Cricket Sports

ലോകകപ്പ് ഫൈനലില്‍ 97 ല്‍ വീഴാന്‍ കാരണക്കാരന്‍ ധോണിയെന്ന് ഗംഭീര്‍

ഗൗതം ഗംഭീറിന്റെ പക്വതയാര്‍ന്ന ഇന്നിങ്സ് മികവിലാണ് 2011 ല്‍ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയത്. 1983 ന് ശേഷം ടീം ഇന്ത്യയുടെ ആദ്യ ലോക കിരീടം. 122 പന്തില്‍ 97 റണ്‍സാണ് ഗംഭീര്‍ അടിച്ചുകൂട്ടിയത്. പക്ഷേ അര്‍ഹിച്ച സെഞ്ച്വറി മാത്രം ഗംഭീറിന് നഷ്ടമായി. അതും മൂന്നു റണ്‍സ് അകലെ വെച്ച്. ലോകകപ്പ് കലാശപ്പോരില്‍ തനിക്ക് അര്‍ഹതപ്പെട്ട സെഞ്ച്വറി നഷ്ടപ്പെടാന്‍ കാരണക്കാരനായത് അന്നത്തെ നായകന്‍ എം.എസ് ധോണിയായിരുന്നുവെന്നാണ് ഗംഭീറിന്റെ വെളിപ്പെടുത്തല്‍. ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആറു […]

Cricket Sports

ഹീറോയായി ഷാമി

ഇന്‍ഡോര്‍ ടെസ്റ്റ് ; ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒരു ഇന്നിങ്സിന്റെയും 130 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയം. 343 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് 213 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ട്ടമായി. നാല് വിക്കറ്റ് നേടിയ മൊഹമ്മദ് ഷാമിയും മൂന്ന് വിക്കറ്റ് നേടിയ രവിചന്ദ്രന്‍ അശ്വിനുമാണ് ബംഗ്ലാദേശിനെ തകത്തത്. ഉമേഷ് യാദവ് രണ്ട് വിക്കറ്റും ഇഷാന്ത് ശര്‍മ്മ ഒരു വിക്കറ്റും നേടി. 64 റണ്‍സ് നേടിയ മുഷ്ഫിഖുര്‍ റഹിം […]

Cricket Sports

സച്ചിന്‍ എന്ന ഇതിഹാസം

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഏതൊരു ഇന്ത്യക്കാരന്റേയും ആവേശമാണ്. പതിനഞ്ചാം വയസില്‍ മുംബൈക്കായി അരങ്ങേറ്റം കുറിച്ച സച്ചിന്‍ 1989 നവംബര്‍ 15 നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അങ്ങോട്ട് ക്രിക്കറ്റില്‍ തേരോട്ടം തന്നെയായിരുന്നു സച്ചിന്. ബാറ്റിങ്ങില്‍ വിസ്മയം തീര്‍ത്ത് ആരാധകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍‍… അനുപമമായ ബാറ്റിങ്ങും, കളിയോട് 100 ശതമാനം ആത്മാര്‍ത്ഥതയും കളിക്കളത്തിന് പുറത്തെ മാന്യമായ പെരുമാറ്റവും… ക്രിക്കറ്റ് ദൈവം ആരാധക മനസില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഇങ്ങനെ… ലോക ക്രിക്കറ്റ് […]

Cricket Sports

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് പുറത്ത്; ബംഗ്ലാദേശിന്റെ തകര്‍ച്ച വേഗത്തിലാക്കി മുഹമ്മദ് ഷമി

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 150ന് പുറത്ത്. മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമി ബംഗ്ലാദേശിന്റെ തകര്‍ച്ച വേഗത്തിലാക്കി. ഇശാന്ത് ശര്‍മ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ രണ്ടും വിക്കറ്റും വീഴ്ത്തി. 43 റണ്‍സ് നേടിയ മുഷ്ഫിഖര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ സെഷനില്‍ തന്നെ ഷദ്മാന്‍ ഇസ്ലാം (6), ഇമ്രുല്‍ കയേസ് (6), മുഹമ്മദ് മിഥുന്‍ (13) […]

