യുഎഇ യിലും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ സജീവമായി. അബൂദബിയിൽ തവനൂർ മണ്ഡലം KMCC യുടെ ആഭ്യമുഖ്യത്തിൽ സംഘടിപ്പിച്ച കാമ്പയിനിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ‘അക്കരെയൊരുക്കം’ എന്ന പേരിലായിരുന്നു പരിപാടി. തവനൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മൽസരിക്കുന്ന ഫിറോസ് കുന്നുംപറമ്പിലിനെ വിജയിപ്പിക്കണമെന്ന് പ്രചാരണ കൺവെൻഷൻ ആഹ്വാനം ചെയ്തു. ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ ഫിറോസിെൻറ വിജയം ഉറപ്പാക്കാൻ നാട്ടിലുള്ള പ്രവാസി കുടുംബങ്ങൾക്കിടയിലും പ്രചാരണ പ്രവർത്തനങ്ങൾ നടത്താനും കൺവെൻഷൻ തീരുമാനിച്ചു. കാലടി,തവനൂർ, വട്ടംകുളം, എടപ്പാൾ , തൃപ്രങ്ങോട്, മംഗലം, പുറത്തൂർ പഞ്ചായത്തുകളിലെ നേതാക്കളും പ്രവർത്തകരും […]
International
ഇന്ത്യ ലോകത്തിലെ നാലാമത്തെ സൈനിക ശക്തി; ഒന്നാമത് ചൈനയെന്ന് പഠനം
ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സൈനിക ശക്തിയായി ഇന്ത്യ. ഡിഫന്‍സ് വെബ്സൈറ്റായ മിലിട്ടറി ഡയറക്ടാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പട്ടികയില്‍ ഏറ്റവും വലിയ സൈനിക ശക്തിയുള്ള രാജ്യം ചൈനയാണ്. അമേരിക്ക രണ്ടാമതും റഷ്യ മൂന്നാം സ്ഥാനത്തുമാണ്. കടൽ യുദ്ധത്തിൽ ചൈനയും വ്യോമ യുദ്ധത്തിൽ അമേരിക്കയും കര യുദ്ധത്തിൽ റഷ്യയും തലപ്പത്താണെന്നാണ് പഠനം. സൈനിക ബജറ്റ്, സൈന്യത്തിന്റെ സജീവത, വായു-കര-നാവിക ന്യൂക്ലിയർ വിഭവ ശേഷി, ശരാശരി വേതനം എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ‘അൾട്ടിമേറ്റ് മിലിട്ടറി സ്ട്രെങ്ത് ഇൻഡക്സി’ലാണ് ഇന്ത്യൻ […]
അമേരിക്കയിൽ മൂന്ന് മസാജ് പാർലറുകളിൽ വെടിവയ്പ്; എട്ട് മരണം
അമേരിക്കയിലെ അറ്റ്‌ലാന്റയിൽ മൂന്ന് മസാജ് പാർലറുകളിൽ നടന്ന വെടിവയ്പിൽ എട്ട് മരണം. ആറ് ഏഷ്യൻ വനിതകൾ ഉൾപ്പെടെയാണ് വെടിവയ്പിൽ മരിച്ചത്. വെടിയുതിർത്തതെന്ന് കരുതുന്ന 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കു കിഴക്കൻ അത്‌ലാന്റയിലാണ് സംഭവം നടന്നത്. ഇവിടത്തെ മൂന്ന് മസാജ് പാർലറുകളിൽ അക്രമി വെടിയുതിർത്തുകയായിരുന്നു. മൂന്ന് സ്ഥലങ്ങളിലും ആക്രമണം നടത്തിയത് ഒരാൾ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസ് ഈ നിഗമനത്തിൽ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 21കാരനായ റോബർട്ട് ആരോൺ ലോങിനെയാണ് പൊലീസ് […]
ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; കുടുംബത്തിന് 27 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം
അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസുകാര്‍ ശ്വാസംമുട്ടിച്ച് കൊന്ന സംഭവത്തില്‍ കുടുംബത്തിന് 27 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ലഭിക്കും. മിനിയാപൊളിസ് നഗരസഭയ്ക്ക് എതിരെ ജോര്‍ജ് ഫ്‌ളോയിഡിന്റെ കുടുംബം നടത്തിയ സിവില്‍ കേസിലാണ് ഈ ഒത്തുതീര്‍പ്പ് ഉണ്ടായത്. വ്യവസ്ഥ പ്രകാരം 27 മില്യണ്‍ ഡോളര്‍ അഥവാ 200 കോടിയോളം ഇന്ത്യന്‍ രൂപ കുടുംബത്തിന് ലഭിക്കും. അതേസമയം സംഭവത്തില്‍ ഉള്‍പ്പെട്ട സെറിക് ഷൗവിന്‍ അടക്കമുള്ള പൊലീസുകാര്‍ക്ക് എതിരെ ക്രിമിനല്‍ കേസ് പുരോഗമിക്കുകയാണ്. കേസില്‍ ജൂറി സെലക്ഷന്‍ ആണ് നടന്നുകൊണ്ടിരിക്കുന്നത്. […]
വേദനകളില്‍ പരസ്പരം ആശ്വാസമാകുന്നവര്‍..
