Entertainment Uncategorized

അടിച്ചുമാറ്റൽ ആരോപണം തെളിഞ്ഞാൽ സംഗീതരംഗം വിടുമെന്ന് എഡ് ഷീരൻ

തിങ്കിങ്ങ് ഔട്ട് ലൗഡ്’ എന്ന തൻ്റെ പാട്ടിനെതിരെ ഉയർന്ന കോപ്പിയടി ആരോപണം തെളിഞ്ഞാൽ സംഗീതരംഗം വിടുമെന്ന് സംഗീതജ്ഞൻ എഡ് ഷീരൻ.1973ൽ എഡ് ടൗൺസെൻഡും മാർവിൻ ഗയെയും ചേർന്ന് പുറത്തിറക്കിയ ‘ലെറ്റ്സ് ഗെറ്റ് ഇറ്റ് ഓൺ’ എന്ന ക്ലാസിക് പാട്ടിൻ്റെ കോപ്പിയടിയാണ് ഇതെന്നാണ് എഡ് ഷീരനെതിരെ ഉയർന്ന പരാതി. ഈ പരാതി തെളിഞ്ഞാൽ താൻ സംഗീത രംഗം വിടുമെന്ന് 32കാരനായ ഷീരൻ പറഞ്ഞു. ബിർമിംഗ്ഹം ലൈവ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 2003ൽ അന്തരിച്ച എഡ് ടൗൺസെൻഡിൻ്റെ മകൾ […]

Entertainment

ഓസ്‌ട്രേലിയയിലെ മമ്മൂട്ടി ഫാൻസിന് പുതിയ നേതൃത്വം: കുടിയേറ്റ വിദ്യാർത്ഥികൾക്കായി ഒരുങ്ങുന്നത് വമ്പൻ പദ്ധതി

ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്‌ട്രേലിയ ഘടകത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു. മെൽബണിലെ സംഘാടകനും സാമൂഹികപ്രവർത്തകനുമായ മദനൻ ചെല്ലപ്പൻ ആണ് പുതിയ പ്രസിഡന്റ്. ഗോൾഡ് കോസ്റ്റിൽ സ്ഥിരതാമസക്കാരനും മികച്ച സംഘാടകനുമായ ബിനോയ്‌ തോമസ് ആണ് സെക്രട്ടറി. ഇന്ത്യൻ എംബസി മുൻ ഉദ്യോഗസ്ഥനായിരുന്ന ബിനോയ്‌ പോൾ (പെർത്) രക്ഷധികാരി ആണ്.  വിനോദ് കൊല്ലംകുളം( ടൗൺസ് വിൽ )ട്രഷറർ, സജി പഴയാറ്റിൽ ( ഇപ്സ്വിച് ) വൈസ് പ്രസിഡന്റ്, […]

Entertainment

ജൂഡ് ആന്റണി ജോസഫിന്റെ ‘2018’ റിലീസ് മെയ് അഞ്ചിന്

ജൂഡ് ആന്റണി ജോസഫിന്റെ ‘2018’ എന്ന ചിത്രത്തിന്റെ റിലീസ് മെയ് അഞ്ചിന്. 2018 ൽ കേരളം കണ്ട പ്രളയം പ്രമേയമാക്കി പുറത്തിറങ്ങുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇത്രയേറെ താരത്തിളക്കത്തോടെ പുറത്തിറങ്ങുന്ന ചിത്രം […]

Entertainment

11 ലക്ഷം രൂപ തരാം; 32,000 സ്ത്രീകളുടെ വിവരമൊന്നും വേണ്ട, വെറും 32 പേരുടെയെങ്കിലും തന്നാൽ മതി; ഷുക്കൂർ വക്കീൽ

കേരള സ്റ്റോറിയെ സംഘപരിവാർ പ്രൊപ്പഗാണ്ട എന്ന് വിശേഷിപ്പിച്ച് നടനും അ‍ഡ്വക്കറ്റുമായ ഷൂക്കൂർ. കേരളത്തിലെ മുസ്ലിം യുവാക്കൾ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റിൽ അംഗങ്ങൾ ആക്കിയ സ്ത്രീകളുടെ പേര് അഡ്രസ് തുടങ്ങിയ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്യുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടി. 32,000 സ്ത്രീകളുടെ വിവരം ഒന്നും വേണ്ട വെറും 32 പേരുടെയെങ്കിലും വിവരങ്ങൾ തന്നാൽ മതിയെന്നും അദ്ദേഹം കുറിച്ചു. ഷുക്കൂർ വക്കീലിന്റെ വാക്കുകൾ ഇങ്ങനെ കേരള സ്റ്റോറി എന്ന […]

