സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയെ പരിഗണിക്കാത്തതിന് വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ പ്രതിടകരണവുമായി ദേവനന്ദ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരുപാട് പേര്‍ മത്സരിക്കുമ്പോള്‍ ഒരാള്‍ക്കേ പുരസ്‌കാരം നല്‍കാനാകൂ എന്ന് ദേവനന്ദ പറഞ്ഞു. മികച്ച ബാല താരത്തിനുള്ള അവാര്‍ഡ് നേടിയ തന്മയ സോളിനെ അഭിനന്ദിക്കുന്നതായും ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും ദേവനന്ദയുടെ പ്രതികരണം. കഴിഞ്ഞദിവസം പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ തന്മയ സോള്‍, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവരാണ് ഈ വര്‍ഷത്തെ ബാലതാരങ്ങള്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. പല്ലൊട്ടി […]
Entertainment
മാളികപ്പുറം സിനിമയ്ക്ക് സംസ്ഥാന അവാർഡ് നൽകാമായിരുന്നു, സർക്കാർ അവഗണിച്ചു; വിജി തമ്പി
മാളികപ്പുറം സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നൽകാത്തതിൽ വിമർശനവുമായി സംവിധായകൻ വിജി തമ്പി. യാതൊരു പുരസ്‌കാരവും നൽകാതിരുന്നത് സർക്കാർ പറഞ്ഞിട്ടാകുമെന്നും അദ്ദേഹം വിമർശിച്ചു. ബാലതാരം ദേവനന്ദയുടേത് ഉൾപ്പെടെയുള്ളവരുടെ മികച്ച അഭിനയം. എന്നാൽ ചിത്രത്തെ ജൂറി ബോധപൂർവം അവഗണിച്ചു. കേരള സർക്കാർ അവാർഡിന് ഇപ്പോൾ ഒരു വിലയും ഇല്ലാതെയായെന്ന് വിജി തമ്പി പറഞ്ഞു.’ മാളികപ്പുറം സിനിമയിലെ ബാലതാരത്തിന് പുരസ്‌കാരം നിഷേധിച്ചതിൽ അവാർഡ് നിർണ്ണയിച്ചവർ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കണ്ണ് പൊട്ടൻമാരാണോ അവാർഡ് […]
‘ന്നാ താൻ കേസ് കൊട്’ വിവാദങ്ങള്‍, ബഹിഷ്‌കരണാഹ്വാനം; നേടിയത് 7 അവാർഡുകൾ, ഒടുവിൽ കയ്യടി!!
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി ‘ന്നാ താന്‍ കേസ് കൊട്’. ചിത്രം പുറത്തിറങ്ങിയപ്പോൾ ‘റോഡിലെ കുഴി’ പരസ്യവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളൊന്നും പുരസ്കാര നിർണയത്തിൽ ബാധിച്ചില്ല. തീയറ്ററുകളിൽ വലിയ കൈയ്യടി നേടിയ ചിത്രം പുരസ്കാര പ്രഖ്യാപനത്തിലും അതേ കയ്യടിയാണ് നേടിയത്. ആക്ഷേപഹാസ്യത്തിലൂടെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമകൾ മലയാളത്തിൽ നന്നേ കുറഞ്ഞു വരുന്ന കാലത്ത് സിനിമയുടെ പുരസ്കാര നേട്ടം പ്രതീക്ഷ നൽകുന്നതാണ്. മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് റോഡിലെ കുഴികൾ. ആ കുഴികളിൽ നിന്നൊരു […]
‘എന്റെ ഇച്ചാക്ക’ സംസ്ഥാന അവാർഡ് നേടിയതിൽ പ്രത്യേക സ്നേഹവും അഭിനന്ദനങ്ങളും; മോഹൻലാൽ
2022-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മമ്മൂട്ടിക്ക്. പുരസ്‌കാര നേട്ടത്തിൽ മമ്മൂട്ടിക്ക് ആശംസയുമായി നടൻ മോഹൻലാൽ എത്തി. നൻപകൽ നേരത്ത് മയക്കത്തിലെ അഭിനയത്തിനാണ് പുരസ്കാരം. 2023-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്കാക്ക് മനസ് നിറഞ്ഞ കയ്യടികൾ അർപ്പിക്കുന്നു. ”എന്റെ ഇച്ചാക്ക” മമ്മൂക്കയ്ക്ക് പ്രത്യേക സ്നേഹവും അഭിനന്ദനങ്ങളും. കൂടാതെ മറ്റ് അവാർഡ് ജേതാക്കളായ മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ, വിൻസി അലോഷ്യസ് എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ഈ വിജയം വീണ്ടും തുടരുകയെന്നും മോഹൻലാൽ […]
പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ‘ന്നാ താന്‍ കേസ് കൊട്’; ‘പത്തൊമ്പതാം നൂറ്റാണ്ടി’ന് മൂന്ന് പുരസ്‌കാരങ്ങള്‍
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തില്‍ ഏഴ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രം‘ന്നാ താന്‍ കേസ് കൊട്’. കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രം മികച്ച ജനപ്രിയ സിനിമയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കുഞ്ചാക്കോ ബോബന്‍ മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശത്തിനും അര്‍ഹനായി. ചിത്രത്തില്‍ പി.പി കുഞ്ഞികൃഷ്ണന്‍ മികച്ച സ്വഭാവ നടനായി തെരഞ്ഞെടുക്കപ്പെട്ടു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയത്. മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍ ഡോണ്‍ വിന്‍സന്റ്. കലാസംവിധായകന്‍: ജ്യോതിഷ് […]
