അവതാരക പദവിയില്‍ നിന്നും സിനിമയിലെ പ്രധാന പദവിയില്‍ എത്തിയ നിരവധി പേരെ നമുക്കറിയാം. നായിക നടിയായി പ്രശസ്തയായ നസ്രിയ നസീം, പ്രധാന നടനായി വേഷമിട്ട ഗോവിന്ദ് പദ്മസൂര്യ എന്നിവരെല്ലാം അവതാരക പദവിയില്‍ നിന്നും സിനിമയിലെ പ്രധാന വേഷങ്ങളിലെത്തിയവരാണ്. ഈ നിരയിലേക്ക് ഇനി ഒരാള്‍ കൂടി വരികയാണ്. മലയാള ടെലിവിഷന്‍ രംഗത്ത് പ്രശസ്തനായ മിഥുൻ രമേശ് ആദ്യമായി നായകവേഷത്തിലെത്തുന്ന ജിമ്മി ഈ വീടിന്റെ ഐശ്വര്യം സിനിമയുടെ ചിത്രീകരണം ദുബൈയില്‍ പൂര്‍ത്തിയായി. കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തി പുറത്തിറങ്ങിയ ശിക്കാരി […]
Entertainment
‘മലയാളികള്‍ക്കിടയില്‍ ഞാന്‍ വെറുക്കുന്നൊരു കാര്യമുണ്ട്’ : ലക്ഷ്മി ഗോപാല സ്വാമി
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. മലയാളത്തിന് പുറമെ തമിഴിലും തെലുഗിലും കന്നടയിലുമെല്ലാം താരം തന്‍റെ അഭിനയ പാടവം തെളിയിച്ചു. അഭിനേത്രി എന്നതിനോടൊപ്പം തന്നെ നര്‍ത്തകി എന്ന തരത്തിലും ലക്ഷ്മി ഗോപാല സ്വാമിയെ പ്രേക്ഷകര്‍ക്കറിയാം. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. ഇപ്പോഴിതാ മലയാളികളെ കുറിച്ചുള്ള നടിയുടെ ഒരു തുറന്ന് പറച്ചിലാണ് ചര്‍ച്ചയാകുന്നത്. ‘മലയാളികളില്‍ ഞാന്‍ വെറുക്കുന്ന ഒരു കാര്യമുണ്ട്. എന്‍റെ വിവാഹത്തെക്കുറിച്ച് ചോദിക്കുന്നത്. എപ്പോഴും സ്ത്രീയുടെ വിവാഹത്തെക്കുറിച്ച് ആളുകള്‍ വ്യാകുലപ്പെടുന്നത് […]
യുവതലമുറയില്‍ അത്ഭുതത്തോടെ നോക്കിക്കാണുന്ന താരമാണ്! ഇഷ്ടതാരത്തെക്കുറിച്ച് ആശ ശരത്ത്!
