കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ 48 റണ്‍സിന്‍റെ വിജയം നേടി മുംബൈ ഇന്ത്യന്‍സ് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. മുംബൈ ഉയര്‍ത്തിയ 192 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. തോല്‍വിയോടെ പോയിന്‍റ് പട്ടികയില്‍ പഞ്ചാബ് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാലു കളികളില്‍ നിന്ന് ഒരു വിജയം നേടാനേ കെ.എല്‍ രാഹുല്‍ നയിക്കുന്ന കിങ്സ് ഇലവന് കഴിഞ്ഞുള്ളു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ആഗ്രഹിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ഷെല്‍ഡണ്‍ […]
Cricket
രാജസ്ഥാനെ 37 റണ്‍സിന് തോല്‍പിച്ച് കൊല്‍ക്കത്ത
രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. 37 റണ്‍സിനാണ് രാജസ്ഥാനെ കൊല്‍ക്കത്ത തോല്‍പിച്ചത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 175 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. സഞ്ജു വി സാംസണടക്കമുള്ള രാജസ്ഥാന്റെ മുന്‍നിര തകര്‍ന്നതാണ് കൊല്‍ക്കത്തക്ക് നേട്ടമായത്. സഞ്ജു(8) സ്റ്റീവന്‍ സ്മിത്ത്(3) ജോസ് ബട്ട്‌ലര്‍(21) റോബിന്‍ ഉത്തപ്പ(2) രാഹുല്‍ തിവാട്ടിയ (14) എന്നിവര്‍ പരാജയപ്പെട്ടു. 54 റണ്‍സെടുത്ത ടോം കരണ്‍ പൊരുതിയെങ്കിലും പിന്തുണക്കാനാളില്ലാതെ പോയി. കൊല്‍ക്കത്തക്ക് വേണ്ടി […]
ഒടുവില്‍ സണ്‍റൈസേഴ്സ്; സീസണില്‍ ആദ്യവിജയം
ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിന് പരാജയപ്പെടുത്തി സണ്‍റൈസേഴ്സിന് സീസണില്‍ ആദ്യവിജയം. 163 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. പിന്തുടരേണ്ടത് താരതമ്യേന വലിയ സ്കോര്‍ അല്ലാതിരുന്നിട്ട് കൂടി ഡല്‍ഹി ക്യാപിറ്റല്‍സിന് മോശം തുടക്കമാണ് ലഭിച്ചത്. അഞ്ച് പന്തുകള്‍ നേരിട്ട ഓപ്പണര്‍ പ്രിഥ്വി ഷാ രണ്ട് റണ്‍സുമായി ആദ്യം തന്നെ കൂടാരം കയറി. പതിഞ്ഞ താളത്തില്‍ കളിച്ച ശിഖര്‍ ധവാനും ശ്രേയസ് അയ്യറും ചേര്‍ന്ന് പാര്‍ട്ണര്‍ഷിപ്പ് കെട്ടിപ്പടുക്കുമെന്ന് കരുതിയെങ്കിലും 21 […]
മുംബെെ വീണു: സൂപ്പര്‍ ഓവറില്‍ ബംഗളൂരുവിന് ജയം
ടോസ് നേടി ബംഗളുരുവിനെ ബാറ്റിങ്ങിനയച്ച മുംബെെയുടെ കണക്കു കൂട്ടലുകൾ തെറ്റിക്കുന്ന തരത്തിലായിരുന്നു ഓപ്പണർമാരായ ദേവ്‍ദത്തും ഫിഞ്ചും ബാറ്റ് വീശിയത്. സൂപ്പർ ഓവറിൽ മുംബെെയെ വരിഞ്ഞ് കെട്ടിയ ബംഗളുരു, നവ്‍ദീപ് സെെനിയുടെ ഉഗ്രൻ ബോളിൽ മുംബെെ പോരാട്ടം ഏഴ് റൺസിൽ ഒതുക്കി. ബംഗളുരുവിനായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കോഹ്‍ലിയും ഡിവില്ലിയേസും അവസാന ബോളിൽ ലക്ഷ്യം കാണുകയായിരുന്നു. ടോസ് നേടി ബംഗളുരുവിനെ ബാറ്റിങ്ങിനയച്ച മുംബെെയുടെ കണക്കു കൂട്ടലുകൾ തെറ്റിക്കുന്ന തരത്തിലായിരുന്നു ഓപ്പണർമാരായ ദേവ്‍ദത്തും ഫിഞ്ചും ബാറ്റ് വീശിയത്. ആദ്യ വിക്കറ്റിൽ 81 […]
‘സിക്സര്‍ മഴ’; രാജസ്ഥാന്‍ ‘റോയല്‍സ്’ തന്നെ
six,six,six,six,0,six കളിയുടെ ഗതിമാറ്റിയ 18ാം ഓവറില്‍ രാജസ്ഥാന്‍ താരം രാഹുല്‍ തിവാത്തിയ ബോള്‍ നിലം കാണാതെ പറത്തി. കിങ്സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ കൂറ്റന്‍ സ്കോര്‍ (223) പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സ് 19.3 ഓവറില്‍ 226 റണ്‍സ് അടിച്ചുകൂട്ടി മത്സരം പിടിച്ചെടുത്തു. രാജസ്ഥാന്‍ നാല് വിക്കറ്റിനാണ് ജയിച്ചത്. വാശിയും ആകാംക്ഷയും അലതല്ലിയ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കേവലം 42 പന്തില്‍ നിന്ന് അടിച്ചുകൂട്ടിയത് 85 റണ്‍സാണ്. ഏഴ് സിക്സും നാല് ഫോറും സഞ്ജുന്‍റെ ബാറ്റില്‍ […]
ചെന്നൈ സൂപ്പര്‍കിങ്സ് തോറ്റു; 44 റണ്‍സിന്
