Entertainment

അത്ര ദുഷ്ടനല്ല ശങ്കരന്‍ തമ്പി; മണിച്ചിത്രത്താഴിന് പുതിയൊരു ദൃശ്യഭാഷ്യവുമായി മുരളി കൃഷ്ണന്‍

മലയാളികള്‍ക്ക് ഏറെ സുപരിചിതമായ കഥാപാത്രങ്ങളാണ് മണിച്ചിത്രത്താഴിലെ നാഗവല്ലിയും, ശങ്കരന്‍തമ്പിയും നകുലനുമെല്ലാം. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ഇന്നും ഈ കഥപാത്രങ്ങളെല്ലാം തന്നെ മലയാളികളുടെ മനസില്‍ മായതെ നില്‍ക്കുന്നുണ്ട്. എന്നാല്‍ പലരും ധരിച്ചിരിക്കുന്നത് പോലെ ശങ്കരന്‍ തമ്പി വെറുമൊരു കെട്ടുകഥയല്ല. പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനകാലത്തായി തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന തമ്പുരാന്‍ ആയിരുന്നു ശങ്കരന്‍ തമ്പി. അന്നാട്ടിലെ എല്ലാ ജനങ്ങളും ഭയഭക്തി ബഹുമാനത്തോടുകൂടി മാത്രം സംസാരിച്ചിരുന്ന തമ്പുരാന്‍. അദ്ദേഹത്തിന്‍റെ ഊരിയ വാളിനെ പേടിയില്ലാത്ത ഒറ്റ കള്ളന്മാരും, പിടിച്ചുപറിക്കാരും ഇല്ലായിരുന്നു. ഇപ്പോള്‍ മണിചിത്രത്താഴ് എന്ന […]

Entertainment

അത്ര ദുഷ്ടനല്ല ശങ്കരന്‍ തമ്പി;

മലയാളികള്‍ക്ക് ഏറെ സുപരിചിതമായ കഥാപാത്രങ്ങളാണ് മണിച്ചിത്രത്താഴിലെ നാഗവല്ലിയും, ശങ്കരന്‍തമ്പിയും നകുലനുമെല്ലാം. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ഇന്നും ഈ കഥപാത്രങ്ങളെല്ലാം തന്നെ മലയാളികളുടെ മനസില്‍ മായതെ നില്‍ക്കുന്നുണ്ട്. എന്നാല്‍ പലരും ധരിച്ചിരിക്കുന്നത് പോലെ ശങ്കരന്‍ തമ്പി വെറുമൊരു കെട്ടുകഥയല്ല. പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനകാലത്തായി തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന തമ്പുരാന്‍ ആയിരുന്നു ശങ്കരന്‍ തമ്പി. അന്നാട്ടിലെ എല്ലാ ജനങ്ങളും ഭയഭക്തി ബഹുമാനത്തോടുകൂടി മാത്രം സംസാരിച്ചിരുന്ന തമ്പുരാന്‍. അദ്ദേഹത്തിന്‍റെ ഊരിയ വാളിനെ പേടിയില്ലാത്ത ഒറ്റ കള്ളന്മാരും, പിടിച്ചുപറിക്കാരും ഇല്ലായിരുന്നു. ഇപ്പോള്‍ മണിചിത്രത്താഴ് എന്ന […]

Entertainment

വില്‍ക്കാന്‍ തൃശൂര്‍ പൂരം തന്റെ തറവാട്ട് സ്വത്തല്ലെന്ന് റസൂല്‍ പൂക്കുട്ടി

തൃശൂര്‍ പൂരത്തിന്‍റെ വീഡിയോ സോണിക്ക് വിറ്റിട്ടില്ലെന്ന് സൗണ്ട്‌ ഡിസൈനറും ഓസ്‍കര്‍ ജേതാവുമായ റസൂല്‍ പൂക്കുട്ടി. തന്‍റെ ഒരു ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ലെന്നും പൂക്കുട്ടി പറയുന്നു. ‘ഈ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. തൃശൂര്‍ പൂരത്തിന്‍റെ ഓഡിയോ ഞാന്‍ റെക്കോഡ് ചെയ്തത് ആര്‍ക്കൈവ് ആയിട്ടാണ്. സൗണ്ട് സ്റ്റോറിയുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഉദ്ദേശിക്കുന്നതില്‍ അതില്‍ എനിക്ക് പങ്കില്ല. അത് പ്രശാന്ത് പ്രഭാകറും പാംസ്റ്റോണ്‍ മീഡിയയുമാണ് നിര്‍മ്മിച്ചത്. അതിന്‍റെ വിതരണാവകാശം മാത്രമാണ് സോണിക്ക് നല്‍കിയതെന്നാണ് എന്‍റെ അറിവ്. റസൂല്‍ പൂക്കുട്ടി […]

Association Entertainment Pravasi Switzerland

ഗ്രേസ്‌ബാൻഡ്‌ മ്യൂസിക്കൽ ഷോ “ഹൃദയാഞ്ജലി” മെയ് പതിനെട്ടിന് ബാസലിൽ. കെസ്റ്ററും സംഘവും എത്തിചേർന്നു . .