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ആശ ശരത്ത്. പഠനകാലത്ത് തന്നെ മികച്ച അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും താരം അത് സ്വീകരിച്ചിരുന്നില്ല. അഭിനയത്തിന് പുറമെ നൃത്തത്തിലും സജീവമാണ് ആശ ശരത്ത്. കുങ്കുമപ്പൂവിലെ പ്രകടനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ആശ ശരത്ത് സാന്നിധ്യം അറിയിച്ചിരുന്നു. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരം. സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ പരിപാടികളിലും താരം പങ്കെടുക്കാറുണ്ട്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. അവരെയൊക്കെ ഏറെ […]
എഴുത്തുകാരന്‍റെ കുപ്പായമണിഞ്ഞ് എ.ആര്‍ റഹ്‍മാന്‍: പുതിയ ചിത്രം ഉടന്‍
പ്രക്ഷകരുടെ പ്രിയ സംഗീതസംവിധായകന്‍ എ.ആര്‍ റഹ്‍മാന്‍ ഇനി കളമൊന്ന് മാറ്റിപിടിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണിപ്പോള്‍ ബോളിവുഡില്‍ നിന്നും പുറത്തുവരുന്നത്. സംഗീതം മാത്രമല്ല എഴുത്തും തനിക്ക് വഴങ്ങും എന്ന് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് താരം. എ.ആര്‍ റഹ്‍മാന്‍ രചനയും നിര്‍മാണവും നിര്‍വഹിക്കുന്ന ’99 സോങ്‌സ്’ എന്ന ചിത്രം ബുസാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനൊരുങ്ങി. ലോക സംഗീത ദിനമായ ജൂണ്‍ ഇരുപത്തിയൊന്നിന് ചിത്രം റിലീസ് ചെയ്യുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. എന്നിരുന്നാലും ചിത്രീകരണ ശേഷമുള്ള ചില ജോലികള്‍ ബാക്കിയുള്ളതിനാല്‍ റിലീസ് തിയതി നീട്ടി […]
ഇരട്ട വേഷത്തില്‍ മക്കള്‍ സെല്‍വന്‍; സംഘതമിഴന്‍ ടീസര്‍ കാണാം
വിജയ് സേതുപതി നായകനായി എത്തുന്ന പുതിയ ചിത്രമാണ് സംഘതമിഴന്‍. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളിലെത്തും. 46 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ടീസറില്‍ വിജയ് സേതുപതിയുടെ മാസ് ഡയലോഗുകളാണുള്ളത്. ഇരട്ടവേഷത്തിലാണ് താരം ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിലെ വിജയ് സേതുപതിയുടെ വേഷവും ലുക്കും നേരെത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ് ചന്ദറാണ് ചിത്രത്തിന്‍റെ സംവിധായകന്‍. നിവേദാ പേതുരാജ്, റാഷി ഖന്ന എന്നിവരാണ് നായികമാര്‍. നാസര്‍, സൂരി, ശ്രീമാന്‍, അഷുതോഷ്ഖന്ന, രാജേന്ദ്രന്‍ , ജോണ്‍ വിജയ്, രവി കിഷന്‍ എന്നിവരും […]
കെ.ജി.എഫ് 2 ചിത്രീകരണത്തിന് സ്റ്റേ; കാരണം..
ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച കെ.ജി.എഫിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിങ്ങിന് സ്റ്റേ. കോലാര്‍ സ്വര്‍ണ ഖനിയിലെ സയനഡ് ഹില്‍സില്‍ നടക്കുന്ന ഷൂട്ടിങ്ങാണ് കോലാര്‍ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ്ക്ലാസ് കോടതി സ്‌റ്റേ ചെയ്തത്. സിനിമയുടെ ചിത്രീകരണം പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്നു എന്ന പ്രദേശവാസിയുടെ പരാതിയെ തുടര്‍ന്നാണ് സ്റ്റേ. ശ്രീനിവാസ എന്നയാളാണ് പരാതി നല്‍കിയത്. വാദം കേട്ട ശേഷം ഷൂട്ടിങ് നിര്‍ത്തിവെയ്ക്കണമെന്ന ഇടക്കാല ഉത്തരവ് കോടതി പുറപ്പെടുവിക്കുകയായിരുന്നു. അതേസമയം സയനഡ് ഹില്‍സിലുള്ള ഷൂട്ടിങ് ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞുവെന്നാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് […]
‘കാട്ടാളന്‍ പൊറിഞ്ചു’ ശെരിക്കും ജീവിച്ചിരുന്ന ആട്ട ഗഡി; ഫേസ്ബുക്ക് പോസ്റ്റുമായി കൊച്ചു മകന്‍!