Cricket Sports

ഇന്‍ഡോര്‍ ടെസ്റ്റ്: ബംഗ്ലാദേശിന് ടോസ്; ഓപ്പണര്‍മാരെ നഷ്ടമായി

ഇന്‍ഡോര്‍ ടെസ്റ്റില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു. ടോസ് ഭാഗ്യത്തിന്റെ ആനുകൂല്യത്തില്‍ ബാറ്റിങിന് ഇറങ്ങിയ ബംഗ്ലാദേശിന് തുടക്കം പിഴച്ചു. അടുത്തടുത്ത ഓവറുകളില്‍ ഓപ്പണര്‍മാരെ ബംഗ്ലാദേശിന് നഷ്ടമായി. ആറു റണ്‍സ് വീതം നേടിയ ഇംറുല്‍ ഖയസ്, ഷദ്മാന്‍ ഇസ്‍ലാം എന്നിവരാണ് വീണത്. ഇന്ത്യയുടെ ഉമേഷ് യാദവാണ് ആദ്യ വിക്കറ്റ് എറിഞ്ഞിട്ടത്. തൊട്ടടുത്ത ഓവറില്‍ ഇശാന്ത് ശര്‍മ്മയും വിക്കറ്റെടുത്തു. 12 റണ്‍സ് എടുക്കുന്നതിനിടെയാണ് രണ്ടു വിക്കറ്റുകളും വീണത്. ഇതോടെ പ്രതിരോധത്തിലൂന്നിയാണ് ബംഗ്ലാദേശ് ബാറ്റിങ് തുടരുന്നത്. ടീം: ഇന്ത്യ- മായങ്ക് അഗര്‍വാള്‍, […]

Cricket Sports

തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത് ആ രണ്ട് ബോളര്‍മാര്‍ ; വെളിപ്പെടുത്തലുമായി ആഡം ഗില്‍ക്രിസ്റ്റ്

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാരിലൊരാളാണ് ഓസ്ട്രേലിയയുടെ ആഡം ഗില്‍ക്രിസ്റ്റ്. കളിയില്‍ നിന്ന് വിരമിച്ചതിന് ശേഷവും കമന്ററി ബോക്സിലൂടെ ക്രിക്കറ്റില്‍ സജീവമായ ഗില്‍ക്രിസ്റ്റ് ഇപ്പോളിതാ കളിച്ച്‌ കൊണ്ടിരുന്നപ്പോള്‍ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബോളര്‍മാര്‍ ആരൊക്കെയായിരുന്നുവെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു‌. ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനേയും, ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനേയുമാണ് കളിച്ച്‌ കൊണ്ടിരുന്നപ്പോള്‍ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബോളര്‍മാരായി ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാട്ടുന്നത്. ക്രിക്കറ്റ് ഡോട്ട് കോം ഓസ്ട്രേലിയയോട് സംസാരിക്കവെയായിരുന്നു ഗില്‍ക്രിസ്റ്റിന്റെ ഈ […]

Cricket Sports

പിങ്ക് ബോള്‍ ടെസ്റ്റ് ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി എട്ടു മണിവരെ; കാരണം ഇതാണ്

കൊല്‍ക്കത്ത: ഇന്ത്യ – ബംഗ്ലാദേശ് പിങ്ക് ബോള്‍ ടെസ്റ്റിലെ ഓരോ ദിവസത്തെയും മത്സരം നേരത്തെ തുടങ്ങി രാത്രി എട്ടു മണിക്ക് അവസാനിപ്പിച്ചേക്കും. പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ മഞ്ഞുകാലം ആരംഭിച്ചതിനാല്‍ സന്ധ്യ കഴിഞ്ഞുള്ള മഞ്ഞുവീഴ്ച മത്സരത്തെ ബാധിക്കുമെന്നതിനാലാണ് ബി.സി.സി.ഐ ഇത്തരമൊരു നീക്കത്തിനൊരുങ്ങുന്നത്. മത്സരം നേരത്തെ ആരംഭിച്ച്‌ എട്ട് മണിക്ക് അവസാനിപ്പിക്കുന്നതു സംബന്ധിച്ചുള്ള ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ (സി.എ.ബി) അപേക്ഷ ബി.സി.സി.ഐ അംഗീകരിച്ചു. മത്സരം ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങി എട്ടുമണിക്ക് അവസാനിപ്പക്കണമെന്നായിരുന്നു സി.എ.ബിയുടെ അപേക്ഷ. നവംബര്‍ 22 […]