വ്യാധികൾ ഭീതിനിറക്കുന്ന പ്രവാസഭൂമിയിൽ മാനസികമായി ഒറ്റപ്പെട്ടു പോകുന്നവർക്ക് സാന്ത്വനമാകുന്ന കുറച്ച് പെൺ സുഹൃത്തുക്കളുടെ കഥയാണ് ‘ Solace’. ക്വീൻ ബീസ് എന്‍റർട്ടെയിൻമെന്‍റിന്‍റെ ബാനറിൽ ശ്രീജിത്ത് പറശ്ശിനിയാണ് ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രജിത്ത് നമ്പ്യാറാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജേക്കബ് ക്രിയേറ്റിവ് ബീസ് കാമറയും എഡിറ്റിങ്ങും, കെവിൻ ഫ്രാൻസിസ് മ്യൂസിക്കും നൽകിയിരിക്കുന്നു. കോവിഡ് കാലത്തെ പരിമിതിക്കുള്ളിൽനിന്നാണ് ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കലയെ ഇഷ്ട്ടപ്പെടുന്ന ഒരു പറ്റം കലാകാരികളാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. പൂർണ്ണമായും ബഹ്റിനിൽ ചിത്രീകരിച്ചിരിക്കുന്ന ഈ […]
സൗദിയിൽ ഹജ്ജ്, ഉംറ സേവന മേഖലകളിൽ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു
സൗദിയിൽ ഹജ്ജ് ഉംറ സേവന മേഖലകളിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു. ഹജ്ജ് ഉംറ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് ഈ ആനൂകൂല്യം ലഭിക്കുക. കോവിഡ് മാഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് ഇളവുകൾ.കോവിഡ് മഹാമാരിമൂലം കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങളാണ് ഹജ്ജ് ഉംറ സേവന മേഖല നേരിട്ട് കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നിക്ഷേപകർക്കും ആശ്വാസമേകുന്ന ഇളവുകളാണ് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക താത്പര്യ […]
ആര്‍.എസ്.എസും, വി.എച്ച്.പിയും നിരോധിക്കണമെന്ന് ഓസ്ട്രേലിയന്‍ സെനറ്റര്‍
കാന്‍ബെറ: തീവ്രഹിന്ദുത്വ ഗ്രൂപ്പുകളായ രാഷ്ട്രീയ സ്വയം സേവക സംഘത്തേയും വിശ്വഹിന്ദു പരിഷത്തിനേയും ഓസ്ട്രേലിയയില്‍ നിരോധിക്കണമെന്ന ആവശ്യവുമായി സെനറ്റര്‍ രംഗത്ത്. ന്യൂ സൗത്ത് വെയില്‍സ് സെനറ്റര്‍ ഡേവിഡ് ഷോബ്രിഡ്ജാണ് നിരോധനം ആവശ്യപ്പെട്ടിരിക്കുന്നത്. തീവ്രഹിന്ദുത്വ വാദികള്‍ ഓസ്ട്രേലിയിയില്‍ സിഖ് സമൂഹത്തിന് നേരെ നടത്തുന്ന ആക്രമണങ്ങള്‍ സ്റ്റേറ്റ് അസംബ്ലിയില്‍ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഈ ഹിന്ദുത്വ ഗ്രൂപ്പുകള്‍ സര്‍ക്കാറിന്‍റെ കണ്ണില്‍ പെട്ടിട്ടുണ്ടോയെന്നും അവരെ എന്താണു ചെയ്യാന്‍ ഉദേശിക്കുന്നതെന്നും ഡേവിഡ് അസംബ്ലിയില്‍ ചോദിച്ചു. അടുത്തിടെ രാജ്യത്തെ സിഖുകാര്‍ക്കെതിരേ തീവ്രഹിന്ദുക്കളുടെ നേതൃത്വത്തില്‍ നിരവധി ആക്രമണങ്ങളാണ് അരങ്ങേറിയതെന്നും […]
