ഐപിഎൽ 14ആം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ നടത്താൻ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ടിലെ കൗണ്ടികൾ. ഐപിഎലിനു വേദിയാകാൻ സന്നദ്ധത അറിയിച്ച് എംസിസി, സറേ, ലങ്കാഷൈർ തുടങ്ങിയ കൗണ്ടി ക്ലബുകൾ ബിസിസിഐക്ക് കത്തയച്ചു. വിഷയത്തിൽ ബിസിസിഐ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ബാക്കി മത്സരങ്ങൾ നടത്താൻ യുഎഇ, ഇംഗ്ലണ്ട് ഓസ്ട്രേലിയ എന്നീ രാജ്യങ്ങളെ ബിസിസിഐ പരിഗണിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. കൗണ്ടി ക്ലബുകൾ വേദിയൊരുക്കാനുള്ള സന്നദ്ധത അറിയിച്ചതോടെ ഐപിഎലിന് ഇംഗ്ലണ്ട് വേദിയാകാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. ഈ വർഷം തീരുമാനിച്ചിരിക്കുന്ന ടി-20 ലോകകപ്പിനു മുൻപ്, […]
Sports
രണ്ടാം പാദത്തിലും പിഎസ്ജി തോറ്റു: മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
യുവേഫ ചാമ്പ്യന്‍സ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ. സെമിഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പി.എസ്.ജിയെ പരാജയപ്പെടുത്തിയായിരുന്നു സിറ്റിയുടെ ഫൈനല്‍ പ്രവേശം. റിയാദ് മെഹ്റസിന്റെ വകയായിരുന്നു സിറ്റിയുടെ രണ്ട് ഗോളുകളും. ഇരു പകുതികളിലുമായിരുന്നു സിറ്റിയുടെ ഗോളുകള്‍. കളി തുടങ്ങി പതിനൊന്നാം മിനുറ്റിലായിരുന്നു ആദ്യ ഗോള്‍. രണ്ടാം ഗോള്‍ 63ാം മിനുറ്റിലും. ഏഴാം മിനുട്ടിൽ പി.എസ്ജിക്ക് ഒരു പെനാൾട്ടി ലഭിച്ചിരുന്നു. എന്നാൽ ‘വാർ’ ആ തീരുമാനം തിരുത്തി. പിന്നാലെയായിരുന്നു മെഹ്റസിന്റെ ഗോള്‍. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ നാലു […]
കൊവിഡ് വ്യാപനം രൂക്ഷം; ഐപിഎല്‍ നിര്‍ത്തിവച്ചു
കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎല്‍ മത്സരങ്ങൾ നിര്‍ത്തിവച്ചു.ആറോളം താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് മത്സരങ്ങൾ മാറ്റിവെച്ചത്.ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്ര,സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായ വൃദ്ധിമാൻ സാഹക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രധിഷേധം ഉയർന്നിരുന്നു. പ്രധിഷേധത്തെ തുടർന്നാണ് ബിസിസിഐ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തിവെച്ചത്. ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരവും മാറ്റിവെച്ചു. ഇന്നലെ നടക്കാനിരുന്ന കൊൽക്കത്ത -ബാംഗ്ലൂർ […]
ബട്‌ലർക്ക് തകർപ്പൻ സെഞ്ചുറി; രാജസ്ഥാന് കൂറ്റൻ ജയം
സൻറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 55 റൺസിനാണ് മുൻ ചാമ്പ്യന്മാരെ രാജസ്ഥാൻ കീഴ്പ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 220 റൺസാണ് നേടിയത്. 124 റൺസടിച്ച ജോസ് ബട്‌ലറാണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. മറുപടി ബാറ്റിംഗിൽ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ. 31 റൺസെടുത്ത മനീഷ് പാണ്ഡെയാണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. രാജസ്ഥാനു വേണ്ടി ക്രിസ് മോറിസ് […]
കൊവിഡ് പോരാട്ടത്തിനു പിന്തുണ; ഏഴരക്കോടി രൂപ സംഭാവന നൽകി രാജസ്ഥാൻ റോയൽസ്
കൊവിഡ് പോരാട്ടത്തിനു പിന്തുണയായി ഏഴരക്കോടി രൂപ സംഭാവന നൽകി ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ്. ഏകദേശം ഒരു മില്ല്യൺ ഡോളറിനു മുകളിലാണ് ഫ്രാഞ്ചൈസി നൽകിയ സംഭാവന. താരങ്ങളും മാനേജ്മെൻ്റും ഉടമകളും മറ്റ് സപ്പോർട്ട് സ്റ്റാഫുകളുമൊക്കെച്ചേർന്നാണ് പണം നൽകിയിരിക്കുന്നത്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ രാജസ്ഥാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം, ‘മിഷൻ ഓക്സിജൻ’പദ്ധതിയിലേക്ക് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ ഒരു കോടി രൂപ സംഭാവന നൽകി. രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ സൗകര്യം ഒരുക്കുന്നതിനായി ഒരു കോടി രൂപ സംഭാവന […]
