സ്വിറ്റ്സർലൻഡ് : ശ്രീമതി ആനി തോമസ് നടുപ്പറമ്പിൽ (72 ) ഇന്നലെ ( 14.02.25) നിര്യാതയായി.കുറവിലങ്ങാട് തൊണ്ടാംകുഴി കുടുംബാഗമാണ് പരേത .മക്കൾ : നിഷാ ലെസ്ലിൻ (UK ) അപർണാ സുനിൽ (IRELAND ) മീനു റോസ് തോമസ് (AUSTRALIA ) മരുമക്കൾ :ലെസ്ലിൻ അഗസ്റ്റിൻ ,പുളിക്കൽ ,കോതമംഗലം ,സുനിൽ കുര്യൻ ,പാലാക്കത്തടത്തിൽ ,മണ്ണയ്ക്കനാടു ,ലിറ്റോ തോമസ് ,കളത്താപതിയിൽ .,കുറവിലങ്ങാട് . സഹോദരി -ട്രീസ ജോസ് കടകേലിൽ (ആസ്ട്രേലിയ ) സഹോദരങ്ങൾ : ഡോക്ടർ .ജോയി ജേക്കബ് […]
Kerala
കൊച്ചിൻ ഹനീഫ മെമ്മോറിയൽ കലാനിപുണ അവാർഡുകൾ വിതരണം ചെയ്യപ്പെട്ടു.മികച്ച സംഗീത സംവിധായകൻ ശ്രീ ബാബു പുല്ലേലി
കോഴിക്കോട് പുതിയറയിലുള്ള എസ് കെ പൊറ്റക്കാട് ആഡിറ്റോറിയത്തിൽ വച്ച് 2025 ലെ കൊച്ചിൻ ഹനീഫ മെമ്മോറിയൽ കലാനിപുണ അവാർഡുകൾ ഇന്ന് വിതരണം ചെയ്യപ്പെട്ടു. വിവിധ സിനിമാ താരങ്ങളുടേയും മാദ്ധ്യമപ്രവർത്തകരുടേയും സാംസ്ക്കാരിക നേതാക്കന്മാരുടേയും സാന്നിദ്ധ്യത്തിലാണ് അവാർഡ് ദാനചടങ്ങുകൾ അരങ്ങേറിയത്. സ്വിസ്സ് മലയാളികൾക്ക് ഏറെ അഭിമാനം നൽകും വിധത്തിൽ, മുസിക്ക് ആൽബം ഇനത്തിൽ ഏറ്റവും നല്ല സംഗീത സംവിധായകനുള്ള അവാർഡ് സ്വിസ്സ് ബാബുവിനുവേണ്ടി, സഹോദരീ പുത്രനും കോളേജ് അദ്ധ്യാപകനുമായ ശ്രീ അലക്സ് ജോയ് പാലയൂർ എറ്റുവാങ്ങി. സ്വിസ്സ് ബാബു വെന്ന് […]
I strongly advise all patients to always seek a second opinion before making critical medical decisions – George Valiyaveettil ,Switzerland
സ്വിറ്റസർലണ്ടിലെ സൂറിച് നിവാസിയും SCOPUS WORLD TRAVEL മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ ജോർജ് വലിയവീട്ടിലിന്റെ ഈ അടുത്തുണ്ടായ ആരോഗ്യസംബന്ധവും ,അതിനോടനുബന്ധിച്ചുള്ള ചികിത്സതേടിയതിന്റെയും അനുഭവക്കുറിപ്പ് : Hello everyone, My name is George, and I currently reside in Europe with my family. Last December (2024), I traveled to Kerala to spend the holidays with my family in Aluva. While it was a cherished time […]
സൂറിച് നിവാസി ശ്രീ ജോസ് പുലിക്കോട്ടിലിൻ്റെ വത്സല മാതാവ് ശ്രീമതി അച്ചുണ്ണി ചെറിയാൻ നിര്യാതയായി
പരേതനായ പുലിക്കോട്ടിൽ ഇയ്യാക്കു ചെറിയാൻ ഭാര്യ ശ്രീമതി അച്ചുണ്ണി ചെറിയാൻ നിര്യാതയായി ,സൂറിച് നിവാസി ശ്രീ ജോസ് പുലിക്കോട്ടിലിന്റെ മാതാവാണ് പരേത മൃതസംസ്ക്കാരം ചൊവാഴ്ച്ച രാവിലെ പതിനൊന്നുമണിക്ക് കണ്ടാണശേരി സെന്റ് മാർട്ടിൻ ഡി പോറസ്സ് യൂണിറ്റിൽ നടത്തപ്പെടുന്നതാണ്. കുടുംബാഗങ്ങളുടെ വേദനയിൽ പങ്കു ചേരുകയും, പരേതയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും, ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്യുന്നു.