സ്വിറ്റസർലണ്ടിലെ സംഗീതകൂട്ടായ്‌മയായ ഗ്രേസ്‌ബാൻഡ്‌ ബാസൽലാൻഡിലെ  കുസ്‌പോ ഹാളിൽ വെച്ച് മെയ് പതിനെട്ടിന് ഹൃദയാഞ്ജലി എന്ന പേരിൽ സംഗീതവിരുന്നൊരുക്കുന്നു . വര്ഷങ്ങളായി നടത്തിവരുന്ന ഈ സംഗീതസന്ധ്യയിൽ സ്വിറ്റസർലണ്ടിലെ മുഴുവൻ ഗായികാ ഗായകന്മാരും പിന്നണി പ്രവർത്തകരും ഒത്തുചേരുന്നു . വൈകുന്നേരം 5.30 നു നടത്തപ്പെടുന്ന ഹൃദയാഞ്ജലി സംഗീതനിശയ്ക്കുവേണ്ടി അനുഗ്രഹീത ഗായകൻ ശ്രീ. കെസ്റ്ററും ടീമും സ്വിറ്റ്സർലണ്ടിൽ എത്തിച്ചേർന്നു . ദൈവീക കരസ്പർശനത്താൽ അനുഗ്രഹീതനായ ഗായകൻ ക്രെസ്റ്റർ ആദ്യമായാണ് സ്വിറ്റസർലണ്ടിൽ ഒരു സംഗീത നിശയിൽ പങ്കെടുക്കുവാൻ എത്തുന്നത് ..അതിനാൽ തന്നെ സ്വിസ്സിലെ സംഗീത പ്രേമികൾ ആ സ്വർഗീയ ഗായകന്റെ ഗാനങ്ങൾ നേരിൽ […]

Entertainment

പദ്മരാജന്‍ പുരസ്ക്കാരം സുഡാനി ഫ്രം നൈജീരിയക്ക്

ഈ വർഷത്തെ മികച്ച സിനിമക്കുള്ള പത്മരാജൻ പുരസ്‌കാരം സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്ക്. ഇരുപതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഛായാഗ്രാഹകന്‍ സണ്ണി ജോസഫും, നിരൂപകന്‍ വിജയകൃഷ്ണനും സംവിധായകന്‍ സജിന്‍ ബാബുവും ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. സക്കരിയ മുഹമ്മദും മുഹ്‌സിന്‍ പരാരിയുമാണ് സിനിമയുടെ രചന നിര്‍വഹിച്ചത്. ഇ സന്തോഷ് കുമാര്‍ എഴുതിയ നാരകങ്ങളുടെ ഉപമയാണ് മികച്ച ചെറുകഥ. സൗബിന്‍ ഷാഹിര്‍ നായകനായി പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ മലപ്പുറത്തിന്റെ നന്‍മയെയും കാല്‍പ്പന്ത് ആവേശത്തെയും […]

Entertainment

150 കോടിയും കടന്ന് ലൂസിഫര്‍ ഇനി ഇന്റര്‍നെറ്റില്‍

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെത്തിയ ലൂസിഫര്‍ 150 കോടിയും കടന്ന് വിജയ കുതിപ്പ് തുടരുമ്പോള്‍ ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യാനൊരുങ്ങി ആമസോണ്‍ പ്രൈം. ചിത്രം അമ്പത് ദിവസം പിന്നിട്ട സന്ദര്‍ഭത്തിലാണ് ചിത്രത്തിന്റെ അതിഗംഭീര ഓണ്‍ലൈന്‍ റിലീസിന് ആമസോണ്‍ ഒരുങ്ങുന്നത്. ആമസോണ്‍ പ്രൈമില്‍ നാളെ മുതല്‍ മലയാളം, തെലുഗ്, തമിഴ് ഭാഷകളില്‍ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. ആമസോണ്‍ പ്രൈം ട്വിറ്ററിലൂടെയാണ് ലൂസിഫറിന്റെ ഇന്റര്‍നെറ്റ് റിലീസ് പ്രഖ്യാപിച്ചത്. വന്‍ വിജയം നേടി മുന്നേറി കൊണ്ടിരിക്കുന്ന ഒരു മലയാളചിത്രം അമ്പതാം ദിനത്തില്‍ ഓണ്‍ലൈന്‍ […]

