സോണിയുടെ ഏറ്റവും പുതിയ സ്‌പൈഡർ മാൻ ആനിമേഷൻ ചിത്രം യുഎഇയിൽ പ്രദർശിപ്പിക്കില്ല. ട്രാൻസ്‌ജെൻഡർ അവകാശങ്ങൾക്കായുള്ള പിന്തുണയെക്കുറിച്ചുള്ള പ്രതികരണത്തെത്തുടർന്നാണ് തീരുമാനം. “സ്‌പൈഡർ മാൻ: അക്രോസ് ദ സ്പൈഡർ വേഴ്‌സ്” ജൂൺ 22 മുതൽ യുഎഇയിൽ ഉടനീളം പ്രദർശിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ സിനിമാ ഓപ്പറേറ്റർമാരുടെ വെബ്‌സൈറ്റുകളിൽ വരാനിരിക്കുന്ന സിനിമകളുടെ ലിസ്റ്റിൽ നിന്ന് ചിത്രം ഒഴിവാക്കി. ‘സ്‌പൈഡർ മാൻ: അക്രോസ് ദ സ്പൈഡർ വേഴ്‌സ്’ യുഎഇയിൽ റിലീസ് ചെയ്യില്ലെന്ന് ഫേസ്ബുക്കിലെ അന്വേഷണത്തിന് മറുപടിയായി VOX സിനിമാസ് […]
Entertainment
ഭാര്യ നൽകിയ മാന നഷ്ടക്കേസ് വിജയം; നഷ്ടപരിഹാര തുക ജീവകാരുണ്യ സംഘടനകള്‍ക്ക് നല്‍കാന്‍ ജോണി ഡെപ്പ്
നടിയും മുന്‍ ഭാര്യയുമായ ആംബര്‍ ഹേര്‍ഡില്‍ നിന്ന് ലഭിച്ച നഷ്ടപരിഹാര തുക ജീവകാരുണ്യ സംഘടനകള്‍ക്ക് നല്‍കാന്‍ ഹോളിവുഡ് താരം ജോണി ഡെപ്പ്. രോഗബാധിതരായ കുട്ടികളെ സഹായിക്കാനും പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാനും ഈ പണം വിനിയോഗിക്കും. ആംബര്‍ ഹേര്‍ഡിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരമായി ലഭിച്ച ഒരു മില്യണ്‍ ഡോളര്‍ (8.2 കോടി രൂപ)യാണ് ജോണി ഡെപ്പ് അഞ്ച് ജീവകാരുണ്യ സംഘടനകള്‍ക്കായി നല്‍കുന്നത്. മേക്ക്-എ-ഫിലിം ഫൗണ്ടേഷന്‍, ദി പെയിന്റഡ് ടര്‍ട്ടില്‍, റെഡ് ഫെതര്‍, മര്‍ലോണ്‍ ബ്രാന്‍ഡോയുടെ ടെറ്റിയാറോവ സൊസൈറ്റി ചാരിറ്റി എന്നിവയുള്‍പ്പെടെയുള്ള […]
Bike Ride Celebrating India-Swiss Friendship – World Malayalee Council Swiss Youth Wing organized a spectacular bike ride.
