Association Kerala Pravasi Switzerland

സൂറിച് നിവാസി ശ്രീമതി ജെന്നി സെബി പാലാട്ടിയുടെ പ്രിയ സഹോദരൻ പ്ലാക്കൽ കോക്കാട്ടി തോമൻ മകൻ ശ്രീ ഡേവിസ് (63 ) നിര്യാതനായി .

പ്ലാക്കൽ കോക്കാട്ടി തോമൻ മകൻ ശ്രീ ഡേവിസ് (63 ) നിര്യാതനായി -ഭാര്യ സോജാ ,മക്കൾ ബെൻഹെറും ,ബെൻസണും . സൂറിച് നിവാസി ജെന്നി സെബി പാലാട്ടിയുടെ സഹോദരനാണ് പരേതൻ . സൂറിച് നിവാസികളായ ഷലിം വലിയവീട്ടിൽ ,ഷാജി വലിയവീട്ടിൽ ,ആലീസ് വളപ്പിലാ ,ഷൈനി മാളിയേക്കൽ എന്നിവർ ബന്ധുമിത്രദികളാണ് . സംസ്കാരകർമ്മങ്ങൾ 22 10 2025 ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നരക്ക് അമ്പഴക്കാട് സെന്റ് തോമസ് ഫൊറാനാ ദേവാലയ സെമിത്തേരിയിലെ കുടുബക്കലറയിൽ നടത്തപ്പെടുന്നതാണ് . ദുഖാർത്ഥരായ കുടുംബാഗങ്ങൾക്ക് സ്വിറ്റസർലണ്ടിലെ […]

Association Kerala Pravasi Switzerland

സൂറിച് നിവാസി ജോമോൻ പത്തുപറയിലിന്റെയും ലിസ്റ്റാൾ നിവാസി ജിസ്‌മോൾ സുബാഷ് പാണ്ടിയമാക്കലിന്റെ പിതാവും ,റാപ്പേഴ്‌സ് വിൽ നിവാസി സേവ്യർ പത്തുപറയിലിന്റെ സഹോദരനുമായ ശ്രീ ജോസഫ് (അപ്പച്ചൻ ) പത്തുപറയിൽ നിര്യാതനായി.

ശ്രീമതി ലില്ലിക്കുട്ടി ജോസഫ് പത്തുപറയിലിന്റെ ഭര്ത്താവ് വൈക്കം ,കൊട്ടാരപ്പള്ളി ,പത്തുപറയിൽ ശ്രീ ജോസഫ് (അപ്പച്ചൻ ) ഇന്ന് രാവിലെ (17 .10 ) നിര്യാതനായി ..സൂറിച് നിവാസി ജോമോൻ പത്തുപറയിലിന്റെയും ലീസ്റ്റാൾ നിവാസി ജിസ്‌മോൾ സുബാഷ് പാണ്ടിയമാക്കലിന്റെയും ,വിയന്ന നിവാസി അനിജ ജിമ്മി കുടിയത്തുകുഴുപ്പിലിന്റെയും പിതാവാണ് പരേതൻ .റാപ്പേഴ്‌സ് വില്ലിൽ താമസിക്കുന്ന സേവ്യർ പത്തുപറയിലിന്റെ സഹോദരനാണ് പരേതൻ .ബാസൽ നിവാസി ശ്രീ കുര്യാക്കോസ് പുളിമാൻതുണ്ടത്തിൽ പരേതന്റെ സഹോദരീ പുത്രനാണ് . സംസ്കാരകർമ്മങ്ങൾ ഞായറാഴ്ച മൂന്നുമണിക്ക് വൈക്കം ,കൊട്ടാരപ്പള്ളി […]

Kerala

Example Post for WordPress

This is a sample post created to test the basic formatting features of the WordPress CMS. Subheading Level 2 You can use bold text, italic text, and combine both styles. Bullet list item #1 Item with bold emphasis And a link: official WordPress site Step one Step two Step three This content is only for […]

Association Kerala Pravasi Switzerland

സ്വിസ്സ് മലയാളീ സമൂഹത്തിനു വേദന നൽകി വീണ്ടുമൊരു വിടപറയൽ – ഓൾട്ടൻ നിവാസി ഗ്രേസി പതിപാട്ട് വിടപറഞ്ഞു .