ചെന്നൈ സൂപ്പര്‍കിങ്സിനെതിരെ ഡല്‍ഹി കാപ്പിറ്റല്‍സിന് ജയം. 44 റണ്‍സിനാണ് കരുത്തരായ ചെന്നൈയെ ഡല്‍ഹി തോല്‍പിച്ചത്. ചെന്നൈ സൂപ്പര്‍കിങ്സിനെതിരെ ഡല്‍ഹി കാപ്പിറ്റല്‍സിന് ജയം. 44 റണ്‍സിനാണ് കരുത്തരായ ചെന്നൈയെ ഡല്‍ഹി തോല്‍പിച്ചത്. ഡല്‍ഹി ഉയര്‍ത്തിയ 176 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ചെന്നൈക്ക് വേണ്ടി ഫാഫ് ഡുപ്ലെസി (43) കേദാര്‍ ജാദവ് (26) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ധോണി 15 റണ്‍സെടുത്ത് പുറത്തായി. കാഗിസോ […]
തകര്‍ന്നടിഞ്ഞ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
ഐ.പി.എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ തകര്‍ന്നടിഞ്ഞ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ 97 റണ്‍സിനാണ് ബാംഗ്ലൂര്‍ പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ 17 ഓവറില്‍ 109 റണ്‍സിന് ഓള്‍ഔട്ടായി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂരിന്റെ പേരുകേട്ട ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. നാലു റണ്‍സ് എടുക്കുന്നതിനിടെ ദേവദത്ത് പടിക്കല്‍ (1), ജോഷ് ഫിലിപ്പ് (0), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (1) […]
കൊല്‍ക്കത്തയെ 49 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്
മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടേയും സൂര്യകുമാര്‍ യാദവിന്റേയും അത്യുഗന്‍ മികവിലാണ് മികച്ച സ്‌കോര്‍ നേടാനായത് ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് തകര്‍പ്പന്‍ ജയം. 49 റൺസിനാണ് കൊല്‍ക്കത്തയെ മുംബൈ പരാജയപ്പെടുത്തിയത്. മുംബൈ ഉയർത്തിയ 196 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്തക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനേ ആയുള്ളൂ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടേയും സൂര്യകുമാര്‍ യാദവിന്റേയും അത്യുഗന്‍ മികവിലാണ് മികച്ച […]
ടോട്ടല്‍ സഞ്ജു ഷോ ! ചെന്നെെയെ വീഴ്ത്തി രാജസ്ഥാന്‍
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 216 എന്ന കൂറ്റൻ സ്കോറാണ് മഞ്ഞപ്പടക്ക് മുന്നിലേക്ക് വെച്ചത് ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സിന് മുന്നിൽ മുട്ടുമടക്കി ചെന്നൈ സൂപ്പര്‍ കിങ്സ്. ആവേശമുറ്റി നിന്ന മത്സരത്തിൽ 16 റൺസിനായിരന്നു റോയൽസിന്റെ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നെെക്ക് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുക്കാനെ ആയുള്ളു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 216 എന്ന […]
പരുക്ക്: മിച്ചൽ മാർഷിന് ഐപിഎൽ നഷ്ടമായേക്കും; കെയിൻ വില്ല്യംസണും പരിക്ക്; സൺറൈസേഴ്സ് ക്യാമ്പിൽ ആശങ്ക
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിൽ പരുക്കേറ്റ് പുറത്തായ ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷിന് ഐപിഎൽ സീസൺ നഷ്ടമായേക്കുമെന്ന് സൂചന. കാലിനു പരുക്കേറ്റതിനെ തുടർന്ന് നാല് പന്തുകൾ മാത്രം എറിഞ്ഞ താരം മുടന്തിക്കൊണ്ട് ഫീൽഡ് വിട്ടിരുന്നു. പിന്നീട് 9ആം വിക്കറ്റിൽ വീണ്ടും ക്രീസിലെത്തിയെങ്കിലും അപ്പോഴും മുടന്തുന്നുണ്ടായിരുന്നു. നേരിട്ട ആദ്യ പന്ത് തന്നെ വിരാട് കോലിക്ക് പിടികൊടുത്ത് താരം മടങ്ങുകയും ചെയ്തു. അതേസമയം, ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണും പരുക്കേറ്റതിനാലാണ് മത്സരത്തിൽ കളിക്കാതിരുന്നത്. ട്രെയിനിങ്ങിനിടെയാണ് താരത്തിനു പരുക്കേറ്റത്. വില്ല്യംസണിൻ്റെ […]