On June 15th, the World Malayalee Council Swiss Youth Wing organized a spectacular bike ride from Zurich to Interlaken, Switzerland, to celebrate the deep-rooted friendship between India and Switzerland. The event brought together participants from different countries and cultural backgrounds, fostering unity and camaraderie. ✨ Event Highlights: The bike ride commenced at 08:30 am from […]
‘ആറ് മാസമായി അഭിനയകലയുടെ ഉസ്താദിനൊടൊപ്പം, അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏട്’; ഹരീഷ് പേരടി
ആറ് മാസമായി അഭിനയകലയുടെ ഉസ്താദിനൊടൊപ്പമായിരുന്നു, അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏട് ആയിരുന്നുവെന്ന് നടൻ ഹരീഷ് പേരടി. ആറ് മാസമായി താൻ മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണത്തിൽ ആയിരുന്നു എന്നും കഴിഞ്ഞ ദിവസം മോഹൻലാലിനൊപ്പമുള്ള ഷൂട്ടിങ് പൂർത്തിയായെന്നും ഹരീഷ് പേരടി കുറിച്ചു. എനിക്ക് പരിചയമില്ലാത്ത ഏതോ ഭൂമികയിലൂടെ,ഏതോ കാലത്തിലൂടെയുള്ള ഒരു യാത്രയായിരുന്നു. ഇന്ന് ഈ സിനിമയുടെ ഞങ്ങളൊന്നിച്ചുള്ള അവസാന ഷോട്ട് കഴിഞ്ഞ് ക്യാമറ കൺ ചിമ്മിയപ്പോൾ..ഈ നടന വാലിഭന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണെന്നും […]
ഇന്ത്യൻ സ്പൈഡർമാൻ്റെ കേരള കണക്ഷൻ; കഥാപാത്രത്തിൻ്റെ പിറവിയിൽ പ്രചോദനമായത് തെയ്യവും കളരിപ്പയറ്റും
മാർവൽ കോമിക്സിൻ്റെ ഏറ്റവും പുതിയ അനിമേഷൻ ചിത്രം ‘സ്പൈഡർമാൻ അക്രോസ് ദ മൾട്ടിവേഴ്സ്’ ലോകമെങ്ങും ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിൽ ഇന്ത്യൻ സ്പൈഡർമാൻ കൂടി ഉള്ളതിനാൽ നമുക്ക് സിനിമ കുറച്ചുകൂടി പ്രിയങ്കരമായി. എന്നാൽ, സന്തോഷം വർധിപ്പിക്കുന്ന ഒരു വാർത്തയാണ് ചിത്രത്തിൻ്റെ അനിമേഷൻ ജോലികളിൽ പങ്കാളികളായവർ പങ്കുവെക്കുന്നത്. ചിത്രത്തിലെ ഇന്ത്യൻ സ്പൈഡർമാൻ പ്രവിത്ര് പ്രഭാകറിൻ്റെ ചലനങ്ങൾക്കായി അനിമേഷൻ സംഘം റഫർ ചെയ്തത് നമ്മുടെ കേരളത്തിൻ്റെ സ്വന്തം ആയോധനകലയായ കളരിപ്പയറ്റാണെന്നാണ് ചിത്രത്തിൻ്റെ ലീഡ് അനിമേറ്റർ നിക്ക് കോണ്ടോ ട്വീറ്റ് […]
32 വർഷങ്ങൾക്ക് ശേഷം രജനികാന്തും അമിതാബ് ബച്ചനും ഒന്നിക്കുന്നു
തലൈവർ 170 എന്ന ചിത്രത്തിലൂടെ അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്നു. നീണ്ട 32 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ ആണ് തലൈവർ 170 സംവിധാനം ചെയ്തത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ 2 സൂപ്പർ താരങ്ങൾ 32 വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്നത് ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയയും സിനിമ പ്രേമികളും. അന്താ കാനൂൻ, ഗെരാഫ്താർ, ഹം എന്ന ചിത്രങ്ങളിലാണ് ഇതിനുമുമ്പ് […]
‘ആദിപുരുഷി’ന്‍റെ 10,000 ടിക്കറ്റുകള്‍ അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും സൗജന്യമായി നല്‍കും; ‘കശ്‍മീര്‍ ഫയല്‍സ്’ നിര്‍മ്മാതാവ്