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; പോരാട്ടം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിൽ
അൻപത്തി മൂന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്. വൈകിട്ട് മൂന്ന് മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക. ബംഗാളി സംവിധായകൻ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് സിനിമകൾ വിലയിരുത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങിയ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം, രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട്, തരൂൺ മൂർത്തിയുടെ സംവിധാനത്തിലൊരുങ്ങിയ സൗദി വെള്ളക്ക, നവാഗത സംവിധായിക രത്തീനയുടെ മമ്മൂട്ടി ചിത്രം […]
ഗോവ ഫിലിം ഫെസ്റ്റിവലിൽ വെബ് സീരീസിനുള്ള പുതിയ പുരസ്കാര വിഭാഗം; പ്രഖ്യാപിച്ച് അനുരാഗ് താക്കൂർ
ഈ വർഷം മുതൽ ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വെബ് സീരീസിന് പുരസ്കാരം നൽകുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ. ഐഎഫ്എഫ്ഐയിൽ പുതിയ മത്സരവിഭാഗം മന്ത്രി ഇന്നലെ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ദൃശ്യ മേഖലയിൽ ഏറെ കഴിവുള്ളവരുള്ള ഇടമാണ് ഇന്ത്യ. ലോകത്തെ നയിക്കാൻ തയ്യാറുള്ള, ഒരു കോടി സ്വപ്നങ്ങളുള്ള, ഉയർച്ചയും അഭിലാഷവുമുള്ള ഒരു പുതിയ ഇന്ത്യയുടെ കഥ പറയാൻ ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. കലാപരമായ മികവ്, മികച്ച കഥപറച്ചിൽ, സാങ്കേതിക […]
ഫാമിലി-യുവ പ്രേക്ഷകരുടെ പിന്തുണ; ചാക്കോച്ചന്റെ ‘പദ്മിനി’ ഹിറ്റിലേക്ക്!
ഒരുകാലത്ത് മലയാള സിനിമയില്‍ എതിരാളികളില്ലാതെ റൊമാന്റിക് ഹീറോയായി തിളങ്ങിയ താരമാണ് കുഞ്ചാക്കോ ബോബന്‍. സീരിയസ് കഥാപാത്രങ്ങള്‍ ചെയ്തു തുടങ്ങിയതോടെ വിന്റെജ് ചാക്കോചന് നഷ്ടപ്പെട്ടെന്നൊരു ആകുലത പ്രേക്ഷകര്‍ക്ക് ഇടയില്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാലിപ്പോള്‍ പ്രേക്ഷകരുടെ ഉത്കണ്ഠക്കുള്ള മറുപടിയുമായിട്ടാണ് ചാക്കോച്ചന്‍ ‘പദ്മിനി’യില്‍ തിരിച്ചുവരവ്. ‘തിങ്കളാഴ്ച നിശ്ചയം’, ‘1744 വൈറ്റ് ആള്‍ട്ടോ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത സിനിമയാണ് ‘പദ്മിനി’. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ചിത്രത്തില്‍ അപര്‍ണ ബാലമുരളി, വിന്‍സി അലോഷ്യസ്, മഡോണ സെബാസ്റ്റ്യന്‍ എന്നിങ്ങനെ മൂന്ന് നായികമാരുള്ളത്. […]
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ജൂലൈ 19ന്
2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. 154 ചിത്രങ്ങളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. സിനിമകളുടെ എണ്ണം കൂടുതലായതിനാല്‍ ത്രിതല ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുക. എഴുത്തുകാരായ വിജെ ജയിംസ്, ഡോ. കെഎം ഷീബ, കലാസംവിധായകന്‍ റോയ് പി തോമസ് എന്നിവരുള്‍പ്പെടുന്ന ഒന്നാം സമിതിയില്‍ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയര്‍മാന്‍. സംവിധായകന്‍ കെഎം മധുസൂദനന്‍ ചെയര്‍മാനായ രണ്ടാം സമിതിയില്‍ നിര്‍മാതാവ് […]
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാവുന്നു; വരന്‍ ശ്രേയസ്
നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയാവുന്നു. തിരുവനന്തപുരത്ത് സുരേഷ് ഗോപിയുടെ വീട്ടില്‍ വച്ചാണ് വിവാഹ നിശ്ചയം നടന്നത്. ബിസിനസുകാരന്‍ ശ്രേയസ് മോഹന്‍ ആണ് വരന്‍. അടുത്ത ബന്ധുക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഭാഗ്യ സുരേഷ് സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ജനുവരി 17ന് ഗുരുവായൂരില്‍ വച്ചാണ് വിവാഹം നടക്കുക. മറ്റ് പരിപാടികള്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലും നടക്കും. ജനുവരി 20ന് വിവാഹ റിസപ്ഷനും നടക്കും. മാവേലിക്കര സ്വദേശി മോഹനന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ് […]