Entertainment

ഡ്യൂപ്പായി തുടക്കം, മാഫിയാ ശശിയുടെ അസിസ്റ്റന്റ്; ‘ദി സീക്രട്ട് ഓഫ് വിമണി’ലൂടെ മികച്ച നടിക്കുള്ള ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം സുമാദേവിക്ക്

പതിനഞ്ചു വർഷത്തോളം സൗത്ത് ഇന്ത്യൻ സിനിമയിൽ ഡ്യൂപ്പ് ആയി വേഷമിട്ടിരുന്ന സുമാദേവിയ്ക്കാണ് ഈ വർഷത്തെ ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്‌കാരം. ജി . പ്രജേഷ്സെൻ സംവിധാനം ചെയ്ത ദി സീക്രട്ട് ഓഫ് വിമണിലൂടെയാണ് സുമാദേവിക്ക് ഈ നേട്ടം കൈവരിക്കാനായത്. ശക്തരായ രണ്ടു സ്ത്രീകളുടെ ജീവിതം പറയുന്ന സിനിമയിൽ ഷീല എന്ന കഥാപാത്രമായിട്ടാണ് സുമാദേവി അഭിനയിച്ചത്. തുരുത്തിൽ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ കരുത്തുറ്റ ജീവിതം അസാമാന്യ അഭിനയത്തിലൂടെ സുമാദേവി മികവുറ്റതാക്കിയെന്ന് ജൂറി […]

Entertainment

‘മിന്നൽ മിന്നണെ’; 2018ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

വളരെ പ്രതീക്ഷയോടെ മലയാളികൾ കാത്തിരിക്കുന്ന ചിത്രമാണ് 2018. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്. ‘മിന്നൽ മിന്നണെ’ എന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കം ഒരു ലക്ഷത്തിലേറെ പേരാണ് കണ്ടിരിക്കുന്നത്. പ്രതീക്ഷയും ആകാംഷയും ഓർമപ്പെടുത്തലും നൽകുന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ വളരെ വേഗം ശ്രദ്ധ നേടുകയാണ്. 2018 എവരിവൺ ഈസ് എ ഹീറോ’ (ഋ്‌ലൃ്യ ഛില ശ െഅ ഒലൃീ) എന്ന ടാഗ് ലൈനുള്ള ചിത്രം ഏറെ നാളത്തെ ഷൂട്ടിംഗ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് ശേഷമാണു […]

Entertainment

പോസ്റ്ററിൽ സംവിധായകരില്ല, താരങ്ങൾ മാത്രം; ഫിലിം ഫെയര്‍ ബഹിഷ്കരിക്കുന്നു; വിവേക് ​​അഗ്നിഹോത്രി

ഫിലിം ഫെയര്‍ പുരസ്കാരം ബഹിഷ്കരിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. നോമിനേഷന്‍ പട്ടിക സംബന്ധിച്ച് ഫിലിം ഫെയര്‍ പുറത്തുവിട്ട പോസ്റ്ററിൽ സംവിധായകരുടെ ചിത്രമുൾപ്പെടുത്താതെ പ്രധാന അഭിനേതാക്കളുടെ ചിത്രങ്ങള്‍ കൊടുത്തതാണ് ബഹിഷ്കരണത്തിന് കാരണം. മികച്ച സംവിധായകൻ ഉൾപ്പടെ വിവിധ വിഭാഗങ്ങളിലെ നാമനിർദേശത്തിൽ ‘ദ കശ്മീർ ഫയൽസ്’ ഉണ്ടായിരുന്നിട്ടും ഫിലിം ഫെയറുമായി സഹകരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു സംവിധായകൻ. ട്വിറ്ററിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം. ‘അനീതിയും, സിനിമ വിരുദ്ധവുമാണ് ഈ പരുസ്കാരങ്ങൾ അതുകൊണ്ടുതന്നെ നോമിനേഷന്‍ വിനയപൂർവ്വം നിരസിക്കുന്നു താരങ്ങൾക്കല്ലാതെ മറ്റാർക്കും മുഖമില്ലെന്നാണ് ഫിലിംഫെയറിന്‍റെ ധാരണ. അവരുടെ […]

