ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന സന്നാഹമത്സരത്തിനിടെ പന്ത് ഹെൽമറ്റിലിടിച്ച് റിട്ടയേർഡ് ഹർട്ട് ആയ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദനയ്ക്ക് ലോകകപ്പ് കളിക്കാമെന്ന് വൈദ്യ സംഘം. താരത്തിന് കൺകഷനോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്ന് വൈദ്യ സംഘം അറിയിച്ചു. ദക്ഷിണാഫ്രിക്കൻ ബൗളർ ഷബ്നിം ഇസ്മയിലിൻ്റെ ബൗൺസർ ഹെൽമറ്റിലിടിച്ചാണ് സ്മൃതി ഗ്രൗണ്ട് വിട്ടത്. 23 പന്തിൽ 12 റൺസെടുത്ത് നിൽക്കെയാണ് ഷബ്നിം ഇസ്മയിലിൻ്റെ ബൗൺസർ സ്മൃതിയുടെ ഹെൽമറ്റിൽ ഇടിച്ചത്. വൈദ്യ സംഘത്തിൻ്റെ പരിശോധനയ്ക്ക് ശേഷം താരം ക്രീസ് വിട്ടു. സ്മൃതിയ്ക്ക് മറ്റ് പ്രശ്നങ്ങളില്ലെന്നും മുൻകരുതലെന്ന […]
Cricket
ശ്രേയാസ് അയ്യർക്ക് തുടർച്ചയായ മൂന്നാം ഫിഫ്റ്റി; പരമ്പര തൂത്തുവാരി ഇന്ത്യ
ശ്രീലങ്കക്കെതിരായ മൂന്നാം ടി-20യിലും ഇന്ത്യക്ക് ജയം. 6 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 147 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ 16.5 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ ഫിനിഷ് ലൈൻ കടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. തുടർച്ചയായ മൂന്നാം ടി-20യിലും ഫിഫ്റ്റിയടിച്ച (73 നോട്ടൗട്ട്) ശ്രേയാസ് അയ്യർ ഇന്ത്യൻ ഇന്നിംഗ്സിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ രവീന്ദ്ര ജഡേജ (22 നോട്ടൗട്ട്), ദീപക് ഹൂഡ (21), സഞ്ജു സാംസൺ (18) […]
കോലിക്കും ധോണിക്കും പിന്നാലെ രോഹിത് എത്തുമോ? എലൈറ്റ് പട്ടികയില്‍ ഇടം പിടിക്കാന്‍ ചാഹലും
ധര്‍മശാല: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹല്‍ (Yuzvendra Chahal) ജസ്പ്രിത് ബുമ്രയെ (Jasprit Bumrah) മറികടന്നിരുന്നു. ടി20യില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറായിരിക്കുകയാണ് ചാഹല്‍. ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റാണ് ചാഹല്‍ സ്വന്തമാക്കിയത്. നാല് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി ചാഹലിന്റെ പേരിലാവും. ടി20 ക്രിക്കറ്റില്‍ 250 വിക്കറ്റ് പൂര്‍ത്തിയാക്കാനുള്ള അവസരമാണ് വന്നു ചേര്‍ന്നിരിക്കുന്നത്. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍ പിയൂഷ് […]
ടി20 ലോകകപ്പിനുള്ള ടീമില്‍ അയാളെ തീര്‍ച്ചയായും ഉള്‍പ്പെടുത്തണം, യുവതാരത്തെക്കുറിച്ച് ജാഫര്‍
കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി ഓപ്പണറായി തിളങ്ങാന്‍ കഴിയാതിരുന്ന കിഷന്‍റെ സമ്മര്‍ദ്ദമകറ്റുന്നതായി ശ്രീലങ്കക്കെതിരായ അര്‍ധസെഞ്ചുറി. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ കിഷന്‍ നിറം മങ്ങിയതോടെ മലയാളി താരം സഞ്ജു സാംസണെയും ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലെടുത്തിരുന്നു. ഇത് യുവതാരത്തിന്‍റെ സമ്മര്‍ദ്ദം കൂട്ടുകയും ചെയ്തു. ലഖ്നൗ: ടി20 ലോകകപ്പിനുള്ള(T20 World Cup) ഇന്ത്യന്‍ ടീമിലെത്താന്‍ യുവതാരങ്ങളുടെ കൂട്ടയിടിയാണിപ്പോള്‍. ഇഷാന്‍ കിഷനും സഞ്ജു സാംസണും റുതുരാജ് ഗെയ്‌ക്‌വാദും വെങ്കടേഷ് അയ്യരും ശ്രേയസ് അയ്യരുമെല്ലാം ടീമിലിടം പിടിക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടെ ലോകകപ്പില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട യുവതാരത്തിന്‍റെ […]
ഐപിഎല്ലിന് കളമൊരുങ്ങുന്നു; തിയ്യതിയും വേദികളും പുറത്തുവിട്ട് ബിസിസിഐ
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് പുതുക്കിയ തിയതി പ്രഖ്യാപിച്ചത്. ശനിയാഴ്ച ലീഗ് ആരംഭിക്കുന്ന രീതിയില്‍ ഫിക്‌സ്ചര്‍ ക്രമീകരിക്കണമെന്നായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ആവശ്യം. ഇത് ഗവേണിംഗ് ബോഡി അംഗീകരിക്കുകയായിരുന്നു. മുംബൈ: സീസണിലെ ഐപിഎല്‍ (IPL 2022) മത്സരങ്ങള്‍ അടുത്തമാസം 26ന് ആരംഭിക്കും. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ഐപിഎല്‍ നടക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് പുതുക്കിയ തിയതി പ്രഖ്യാപിച്ചത്. ശനിയാഴ്ച ലീഗ് ആരംഭിക്കുന്ന രീതിയില്‍ ഫിക്‌സ്ചര്‍ ക്രമീകരിക്കണമെന്നായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ആവശ്യം. ഇത് […]
ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍, ശ്രീലങ്കയുടെ തുടക്കം പാളി
ട്വന്റി20യില്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ 200 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 199 റണ്‍സടിച്ചത്. ഇഷാന്‍ കിഷന്‍ (89), ശ്രേയസ് അയ്യര്‍ (57*), രോഹിത് ശര്‍മ (44) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് തുണയായത്. ദസുന്‍ ഷണക, ലഹിരു കുമാര എന്നിവര്‍ ശ്രീലങ്കയ്ക്കായി ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 4.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സെന്ന നിലയിലാണ്. ഇന്ത്യയുടെ […]
ട്വന്റി 20; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ലക്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 62 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. ശ്രീലങ്കയുടെ മറുപടി 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ അവസാനിച്ചു. വിജയത്തോടെ മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ശേഷിക്കുന്ന മത്സരങ്ങള്‍ ഈ മാസം 26, 27 […]
Virat Kohli: ഞെട്ടേണ്ട കാര്യമൊന്നുമില്ല, ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിനെക്കുറിച്ച് വിരാട് കോലി
എനിക്ക് കഴിയാത്ത കാര്യങ്ങളില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്ന ആളല്ല ഞാന്‍. എനിക്കിനിയും ഏറെ ചെയ്യാന്‍ കഴിയുമെന്ന് അറിയാമെങ്കിലും അത് ഞാന്‍ ആസ്വദിക്കുന്നില്ലെങ്കില്‍ ഞാനത് തുടരില്ല. അത് പക്ഷെ പുറത്തു നില്‍ക്കുന്നവര്‍ക്ക് ബോധ്യമാകണമെന്നില്ല. ബെംഗലൂരു: കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിന്(T20 World Cup) ശേഷം ഇന്ത്യന്‍ ടി20 ടീമിന്‍റെ(Team India) ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന വിരാട് കോലിയുടെ(Virat Kohli) പ്രസ്താവന ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. പിന്നാലെ ഐപിഎല്ലില്‍(IPL) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെയും(Royal Challengers Bangalore ) നായകസ്ഥാനം കോലി ഒഴിയുകയാണെന്ന് […]
ഇന്ത്യ- ശ്രീലങ്ക ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ലക്നൗവിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. മുഴുവൻ സമയ ക്യാപ്റ്റനായതിനു ശേഷം നയിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ച രോഹിത് റെക്കോർഡ് തുടരാനുള്ള ശ്രമത്തിലാണ്. പല മുതിർന്ന താരങ്ങളും ഇന്ത്യൻ ടീമിൽ ഇല്ലെങ്കിലും മികച്ച യുവതാരങ്ങൾ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. (india srilanka t20 today) ഇന്ത്യൻ ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണിൻ്റെ തിരിച്ചുവരവാണ് ഏറെ ശ്രദ്ധേയം. ഐപിഎലിൽ തകർപ്പൻ പ്രകടനം നടത്തുമ്പോഴും രാജ്യാന്തര […]
യുഎഇ ടി-20 ലീഗ്; ടീം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ് ഉടമകൾ
യുഎഇ ടി-20 ലീഗിൽ ടീം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസിൻ്റെ ഉടമകളായ ജിഎംആർ ഗ്രൂപ്പ്. ഐപിഎലിലെ 14 സീസണുകളിൽ നിന്ന് ലഭിച്ച പരിചയസമ്പത്ത് യുഎഇ ടി-20 ലീഗ് ഫ്രാഞ്ചൈസിയിലൂടെ നടപ്പിലാക്കാനാവുമെന്ന് കരുതുന്നു എന്ന് ജിഎംആർ ഗ്രൂപ്പ് വ്യക്തമാക്കി. ജൂൺ-ജൂലൈ മാസങ്ങളിൽ ലീഗ് നടത്താനാണ് ശ്രമം. ജിഎംആർ ഗ്രൂപ്പിനൊപ്പം കരുത്തരായ മറ്റ് പലരും ടി-20 ലീഗിൽ ഫ്രാഞ്ചൈസി സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ വ്യവസായ പ്രമുഖരായ മുകേഷ് അമ്പാനി, ഗൗതം അദാനി എന്നിവർക്കൊപ്പം ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാൻ രാജേഷ് ശർമ എന്നിവരും […]












