് പട്ടകിയില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. കശ്മീരിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ 42-ാം മിനിറ്റില്‍ ഡാനിഷ് ഭട്ട് നേടിയ ഏക ഗോളിലാണ് കശ്മീര്‍ വിജയിച്ചത്. ചെസ്റ്റര്‍പോള്‍ ലിങ്ദോയാണ് ഈ ഗോളിന് വഴിയൊരുക്കിയത്. വിജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റുമായാണ് കശ്മീര്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. തോല്‍വിയോടെ ഇപ്പോള്‍ തന്നെ തരംതാഴ്ത്തല്‍ ഭീഷണിയിലുള്ള നെറോക്കയുടെ സ്ഥിതി കൂടുതല്‍ പരിതാപകരമായി. […]
സ്വപ്‌ന സാക്ഷാത്കാരത്തിന് നന്ദി പറഞ്ഞ് രോഹിത്ത് ശര്‍മ്മ
തന്റെ സ്വപ്‌നം സാക്ഷാത്കാരിച്ചതിന് സ്പാനിഷ് ഫുട്‌ബോള്‍ ലീഗ് അധികൃതര്‍ക്കും റയല്‍മാഡ്രിഡിനും നന്ദി പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത്ത് ശര്‍മ്മ. ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള എല്‍ ക്ലാസികോ മത്സരം കാണാന്‍ ലാലിഗ അധികൃതരുടെ പ്രത്യേക ക്ഷണിതാവായാണ് രോഹിത്ത് ശര്‍മ്മയും കുടുംബവും മാഡ്രിഡിലെത്തിയത്. സാന്റിയാഗോ ബെര്‍ണ്ണബൂവില്‍ നടന്ന മത്സരം റയല്‍ 2-0ത്തിന് ജയിക്കുകയും ചെയ്തു. കാല്‍വണ്ണയിലേറ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ് രോഹിത്ത് ശര്‍മ്മ. ഈ ഇടവേളക്കിടെയാണ് എല്‍ ക്ലാസികോ കാണാന്‍ രോഹിത് ശര്‍മ്മയും ഭാര്യയും കുഞ്ഞു സമെയ്‌റയും […]
ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ബിയില്‍ ഒന്നാമത്, സെമിയില്‍ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം
വനിതാ ട്വി20 ലോകകപ്പിന്റെ സെമി ഫൈനല്‍ ഫിക്സ്ചറുകള്‍ തീരുമാനമായി. ഇന്ന് നടന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരം മഴ മുടക്കിയതോടെയാണ് സെമി ഫിക്സ്ചറുകള്‍ തീരുമാനമായത്. വെസ്റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും ആയിരുന്നു ഇന്ന് ഏറ്റുമുട്ടേണ്ടിയിരുന്നത്. മഴ കാരണം ഒരു പന്തുപോലും എറിയാന്‍ ആകാതെ മത്സരം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകള്‍ക്കും ഒരോ പോയന്റ് ലഭിച്ചു. ഈ ഒരു പോയന്റ് മതിയായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലണ്ടിനെ മറികടന്ന് ഒന്നാമത് എത്താന്‍. ഗ്രൂപ്പില്‍ ബി ഒന്നാമത് എത്തിയ ദക്ഷിണാഫ്രിക്ക സെമി ഫൈനലില്‍ ഗ്രൂപ്പ് എയിലെ […]
ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലേക്ക് ഒരു ലെഫ്റ്റ് ബാക്ക് കൂടി..??
കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലേക്ക് ഒരു ലെഫ്റ്റ് ബാക്ക് താരം കൂടി എത്തുമെന്ന് സൂചന. ഇപ്പോള്‍ ഐ-ലീഗിലുള്ള ട്രാവു എഫ്.സി.താരം ദെനെചന്ദ്ര മീത്തെയെ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്സ് നീക്കം. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സീസണില്‍ താരങ്ങള്‍ക്കേറ്റ പരുക്ക് ബ്ലാസ്റ്റേഴ്സിനെ കാര്യമായി ബാധിച്ചിരുന്നു. മികച്ച പകരക്കരില്ലാത്തത് ടീമിന് കനത്ത തിരിച്ചടിയുമായി. ഈ സാഹചര്യത്തില്‍ അടുത്ത സീസണിലേക്ക് ഒരു പിടി താരങ്ങളെ സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ് ബ്ലാസ്റ്റേഴ്സ്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ ആളാണ് മീത്തെ. മണിപ്പൂരുകാരനായ മീത്തെ മോഹന്‍ ബഗാന് അക്കദമിയിലാണ് […]
മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി വിരാട് കോഹ്‌ലി
ന്യൂസിലന്റിനെതിരായ രണ്ട് ടെസ്റ്റ് പരമ്പരയും സമ്പൂര്‍ണ്ണമായി അടിയറവെച്ച ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങളോട് തട്ടിക്കയറി വിരാട് കോഹ്‌ലി. രണ്ടാം ടെസ്റ്റിനിടെ നടന്ന ഒരു വിവാദ സംഭവത്തെ സൂചിപ്പിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ അമിതാവേശം കുറക്കേണ്ടതുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ന്യൂസിലന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പുറത്തായപ്പോഴായിരുന്നു കോഹ്‌ലി അമിതാഘോഷം നടത്തിയത്. അത് ന്യൂസിലന്റിലെ പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു. സംഭവത്തെ കുറിച്ച് ന്യൂസിലന്റ് ക്യാപ്റ്റനോടും നേരത്തെ മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ‘അത് […]
ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരയും ന്യൂസിലന്റ് തൂത്തുവാരി
ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റിലും ന്യൂസിലന്റ് ഒരുക്കിയ തിരക്കഥ ഒന്നു തന്നെയായിരുന്നു. പേസര്‍മാരെ കയ്യയച്ച് സഹായിക്കുന്ന പച്ച പിച്ച് ഒരുക്കുക, പേസിലും ബൗണ്‍സിലും കുടുക്കി പുറത്താക്കുക. കിവീസ് പദ്ധതി മനസിലായിട്ടും മറുപടിയുണ്ടായില്ല ഇന്ത്യക്ക്. വെല്ലിംങ്ടണിലെ തോല്‍വി പത്തുവിക്കറ്റിനാണെങ്കില്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഏഴ് വിക്കറ്റിലേക്ക് കുറഞ്ഞെന്ന വ്യത്യാസം മാത്രം. സ്‌കോര്‍ ഇന്ത്യ 242&124 ന്യൂസിലന്റ് 235&132/3 പദ്ധതിക്കനുസരിച്ച് കളിച്ച ന്യൂസിലന്റ് ബൗളര്‍മാരും ഓപണിംങ് ബാറ്റ്‌സ്മാന്മാരും വാലറ്റത്തെ അപ്രതീക്ഷിത ചെറുത്തു നില്‍പും ചേര്‍ന്നാണ് കിവീസിന് രണ്ടാം ടെസ്റ്റിലും ജയമൊരുക്കിയത്. രണ്ട് ഇന്നിംങ്‌സിലുമായി […]
ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിക്കുമെന്ന് സൗരവ് ഗാംഗുലി
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം നടക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. വരുന്ന ഏഷ്യ കപ്പ് ദുബൈയില്‍ നടക്കുമെന്നും ഇന്ത്യയും പാകിസ്താനും അതില്‍ പങ്കെടുക്കുമെന്നുമാണ് ഗാംഗുലി വ്യക്തമാക്കിയിരിക്കുന്നത്. പാകിസ്താനിലാണ് ഏഷ്യ കപ്പ് നടക്കുന്നതെങ്കില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. 2012-13ല്‍ പാകിസ്താന്‍ ഇന്ത്യയിലേക്ക് വന്നതാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടന്ന അവസാനത്തെ ക്രിക്കറ്റ് മത്സര പരമ്പര. പിന്നീട് ഇരു രാജ്യങ്ങളും ലോകകപ്പ് പോലുള്ള അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റുകളില്‍ മാത്രമേ പരസ്പരം കളിച്ചിട്ടുള്ളൂ. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം […]
കോലി നാട്ടില്‍ മാത്രം പുലിയോ? ലോക ചാംപ്യന്‍ഷിപ്പിലെ ഞെട്ടിക്കുന്ന കണക്കുകള്‍, മായങ്കിനും താഴെ!
ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നത്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ന്യൂസിലാന്‍ഡിനെതിരേയുള്ള പരമ്ബരയില്‍ യഥാര്‍ഥ കോലിയുടെ നിഴല്‍ മാത്രമാണ് കാണുന്നത്. അവസാനമായി ന്യൂസിലാന്‍ഡിനെതിരേ നടന്ന ആദ്യ ടെസ്റ്റിലും അദ്ദേഹം ഫ്‌ളോപ്പായി മാറി. രണ്ടിന്നിങ്‌സുകളിലും കോലി ബാറ്റിങില്‍ നിരാശപ്പെടുത്തിയതോടെ ഇന്ത്യ വന്‍ പരാജയത്തിലേക്കു കൂപ്പുകുത്തുകയും ചെയ്തു. പൃഥ്വിക്കു പിഴയ്ക്കുന്നതെവിടെ? മായങ്കിനെയും വില്ല്യംസണിനെയും കണ്ടു പഠിക്കൂ… ഉപദേശം ലക്ഷ്മണിന്റേത് കഴിഞ്ഞ വര്‍ഷം ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ആരംഭിച്ച ശേഷം വിദേശത്തു […]