വിയന്നയിൽ നിന്നും സ്വിസ്സിലേക്കു കുടിയേറി ബാസലിൽ സ്ഥിരതാമസമാക്കിയിരുന്ന ഇപ്പോൾ ഓൾട്ടണിൽ താമസിക്കുന്ന പതിപ്പാട്ട് ജോണിയുടെ പ്രിയ ഭാര്യ ഗ്രേസി പതിപ്പാട്ട് ഇന്ന് (ഞായറാഴ്ച്ച ) നിര്യാതയായി . കഴിഞ്ഞ ഒരു മാസമായി ഹൃദയസംബന്ധമായ കാരണങ്ങളാൽ ഇൻസലിൽ ചികിത്സയിലായിരുന്നു പരേത …. ഓപ്പറേഷനോടനുബന്ധിച്ചുണ്ടായ അനുബന്ധകാരണങ്ങളാൽ പരേത കഴിഞ്ഞ ഒരു മാസമായി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു … ദുഖാർത്ഥരായ പത്തിപ്പാട്ട് കുടുംബത്തോടൊപ്പം നമ്മൾക്കും പങ്കുചേരാം. കരുണാമയനായ ദൈവം ഗ്രെയ്സിക്ക് നിത്യ വിശ്രമം നൽകട്ടെ … ആദരാഞ്ജലികളും ,അനുശോചനങ്ങളും .

Kerala Pravasi Switzerland

ബേൺ നിവാസി ശ്രീമതി സെലീനാ മൂഴച്ചേരിയുടെ പിതാവ് ശ്രീ എം ടി കുര്യൻ മഴുവഞ്ചേരിൽ നിര്യാതനായി .

കോട്ടയം ,മാഞ്ഞൂർ സൗത്ത് മഴുവഞ്ചേരിൽ ശ്രീ എം ടി കുര്യൻ (ജോയ് സാർ ) നിര്യാതനായി .മാഞ്ഞൂർ സൗത്ത് സെൻറ് മിഖായേൽ ഹൈസ്കൂളിലെ മുൻ അധ്യാപകനായിരുന്നു . ബേണിൽ താമസിക്കുന്ന ജോജൂ മൂഴച്ചേരിയുടെ ഭാര്യാപിതാവാണ്‌ പരേതൻ …സംസ്കാരകർമ്മങ്ങൾ പിന്നീട്..

Association Kerala Pravasi Switzerland

ബാസൽ നിവാസി ശ്രീ തോമസ് കൈപ്പൻപ്ലാക്കലിന്റെ പിതാവ് ശ്രീ മാത്യു തോമസ് നിര്യാതനായി .

പാലാ കൈപ്പൻപ്ലാക്കൽ മാത്യു തോമസ് (അപ്പച്ചൻ 78 ) ഇന്ന് നിര്യാതനായി .ബാസൽ നിവാസി ശ്രീ തോമസ് കൈപ്പൻപ്ലാക്കലിന്റെ പിതാവാണ് പരേതൻ . സന്ദർശനത്തിനും ,ആദരാഞ്ജലികൾ അർപ്പിക്കുന്നതിനുമായി പരേതന്റെ ഭൗതികശരീരം ആഗസ്റ്റ് 12 നു സ്വവസതിയിൽ എത്തിക്കുന്നതാണ് .സംസ്കാരകർമ്മങ്ങൾ ഓഗസ്റ്റ് 13 നു രാവിലെ പതിനൊന്നിന് വസതിയിൽ നിന്നും ആരംഭിച്ചു തുടർന്ന് പാലാ സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സിമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതാണ് .

Europe India Kerala Pravasi Switzerland

ഭരണഘടനാ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളുടെ മോചനം ഉറപ്പുവരുത്തുക – ഫാദർ സെബാസ്റ്റിയൻ തയ്യിൽ – നാഷണൽ കോഓർഡിനേറ്റർ ,സീറോ മലബാർ കമ്മ്യൂണിറ്റി, സ്വിറ്റ്സർലൻഡ്

ഈശോമിശിഹായിൽസ്നേഹംനിറഞ്ഞ സഹോദരീസഹോദരന്മാരേ, കുഞ്ഞുങ്ങളേ, ലോകത്തിലെ സകല അസ്വസ്ഥതകൾക്കും പരിഹാരം സുവിശേഷ ചൈതന്യത്തിൽ എല്ലാവരും നിറയുക എന്നുള്ളത് മാത്രമാണ്. “ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിൻ” എന്നുള്ള നമ്മുടെ കർത്താവിൻറെ ആഹ്വാനം അതിന് നമ്മളെ പ്രേരിപ്പിക്കുകയാണ്. ഇത് ശിരസാവഹിച്ചുകൊണ്ട് നമ്മുടെ നാട്ടിലെ പ്രത്യേകിച്ചും നമ്മുടെ നാട്ടിലെ അവഗണിക്കപ്പെട്ട ആളുകളുടെ ഇടയിൽ പ്രവർത്തിക്കുന്ന വൈദികർക്കും സന്യസ്തർക്കും ആത്മായർക്കും നേരിടേണ്ടി വരുന്ന നിരവധിയായ പ്രതിസന്ധികൾ ഇന്ന് വ്യക്തമാണു്. ഇക്കാര്യത്തിൽ ഭരണഘടന അനുവദിക്കുന്ന വഴികളിലൂടെ മാത്രം ചരിക്കുന്ന നമ്മളെയും നമ്മുടെ ഭരണഘടനയേയും പ്രതിക്കൂട്ടിലാക്കുന്ന വിധത്തിൽ […]