Entertainment

‘ഫ്രം ടോക്കിയോ വിത്ത് ലവ്’ 35ാം വിവാഹ വാര്‍ഷികം ജപ്പാനില്‍ ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും

ജപ്പാനിൽ വച്ച് 35-ാം വിവാഹ വാർഷികം ആഘോഷിച്ച് മോഹൻലാലും സുചിത്രയും. അവധിക്കാലം ആഘോഷിക്കാന്‍ ജപ്പാനില്‍ പോയിരിക്കുകയാണ് മോഹന്‍ലാലും കുടുംബവും അവിടെ വച്ചായിരുന്നു വിവാഹ വാര്‍ഷിക ആഘോഷം.’ഫ്രം ടോക്കിയോ വിത്ത് ലൗവ്’ എന്ന ക്യാപ്ഷനോടെ ഭാര്യ സുചിത്രയ്ക്ക് വിവാഹ വാർഷിക കേക്ക് നൽകുന്ന ചിത്രം മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. മുപ്പത്തിയഞ്ചുവർഷത്തെ സ്നേഹവും, ആത്മബന്ധവും ആഘോഷിക്കുന്നു എന്നും മോഹൻലാൽ ചിത്രത്തോടൊപ്പം കുറിച്ചു. ഇന്നലെയായിരുന്നു വിവാഹ വാർഷികം.മോഹൻലാലിന്റെ സുഹൃത്തും നിർമാതാവുമായ ആന്റണി പെരുമ്പാവൂർ ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്. ‘പ്രിയപ്പെട്ട ലാൽ സാറിനും […]

Entertainment

സാമന്തയ്ക്ക് ക്ഷേത്രം പണിത് ‌ആരാധകന്‍; സ്വര്‍ണ നിറമുള്ള പ്രതിഷ്ഠ സ്ഥാപിച്ചു

ആന്ധ്രാപ്രദേശില്‍ സാമന്തയുടെ പേരില്‍ ക്ഷേത്രം ഒരുക്കി ആരാധകൻ. സാമന്തയുടെ പിറന്നാള്‍ ദിവസമായ ഇന്ന് ക്ഷേത്രം തുറക്കുമെന്നാണ് ആരാധകന്‍ പറയുന്നത്. സാമന്തയുടെ രൂപത്തിലുള്ള സ്വര്‍ണ നിറമുള്ള പ്രതിഷ്ഠയാണ് ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയുന്നത്. ആരാധകന്‍റെ വീട്ടിലാണ് സാമന്തയുടെ കൂറ്റന്‍ പ്രതിമ ഒരുക്കിയത്. നിലവില്‍ താരത്തിന്റെ തലയുടെ ഭാഗമാണ് നിര്‍മിച്ചിരിക്കുന്നത്. സാമന്തയ്ക്കുള്ള തന്റെ പിറന്നാള്‍ സമ്മാനമാണിതെന്നാണ് ഇയാള്‍ പറയുന്നത്. ഇതിന്റെ ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സാമന്ത ഏറ്റവും അവസാനം […]

Entertainment

സിനിമ സംഘടനകൾ കൈവിട്ടു: ‘അമ്മ’യിൽ അംഗത്വത്തിന് അപേക്ഷ നൽകി ശ്രീനാഥ് ഭാസി

വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ താര സംഘടനയായ ‘അമ്മ’യിൽ അംഗത്വം നേടാൻ അപേക്ഷ നൽകി നടൻ ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ നടൻ കൈമാറി. സിനിമ സംഘടനകൾ നടന്റെ വിലക്കുമായി ബന്ധപ്പെട്ട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് പുതിയ നീക്കം. അമ്മയുടെ നിയമപ്രകാരം എക്സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷം മാത്രമാകും അപേക്ഷയ്ക്കുള്ള നടപടി സ്വീകരിക്കുക. നിർമ്മാതാവിൽ നിന്ന് അഡ്വാൻസ് വാങ്ങിയിട്ടും ഡേറ്റ് നൽകാതെയും പല സിനിമകൾക്ക് ഒരേസമയം ഡേറ്റ് കൊടുത്ത് സിനിമയുടെ മുഴുവൻ ഷെഡ്യൂളിനെയും മാറ്റിമാറിക്കുകയും ചെയ്യുന്ന അവസ്ഥ […]