പൃഥ്വി ഷോ; ഡൽഹിക്ക് കൂറ്റൻ ജയം
കൊൽക്കത്ത നൈട് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ജയം. 7 വിക്കറ്റിനാണ് ഡൽഹി വിജയിച്ചത്. കൊൽക്കത്ത ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഡൽഹി മറികടക്കുകയായിരുന്നു. 82 റൺസെടുത്ത പൃഥ്വി ഷാ ആണ് ഡൽഹിക്ക് അനായാസ ജയമൊരുക്കിയത്. ശിഖർ ധവാൻ (46) റൺസ് നേടി. കൊൽക്കത്തക്കായി പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ശിവം മവി എറിഞ്ഞ ആദ്യ ഓവറിലെ എല്ലാ പന്തുകളും നിലം പറ്റെ അതിർത്തി കടത്തിയാണ് പൃഥ്വി ഷാ ആരംഭിച്ചത്. […]
ആവേശപ്പോരിൽ ബാംഗ്ലൂരിന് ഒരു റൺ ജയം
അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒരു റൺ ജയം. ഇരുടീമിലും മുൻനിര തകർന്നടിഞ്ഞപ്പോൾ മധ്യനിരയാണ് കൂട്ടത്തകർച്ച ഒഴിവാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബി അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 171 എന്ന ടോട്ടലാണ് ഡൽഹിക്ക് മുൻപിൽ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ റിഷഭ് പന്തും വെസ്റ്റിൻഡീസ് താരം ഷിംറോൺ ഹെറ്റ്‌മെയറും ചേർന്ന് അവസാന പന്തുവരെ മത്സരം നീട്ടിക്കൊണ്ടുപോയെങ്കിലും നാലു വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് സ്വന്തമാക്കാനേ ആയുള്ളു. അഹമ്മദാബാദിൽ ഡൽഹിക്കെതിരേ ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ […]
ക്യാപ്റ്റൻ നയിച്ചു; കൊൽക്കത്തക്ക് ജയം
പഞ്ചാബ് കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം. വിക്കറ്റിനാണ് കൊൽക്കത്ത വിജയിച്ചത്. പഞ്ചാബ് മുന്നോട്ടുവച്ച 124 റൺസിൻ്റെ വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടപ്പെടുത്തി 20 പന്തുകൾ ബാക്കിനിൽക്കെ കൊൽക്കത്ത മറികടക്കുകയായിരുന്നു. 47 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ ഓയിൻ മോർഗനാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. രാഹുൽ ത്രിപാഠി 41 റൺസെടുത്തു. നിതീഷ് റാണ (0), ശുഭ്മൻ ഗിൽ (9), സുനിൽ നരേൻ (0) എന്നീ വിക്കറ്റുകൾ കൊൽക്കത്തയ്ക്ക് വേഗത്തിൽ നഷ്ടമായി. യഥാക്രമം ഹെൻറിക്കസ്, ഷമി, അർഷ്ദീപ് എന്നിവർക്കായിരുന്നു […]
അശ്വിൻ, കെയിൻ റിച്ചാർഡ്സൺ, ആസം സാംബ എന്നിവർ പിന്മാറി; ഐപിഎലിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു
ഐപിഎൽ ടീമുകൾക്ക് പ്രതിസന്ധിയായി താരങ്ങളുടെ കൊഴിഞ്ഞുപോക്ക്. വിവിധ ടീമുകളിലുള്ള മൂന്ന് താരങ്ങളാണ് ഇന്നലെ മാത്രം ഐപിഎലിൽ നിന്ന് പിന്മാറിയത്. പലരും ഇന്ത്യയിലെ കൊവിഡ് ബാധയും മാനസികാരോഗ്യവും പരിഗണിച്ചാണ് വിട്ടുനിൽക്കുന്നത്. ബയോബബിളിലെ ജീവിതം ദുഷ്കരമാകുന്നതും ചിലർ ഉയർത്തുന്ന കാരണമാണ്. ഡൽഹി ക്യാപിറ്റൽസിലെ ഇന്ത്യൻ താരം ആർ അശ്വിൻ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ ഓസീസ് താരങ്ങളായ ആദം സാംബ, കെയിൻ റിച്ചാർഡ്സൺ എന്നിവരാണ് ഇന്നലെ അവരവരുടെ ടീമുകൾ വിട്ടത്. വിവരം അതാത് ഫ്രാഞ്ചൈസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആന്ദ്രൂ തൈ, ലിയാം ലിവിങ്സ്റ്റൺ […]
വില്ല്യംസണിന്റെ പോരാട്ടം പാഴായി; ഡൽഹിക്ക് ത്രസിപ്പിക്കുന്ന ജയം
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ത്രസിപ്പിക്കുന്ന ജയം. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് ഡൽഹി ആവേശജയം സ്വന്തമാക്കിയത്. ഇരു ടീമുകളും 159 റൺസ് വീതമാണ് നേടിയത്. സൺറൈസേഴ്സിനായി 66 റൺസെടുത്ത് പുറത്താവാതെ നിന്ന കെയിൻ വില്ല്യംസൺ പൊരുതിയെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. ജോണി ബെയർസ്റ്റോ 38 റൺസെടുത്തു. അവേഷ് ഖാൻ ഡൽഹിക്കായി 3 വിക്കറ്റ് വീഴ്ത്തി. ജോണി ബെയർസ്റ്റോയുടെ കൂറ്റൻ ഷോട്ടുകൾ ഡൽഹിയുടെ ഉലക്കുന്ന കാഴ്ചയോടെയാണ് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചത്. ഇതിനിടെ ഡേവിഡ് വാർണർ (8) റണ്ണൗട്ടായതൊന്നും ബെയർസ്റ്റോയെ […]