ശ്രീ റ്റി ജെ തോമസ് (93) തുളുമ്പൻമാക്കൽ മൂഴൂർ നിര്യാതനായി.സ്വിറ്റ്സർലൻഡ് മലയാളി മോളി നടുവത്തേട്ടിന്റെ പിതാവാണു പരേതൻ
മൂഴൂർ : തുളുമ്പൻമാക്കൽ റ്റി ജെ തോമസ് (93) (RTD പോസ്റ്റ് മാസ്റ്റർ മൂഴൂർ ) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 28/01/2025 ചൊവ്വ 2.30 ന്. വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മൂഴൂർ സെൻറ് മേരീസ് പള്ളിയിൽ. ഭാര്യ : പരേതയായ ലില്ലിക്കുട്ടി തോമസ് കൂത്രപ്പള്ളി കുടുംബാംഗമാണ്. മക്കൾ : രാജു , മോളി നടുവത്തേട്ട് (സ്വിറ്റ്സർലൻഡ് ) , ടോമിച്ചൻ (ചെത്തിപ്പുഴ) , ജാൻസി കൊച്ചുപറമ്പിൽ , നോയൽ (യുഎസ്എ) മരുമക്കൾ : ഫിലോമിന പേക്കാടൻകുഴി ( […]
യുദ്ധങ്ങളും കാലാവസ്ഥാ മാറ്റവും ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിലേക്കു നയിക്കുമെന്ന മുന്നറിയിപ്പുമായി ഇന്നലെ ദാവോസിൽ തുടങ്ങിയ ലോക സാമ്പത്തിക ഫോറം-ഇന്ത്യയിൽ നിന്നും നിരവധി പ്രമുഖർ പങ്കെടുക്കുന്നു
ദാവോസ്: 55-ാമത് ലോക സാമ്പത്തിക ഫോറത്തിന്റ വാർഷിക സമ്മേളനത്തിന് സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ തുടക്കമായി -ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വ മുന്നറിയിപ്പുമായി വേൾഡ് ഇക്കണോമിക് ഫോറം. സായുധ പോരാട്ടവും തീവ്രമായ കാലാവസ്ഥയും 2025ൽ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളി ഉയർത്തുമെന്നും ഫോറം പറഞ്ഞു. ബുധനാഴ്ച പുറത്തിറക്കിയ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ റിസ്‌ക് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ദാവോസിൽ നടക്കുന്ന ലോകനേതാക്കളുടെയും സാമ്പത്തിക ഉന്നതരുടെയും വാർഷിക യോഗത്തിന് മുന്നോടിയായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അഭിപ്രായ സർവേയിൽ 900ലധികം ആഗോള അപകട വിശകലന വിദഗ്ധർ, […]
ശ്രീ മാണി വള്ളാടിയിൽ ,വാഴത്തോപ്പ് ,ഇടുക്കി നിര്യാതനായി . സ്വിറ്റ്സർലൻഡ് ,ബാസൽ നിവാസി ശ്രീ ജോസ് വള്ളാടിയുടെ പിതാവാണ് പരേതൻ .
സ്വിറ്റ്സർലൻഡ് ബാസൽ നിവാസിയും ,സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പായ ഹെലോ ഫ്രണ്ട്‌സിന്റെ വാർത്താ ബുള്ളറ്റിൻ അവതാരകനും ,വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസിന്റെ മുൻ പ്രെസിഡന്റുമായ ശ്രീ ജോസ് വള്ളാടിയുടെ സ്നേഹനിധിയായ പിതാവ് ശ്രീ മാണി വള്ളാടിയിൽ ,(94)വാഴത്തോപ്പ് ,ഇടുക്കി ഇന്ന് നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു .. സംസ്കാര കർമ്മങ്ങൾ ജനുവരി പത്താം തിയതി രണ്ടരക്ക് വാഴത്തോപ്പ് ,സെന്റ് ജോർജ് കത്തീട്രൽ ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടും . ഹലോ ഫ്രണ്ട്‌സ് സോഷ്യൽ മീഡിയയുടെ ആദാരാഞ്ജലികളും കൂടാതെ […]
ഓസ്ട്രിയയിൽ നിന്നും ഷെവലിയാർ കുര്യാക്കോസ് തടത്തിലിന്റെ രചനയിൽ പിറവികൊണ്ട “അത്യുന്നതൻ രാജാധിരാജൻ ” എന്ന ക്രിസ്‌മസ്സ് ഗാനം ശ്രെദ്ധേയമാകുന്നു .