ഇന്ത്യൻ വംശജ നൗറീൻ ഹസ്സൻ ന്യൂയോർക്ക് ഫെഡിന്റെ ഫസ്റ്റ് വൈസ് പ്രസിഡണ്ട്
ന്യൂയോർക്ക: ന്യൂയോർക്ക് ഫെഡറൽ റിസർവ് ബാങ്കിന്റെ ഫസ്റ്റ് വൈസ് പ്രസിഡണ്ടായി ഇന്ത്യൻ വംശജ നൗറീൻ ഹസ്സൻ. ധനകാര്യ മേഖലയിൽ കാൽനൂറ്റാണ്ടിന്റെ പരിചയമ്പത്തുള്ള സാമ്പത്തിക വിദഗ്ധയാണ് ഇവർ. നൗറീന്റെ നിയമനത്തിന് ഫെഡറൽ റിസർവ് സിസ്റ്റം ബോർഡ് ഓഫ് ഗവർണേഴ്‌സ് അനുമതി നൽകി. മാർച്ച് 15 ന് ഇവർ സ്ഥാനമേറ്റെടുക്കും. ‘ഫസ്റ്റ് വൈസ് പ്രസിഡന്റ് എന്ന നിലയിൽ ന്യൂയോർക്ക് ഫെഡിൻറെ രണ്ടാമത്തെ റാങ്കിങ് ഓഫീസറും ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയിലെ ഇതര വോട്ടിങ് അംഗവും ആയിരിക്കും നൗറീൻ ഹസ്സൻ’ എന്ന് […]
ഫോട്ടോഗ്രാഫിയിലെ ഓസ്കാര്‍; ഫൈനല്‍ പട്ടികയില്‍ രണ്ട് മലയാളികള്‍
ഫോട്ടോഗ്രാഫിയിലെ ഓസ്‌കാർ എന്നറിയപ്പെടുന്ന ‘വേൾഡ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ’ മത്സരത്തിന്‍റെ ഫൈനലിലേക്ക് രണ്ട് മലയാളികളുടെ ചിത്രങ്ങൾ. മലപ്പുറം മഞ്ചേരി എളങ്കൂർ സ്വദേശി ശബരി ജാനകിയും പൊന്നാനി സ്വദേശി അനിൽ പ്രഭാകറുമാണ് ഫൈനലിലെത്തിയത്. കാടും മലയും താണ്ടിയെടുത്ത ആയിരക്കണക്കിന് ഫോട്ടോകളില്‍ ശബരി ജാനകിയുടെ രണ്ട് ഫോട്ടോകളാണ് വേള്‍ഡ് വൈല്‍ഡ്ളെഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ ഫൈനല്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവുംവലിയ ഫോട്ടോഗ്രാഫി പുരസ്‌കാരമായ ‘സാങ്ച്വറി ഏഷ്യ’ അവാർഡടക്കം ഒട്ടേറേ ദേശീയ പുരസ്‌കാരങ്ങൾ […]
വനിതാദിനം; വനിതകള്‍ക്ക് ആദരവുമായി ഗൂഗിള്‍
അന്താരാഷ്ട്ര ദിനാചരണങ്ങളുടേയും പ്രശസ്തരായ വ്യക്തികളുടെ ജന്മ-ചരമ വാര്‍ഷിക ദിനങ്ങളിലും ഡൂഡില്‍ പുറത്തിറക്കുകയെന്നത് ഗൂഗിളിന്‍റെ പതിവാണ്. ആ പതിവിന്‍റെ ഭാഗമായി അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് ഷോര്‍ട്ട് വീഡിയോ ഡൂഡില്‍ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിള്‍. അന്താരാഷ്ട്ര തലത്തില്‍ ആദ്യമായി പുതിയ കാര്യങ്ങള്‍ ചെയ്ത വനിതകളുടെ കൈകള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ഡൂഡില്‍ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ വനിത ഡോക്ടര്‍, ശാസ്ത്രജ്ഞ, ബഹിരാകാശ യാത്രിക, എന്‍ജിനിയര്‍, ആക്ടിവിസ്റ്റ്, കലാകാരി തുടങ്ങിയവരുടെ കൈകളാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡൂഡില്‍ പങ്കുവച്ചശേഷം ഗൂഗിള്‍ ഇങ്ങനെയെഴുതി; ”ഇന്നത്തെ വാർഷിക അന്താരാഷ്ട്ര വനിതാ […]