‘ആദിപുരുഷി’ന്‍റെ 10,000 ടിക്കറ്റുകള്‍ സൗജന്യമായി നല്‍കാന്‍ ‘കശ്‍മീര്‍ ഫയല്‍സ്’ നിര്‍മ്മാതാവ്. തെലങ്കാന സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായാണ് ഈ 10,000 സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്യുക. ദി കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സ് ആണ് ആദിപുരുഷിന്‍റെ ടിക്കറ്റുകള്‍ സൌജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. നിർമ്മാതാവ് ആളുകൾക്ക് ടിക്കറ്റുകൾ ലഭ്യമാക്കാൻ കഴിയുന്ന ഒരു Google ഫോം ലിങ്കും പങ്കുവച്ചു. ആദിപുരുഷിന് 10,000 ടിക്കറ്റുകൾ നൽകും, തെലങ്കാനയിലുടനീളമുള്ള വൃദ്ധസദനങ്ങൾ,സ്കൂളുകൾക്കും സൗജന്യമായി […]
മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സ്നേഹം ഏറ്റുവാങ്ങി സാഗരാദരം ‘2018’; അഭിമാനമെന്ന് സംവിധായകൻ
കേരളത്തിലെ മഹാപ്രളയത്തിന്റെ കഥ പറഞ്ഞ ‘2018’ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ആദരവൊരുക്കി മത്സത്തൊഴിലാളി സമൂഹം. ആർത്തുങ്കലിലെ മത്സത്തൊഴിലാളി സമൂഹമാണ് അണിയറ പ്രവർത്തകർക്ക് സാഗരാദരം 2018 എന്ന പേരിൽ ആദരമർപ്പിച്ചത്. തുഴയുടെ മോഡലിലുള്ള ട്രോഫിയും ഇവർക്ക് അധികാരികൾ കൈമാറി. മഹാപ്രളയം നേരിടാൻ ഒറ്റക്കെട്ടായി നിന്ന മത്സത്തൊഴിലാളികളിൽ നിന്നും സ്നേഹാദരം ഏറ്റുവാങ്ങിയതിൽ അഭിമാനമുണ്ടെന്ന് സംവിധായകൻ ജൂഡ് ആന്റണി ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ് 2018, 200 കോടി ക്ലബ്ബിൽ ഇടം നേടിയ വിവരം നിർമാതാവായ വേണു കുന്നപ്പിള്ളി ഫേസ്ബുക്കിലൂടെ അറിയിച്ചത്. […]
എന്റെ വീതിയും നീളവും അളക്കാൻ നിങ്ങളെ ഏൽപിച്ചിട്ടില്ല: വിമര്‍ശകന് മറുപടിയുമായി ഭാഗ്യ സുരേഷ്
തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ബോഡി ഷെയ്മിങ് നടത്തിയ വിമർശകന് രൂക്ഷ മറുപടിയുമായി സുരേഷ്‌ഗോപിയുടെ മകൾ ഭാഗ്യ സുരേഷ്. യുബിസിയില്‍ നിന്ന് ബിരുദം നേടിയതിന്റെ ഫോട്ടോകള്‍ പങ്കുവച്ചപ്പോഴാണ് സാമൂഹ്യ മാധ്യമത്തിലൂടെ ഒരാള്‍ മോശം കമന്റുമായി എത്തിയത്. നീളത്തേക്കാള്‍ വണ്ണം കൂടിയവര്‍ക്ക് സാരി ചേരില്ല, പാശ്ചാത്യ വേഷമാണ് നല്ലത് എന്നായിരുന്നു ഒരു കമന്റ്. എന്നാല്‍ ഇഷ്‍ടപ്പെടുന്ന വേഷം ഇനിയും താൻ ധരിക്കുമെന്നായിരുന്നു ഭാഗ്യയുടെ മറുപടി. നിങ്ങള്‍ സാരി മാറ്റി പാശ്ചാത്യ വസ്‍ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത് എന്നായിരുന്നു വിമര്‍ശകൻ അഭിപ്രായപ്പെട്ടത്. നീളത്തേക്കാള്‍വീതി ഉള്ള […]
‘വാഴക്കുല മുതൽ ആരാന്റെ കവിത വരെ’ നമ്മുടേതാകും പൈങ്കിളിയേ; കോപ്പിയടി നാം ഒരു സമര മാർഗമായി അംഗീകരിച്ചതാണ്; ജോയ് മാത്യു
പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റിനെച്ചൊല്ലിയുള്ള വിവാദത്തിൽ പരിഹാസവുമായി നടൻ ജോയ് മാത്യു. കോപ്പിയടിഒരു സമരമാർഗമായി നമ്മൾ അംഗീകരിച്ചതാണ്. വാഴക്കുല മുതൽ ആരാന്റെ കവിത വരെ നമ്മുടെതാകും പൈങ്കിളിയെ. വിപ്ലവം എന്നാൽ നിലവിലുള്ള സമ്പ്രദായങ്ങളെ തകർത്ത് മുന്നേറുക തന്നെയാണെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. ഈ പരീക്ഷ ഒക്കെ ആരാ കണ്ടുപിടിച്ചത് ? നമ്മുടെ ബുദ്ധിയെ പരീക്ഷിക്കുന്ന ബൂർഷാ സമ്പ്രദായമാണ് അത് എന്ന് മറക്കരുത്. അപ്പോ പരീക്ഷയെഴുതാതെ പാസ്സാകുന്നതും തെറ്റല്ല. അതൊരുതരം ഒളിപ്പോരാണ്. കഠിനമായി പഠിച്ച് പരീക്ഷയെഴുതി പാസാകുന്ന […]