Kerala Pravasi Switzerland

സൂറിച് നിവാസി ജെയിംസ് സെബാസ്റ്റിയൻ ഞാറക്കാട്ടിലിന്റെ പ്രിയ മാതാവ് സിസിലി ദേവസ്യ ഞാറക്കാട്ടിൽ നിര്യാതയായി

കോട്ടയം മാൻവെട്ടം ഞാറക്കാട്ടിൽ പരേതനായ ദേവസ്യാസാറിന്റെ പ്രിയ ഭാര്യ സിസിലി ദേവസ്യ ഇന്ന് രാവിലെ നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു .സൂറിച് നിവാസി ജെയിംസ് സെബാസ്റ്റിയൻ ഞാറക്കാട്ടിലിന്റെ പ്രിയ മാതാവാണ് പരേത.ആർപ്പൂക്കര കരിമ്പാലിൽ കുടുംബാഗമാണ് പരേത. സംസ്കാര ശുശ്രുഷകൾ ശനിയാഴ്ച രാവിലെ ഒൻപതു മണിക്കു മാൻവെട്ടം സെന്റ് ജോർജ് പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതാണ് . മക്കൾ – സിസ്റ്റർ വിനീത FCC തക്കല ,സിസ്റ്റർ ലത DML ,പൂക്കാട്ടുപടി ,ജെയിംസ് സെബാസ്റ്റിയൻ ,സ്വിറ്റ്സർലൻഡ് ,സുജ സണ്ണി […]

Association Europe Kerala Pravasi Switzerland

ഇരുപതിന്റെ നിറവിൽ കേരളാ സമാജം സ്വിറ്റ്സർലൻഡ് – ഒക്ടോബർ 18 നു വിപുലമായ ആഘോഷങ്ങൾ – താളലയം .

സ്വിസ്സ് ബാബു മൂസിക്കൽ എൻ്റെർട്ടെയ്ൻമെൻ്റ് സിൻ്റെ സംഗീത സന്ധ്യ, റ്റിൽജ ജെൻസ് ഒരുക്കുന്ന നാട്യവിസ്മയം. പ്രവാസ ലോകത്തു ഒരു പ്രാദേശിക കൂട്ടായ്മ ഇരുപതു വര്‍ഷം സേവന സന്നദ്ധരായിരിക്കുന്നു എന്നത് ഏറെ ശ്ലാഘനീയമാണ് . നോക്കെത്താ ദൂരത്തു നിന്നും നാടിന്‍റെ നന്മക്കായി പ്രവാസികൾ നടത്തുന്ന പ്രവർത്തനങ്ങൾക്കു എത്ര നന്ദി പറഞ്ഞാലും മതിയാകുകയുമില്ല. അസോസിയേഷൻ പ്രവർത്തനങ്ങളുടെ വ്യത്യസ്തമായ മേഘലകളിൽ തനിമയ്ക്കും, ഒരുമയ്ക്കും, പുതുമയ്ക്കും, സന്നദ്ധ സേവനങ്ങൾക്കും അറിയപ്പെടുന്ന മികവുറ്റ സംഘടനയായി വളർന്ന കേരളം സമാജം സ്വിറ്റ്സർലൻഡ് അതിന്റെ പ്രവർത്തനപാതയിൽ ഇരുപതാണ്ടിന്റെ […]

Association Europe India Kerala Pravasi Switzerland

ഫാദർ ഡോ.ആന്റോ പൂണോളിയെ ലിറ്റൻസ്റ്റെയിൻ രാജ്യം ഓണററി പൗരത്വം (Honourary Citizenship ) നൽകി ആദരിച്ചു .

സൂറിച് :സ്വിറ്റസർലാൻഡിനോട് ചേർന്നുകിടക്കുന്ന കൊച്ചുരാജ്യമായ ലിറ്റൻസ്റ്റെയിനിൽ 2025 ൽ നടന്ന മുനിസിപ്പൽ തെരെഞ്ഞെടുപ്പിൽ മൗറൻ മുനിസിപ്പാലിറ്റിയുടെ ഓണററി പൗരനായാണ് ഫാദർ ആന്റോ പൂണോളിയെ തെരെഞ്ഞെടുത്തത്. കേരളത്തിൽ നിന്നും സേവനത്തിനായി എത്തുന്ന വൈദികരിൽ രാജ്യത്തിൻറെ പൗരത്വം നൽകി ആദരിക്കപ്പെടുന്ന ആദ്യ വൈദികനാണ് ഫാദർ ആന്റോ പൂണോലി. പ്രവാസി മലയാളീ സമൂഹത്തിനു അഭിമാനമേകുന്ന ഒരു വാർത്തയായി ഈ ആദരവിനെ കാണാവുന്നതാണ് . മൗറൻ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള വിശുദ്ധ പീറ്റർ & പോൾ ഇടവകയിലൂടെ കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി നൽകുന്ന മഹത്തായ […]