“അത്യുന്നതൻ രാജാധിരാജൻ ” സുന്ദരവും ഹൃദ്യവുമായ ഈ ക്രിസ്‌മസ്സ് ഗാനത്തിൻറെ വരികൾ കുറിച്ചിരിക്കുന്നത് ഓസ്ട്രിയയിലുള്ള ഷെവലിയാർ കുര്യാക്കോസ് തടത്തിൽ ആണ് ..ഗാനത്തിന്റെ പ്രകാശനം 24 ന് വിയന്നയിൽവെച്ചു വെരി.റെവ.ജോഷുവ റമ്പാച്ചൻ നടത്തുകയുണ്ടായി .സൂറിച്ചിൽ താമസിക്കുന്ന ശ്രീ ബോബ് തടത്തിലിന്റെ സഹോദരനാണ് ഗാനരചയിതാവ് . അത്യുന്നതൻ എന്ന നാമത്തിൽ പ്രകാശനം ചെയ്ത ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് സാംജി ആറാട്ടുപുഴയാണ് . രമേഷ് മുരളി ,ബഷീർ ,ശ്രീകാന്ത് ,മെലിൻ ,സിജി ,ഏയ്ഞ്ചൽ എന്നിവരുടെ ഹൃദയഹാരിയായ ആലാപനത്തിൽ മനോഹരമായിരിക്കുന്നു .സാക്‌സ് ക്രിയേഷൻസാണ് […]
ഇഞ്ചോടിഞ്ച് പോരാട്ടവുമായി കാണികൾക്ക് വിസ്മയകാഴ്ചയൊരുക്കാൻ വേൾഡ് മലയാളി കൗൺസിൽ ഒക്‌ടോബർ അഞ്ചിന് സൂറിച്ചിൽ സംഘടിപ്പിക്കുന്ന ഇൻറർനാഷണൽ വോളിബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ.
വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസ് സ്വിറ്റ്സർലൻഡിൽ സംഘടിപ്പിക്കുന്ന ഇൻറർനാഷണൽ വോളിബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വിസ് പ്രോവിൻസ് സംഘാടകർ അറിയിക്കുന്നു. ഒക്ടോബർ മാസം അഞ്ചാം തീയതി രാവിലെ 9.30 മുതൽ റാഫ്സിലുള്ള (Rafz- Zürich) സ്പോർട്സ് ഹാളിൽ വച്ചാണ് ടൂർണമെന്റ് അരങ്ങേറുന്നത്.ഇന്റർനാഷണൽ നിലവാരത്തിൽ നടത്തപ്പെടുന്ന വോളിബോൾ ടൂർണമെൻറ്തി കച്ചും സ്വിസ് വോളി എന്ന നാഷണൽ ഓർഗനൈസേഷൻ നൽകുന്ന നിർദ്ദേശത്തിലും മേൽനോട്ടത്തിലും ആയിരിക്കും നടത്തപ്പെടുന്നത്. കൂടാതെ റഫറിമാർ സ്വിസ് വോളിയുടെ പ്രതിനിധികൾ ആയിരിക്കും. കേരളത്തിൽ നിന്നുള്ള ടീമുകൾക്ക് […]
എൽഡിഎഫിനെ പിന്തുണച്ച് യാക്കോബായ; സമദൂര നിലപാടുമായി ഓർത്തഡോക്സ്; നിലപാട് വ്യക്തമാക്കി ക്രൈസ്തവ സഭകൾ
തെരഞ്ഞെടുപ്പിന് മൂന്ന് നാൾ ബാക്കിനിൽക്കെ നിലപാട് വ്യക്തമാക്കി ക്രൈസ്തവ സഭകൾ. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പരോക്ഷമായി പിന്തുണ പ്രഖ്യാപിച്ച് യാക്കോബായ സഭ പ്രഖ്യാപിച്ചപ്പോൾ വിലപേശലിന് ഇല്ലെന്നും സമദുര നിലപാടാണെന്ന് ഓർത്തഡോക്സ് സഭയും വ്യക്തമാക്കി. വിഴിഞ്ഞം സമരത്തിന് ശേഷം അകൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ ലത്തീൻ സഭയും രംഗത്ത് വന്നു ക്രൈസ്തവ സഭകളുടെ വോട്ടുകൾ പെട്ടിയിലാക്കാൻ മുന്നണികൾ പ്രയത്നിക്കുന്നതിനിടെയാണ് സഭകൾ നിലപാടുകൾ തുറന്ന് പറഞ്ഞ് തുടങ്ങിയത്. ആദ്യം രംഗത്ത് വന്നത് യാക്കോബായ സഭ. പ്രതിസന്ധികളിൽ ഒപ്പം നിന്നവരെ തിരിച്ചും സഹായിക്കണമെന്ന് മെത്രോപൊലീത്ത ജോസഫ് […]