Cricket Sports

പിങ്ക് ബോളിന്റെ രുചിയറിഞ്ഞ് കോഹ് ലി, ഗില്ലിന് ബൗണ്‍സര്‍ പ്രഹരം; പതിവില്ലാതെ ത്രോഡൗണ്‍ നെറ്റ്‌സ് മാറ്റി സ്ഥാപിച്ച്‌ ഇന്ത്യ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്ബരയ്ക്ക് മുന്‍പായി പിങ്ക് ബോളില്‍ പരിശീലനം നടത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും. നേരത്തെ, രഹാനെ, പൂജാരെ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ പിങ്ക് ബോളില്‍ നെറ്റ്‌സില്‍ വിയര്‍പ്പൊഴുക്കിയിരുന്നു. വിശ്രമം കഴിഞ്ഞ് ടെസ്റ്റ് പരമ്ബരയ്ക്കായി ടീമിനൊപ്പം ചേര്‍ന്ന ദിവസം തന്നെ പിങ്ക് ബോളില്‍ പരിശീലനം നടത്താന്‍ കോഹ് ലി തെരഞ്ഞെടുത്തു. എന്നാല്‍, നെറ്റ്‌സില്‍ ലൈറ്റ്‌സിന് കീഴിലോ, പിങ്ക് ബോളില്‍ മുഴുവന്‍ സമയമോ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തിയിട്ടില്ല. പേസര്‍, സ്പിന്നര്‍, ത്രോ ഡൗണ്‍സ് എന്നിങ്ങനെ […]

Cricket Sports

പിങ്ക് ബോളില്‍ രാത്രി പരിശീലനം നടത്താന്‍ കോഹ്‌ലിയും സംഘവും

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് മുന്‍പ് പിങ്ക് ബോള്‍ ഉപയോഗിച്ച്‌ രാത്രിയില്‍ പരിശീലനം നടത്താന്‍ ഒരുങ്ങി വിരാട് കോഹ്‌ലിയും സംഘവും. ഇന്ന് ഇന്‍ഡോറില്‍ വെച്ച്‌ പിങ്ക് ബോള്‍ ഉപയോഗിച്ച്‌ രാത്രിയില്‍ പരിശീലനം നടത്താനാണ് ഇന്ത്യന്‍ ടീം ഒരുങ്ങുന്നത്. കൊല്‍ക്കത്തയില്‍ നടക്കുന്ന ടെസ്റ്റിന് മുന്‍പ് പിങ്ക് ബോളില്‍ പരിചയം നേടുക എന്ന ലക്‌ഷ്യം വെച്ചാണ് ഇന്ത്യ ഇന്ത്യ ഇന്ന് ഇന്‍ഡോറില്‍ വെച്ച്‌ പരിശീലനം നടത്തുന്നത്. ഒന്നാം ടെസ്റ്റ് കഴിഞ്ഞ് രണ്ടാം ടെസ്റ്റിന് മൂന്ന് ദിവസം മാത്രം ഉള്ളതുകൊണ്ടാണ് […]

Cricket Sports

പന്ത് തന്നെ തുടരുമെന്ന് ടീം ഇന്ത്യ, സഞ്ജുവിന് യോഗം വെള്ളം കൊടുക്കാന്‍

ന്യൂഡല്‍ഹി : ബംഗ്ലാദേശിനെതിരെ ട്വന്റി20 പരമ്ബരയിലും ഫോം തെളിക്കാനാകാത്ത റിഷഭ് പന്തിന് കൂടുതല്‍ അവസരം കൊടുക്കാന്‍ ടീം ഇന്ത്യയില്‍ ധാരണ. കൂടുതല്‍ അവസരം ലഭിച്ചാല്‍ ഭാവിയില്‍ പന്ത് മികവിലേക്ക് എത്തുമെന്ന് തന്നെയാണ് ടീം മാനേജുമെന്റ് ഇപ്പോഴും വിശ്വനസിക്കുന്നതത്രെ. മാധ്യമങ്ങളിലും ആരാധകര്‍ക്കിടയിലും പന്തിന്റെ മോശം ഫോമിനെക്കുറിച്ചുളള ചര്‍ച്ച സജീവമാണെങ്കിലും സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും ഇപ്പോഴും അതത്ര കാര്യമാക്കിയിട്ടില്ല. പന്ത് നന്നായിക്കോളും എന്ന് തന്നെയാണ് മാനേജുമെന്റ് ഇപ്പോഴും വിശ്വസിക്കുന്നത്. ബംഗ്ലാദേശിനെതിരെ മൂന്ന് മത്സരത്തിലും ടീമിലുണ്ടായിരുന്ന പന്തിന് രണ്ട് തവണ ബാറ്റേന്താന്‍ […]