Entertainment

മമ്മൂട്ടി നായകനായ ഉണ്ടയുടെ ടീസര്‍ റിലീസ് തിയതി പ്രഖ്യാപിച്ചു

അനുരാഗ കരിക്കിൻവെള്ളത്തിന് ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയുടെ ടീസര്‍ റിലീസ് തിയതി പ്രഖ്യാപിച്ചു. മെയ് 16 വ്യാഴാഴ്ച്ചയാണ് ടീസര്‍ പുറത്തിറക്കുക. ജെമിനി സ്റ്റുഡിയോസിന്‍റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മിക്കുന്ന ഉണ്ടയില്‍ സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി വരിക. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷാദാണ്. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് ഉണ്ടയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. […]

Entertainment

“എല്ലാമൊന്നും തള്ളല്ല”.. കുട്ടിമാമയിലെ ഗാനം കാണാം

ശ്രീനിവാസനും മകന്‍ ധ്യാനും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്ന കുട്ടിമാമയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പാടേ തള്ളണ്ടാ ചൊല്ലുന്ന കാര്യ’മെന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് അച്ചു രാജാമണി ഈണം പകര്‍ന്നു. വി.എം വിനു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചത് ഗോകുലം ഗോപാലനാണ്. മീര വാസുദേവും ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ നായികമാര്‍. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, […]

Entertainment

അർജുൻ റെഡ്ഡിയെ അതേപടി പകര്‍ത്തി കബീർ സിങ്

ദക്ഷിണേന്ത്യ മുഴുവൻ വൻ വിജയം കൊയ്ത അർജുൻ റെഡ്ഡിയുടെ ഹിന്ദി റീമേക്ക് പ്രദർശനത്തിന് തയ്യാറായി. ഷാഹിദ് കപൂർ കേന്ദ്രകഥാപാത്രമാകുന്ന ബോളിവുഡ് പതിപ്പിന്റെ ട്രെയിലർ എത്തി. കിയാര അദ്വാനിയാണ് സിനിമയിൽ നായിക. ‌ആദ്യാവസാനം അർജുൻ റെഡ്ഡിയും ഓർമിപ്പിക്കും കബീർ സിങ്. തെലുങ്ക് പതിപ്പിൽ നിന്ന് ഏറെ വ്യത്യസമൊന്നും ഇല്ലാതെയാണ് ഹിന്ദി പതിപ്പും എത്തുന്നത്. വിജയ് ദേവരകൊണ്ട അവിസ്മരണീയമാക്കിയ കഥാപാത്രം ഊർജം ചോർന്നുപോകാതെയാണ് ഷാഹിദ് കപൂറും അവതരിപ്പിക്കുന്നത്. എം.ബി.ബി.എസ് വിദ്യാർഥികളുടെ ജീവിതവും പ്രണയവും വേർപിരിയലുമെല്ലാം കബീർ സിങിൽ ദൃശ്യവത്ക്കരിക്കുന്നു. അർജുൻ […]

Entertainment

മെലോഡിക്കയില്‍ ഈണമിട്ട് ഷഹബാസ് അമന്‍

മായാനദിക്കും സുഡാനി ഫ്രം നൈജീരിയക്കും ശേഷം റെക്സ് വിജയൻ – ഷഹബാസ് അമൻ ഒന്നിക്കുന്ന ‘തമാശ’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. ഷഹബാസ് അമന്‍ ചിത്രത്തിലെ ഹിറ്റ് ഗാനമായ പാടി ഞാന്‍ മെലോഡിക്ക ഉപയോഗിച്ച് ആലപിക്കുന്നതാണ് പ്രെമോ വീഡിയോയിലുള്ളത്. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്സിൻ പരാരിയാണു പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത്. റൊമാന്റിക്ക് കോമഡി ചിത്രമായ ‘തമാശ’യില്‍ വിനയ് ഫോര്‍ട്ട് കോളജ് അദ്ധ്യാപകനായും ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി, എന്നിവര്‍ നായികമാരായും നവാസ് വള്ളിക്കുന്ന്, […]