പൊറിഞ്ചു മറിയം ജോസ് കണ്ടവരാരും കാട്ടാളന്‍ പൊറിഞ്ചുവിനെ മറന്നിട്ടുണ്ടാകില്ല. അരങ്ങില്‍ തകര്‍ത്താടിയ ജോജു ജോര്‍ജിന്‍റെ ക്യാരക്ടര്‍ ശെരിക്കും ജീവിച്ചിരുന്ന വ്യക്തിയാണെന്ന വെളിപ്പെടുത്തലുമായി സോജന്‍ ജോസ് എന്നയാള്‍. തൃശ്ശൂരിലെ യൂണിയന്‍കാരനായിരുന്ന സ്വന്തം അപ്പൂപ്പന്‍റെ കഥയാണ് പൊറിഞ്ചു മറിയം ജോസ്, കാട്ടാളന്‍ പൊറിഞ്ചു എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തൃശ്ശൂരിനെ വിറപ്പിച്ച ആള്‍ തന്‍റെ അപ്പൂപ്പനാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സോജന്‍ ജോസ് പങ്കു വെച്ചത്. യഥാര്‍ത്ഥ കാട്ടാളന്‍ പൊറിഞ്ചുവിനെ ക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; ‘കാട്ടാളന്‍ പൊറിഞ്ചു എന്ന് കേട്ടാല്‍ സിനിമയില്‍ […]
അരവിന്ദന്റെ അഥിതികള്‍ക്ക് ശേഷം മറ്റൊരു സോളോ ഹിറ്റ് ഉറപ്പിച്ച് വിനീത് ശ്രീനിവാസന്‍..!!
അരവിന്ദന്റെ അതിഥികള്‍ എന്ന ഹിറ്റിന് ശേഷം വിജയം ആവര്‍ത്തിക്കാന്‍ വിനീത് ശ്രീനിവാസന്‍ മനോഹരവുമായി എത്തുന്നു.അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 27നാണ് റിലീസ് ചെയ്യുന്നത്.സിനിമയുടെ ട്രെയ്‌ലറിനും, ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.പാലക്കാട്ടെ നാട്ടിന്‍പുറത്തുകാരനായ മനു എന്ന ചെറുപ്പക്കാരനായിട്ടാണ് വിനീത് ശ്രീനിവാസന്‍ സിനിമയിലെത്തുന്നത്.അപര്‍ണ ദാസാണ് സിനിമയിലെ നായിക.ഇന്ദ്രന്‍സും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സഞ്ജീവ് ടിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.അടുത്തിടെ പുറത്തിറങ്ങിയ കിനാവോ എന്ന ഗാനം ഏറെയാളുകള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നു.സഞ്ജീവ് ടി, ശ്വേത മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.ബേസില്‍ […]
ദാദാസാഹബ് ഫാല്‍ക്കെ അവാര്‍ഡ് അമിതാഭ് ബച്ചന്
ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്‌കാരമായ ദാദാസാഹബ് ഫാല്‍ക്കെ അവാര്‍ഡ് അമിതാഭ് ബച്ചന്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്. ഏകകണ്ഠമായാണ് ബച്ചനെ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു. നാലു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ബച്ചനെ രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണനും നല്‍കി ആദരിച്ചിട്ടുണ്ട്. 1969ല്‍ പുറത്തിറങ്ങിയ സാത്ത് ഹിന്ദുസ്ഥാനിയിലൂടെയായിരുന്നു ബച്ചന്റെ അരങ്ങേറ്റം.
ഞാന്‍ ഒറ്റക്ക് ഒരു ഭാഗത്ത്, മറുഭാഗത്ത് മഹാമേരുക്കള്‍; വിമര്‍ശനങ്ങള്‍ക്കെതിരെ മറുപടിയുമായ് വിനയന്‍
ആകാശഗംഗയുടെ രണ്ടാം ഭാഗവുമായ് 20 വര്‍ഷത്തിനു ശേഷം വിനയന്‍ എത്തുന്നു. ഇതിനിടയില്‍ ചെയ്ത സിനിമകളെ വിമര്‍ശനങ്ങളുമായ് നേരിട്ടവരോടുള്ള മറുപടിയുമായാണ് വിനയന്‍റെ വരവ്. വിനയന്‍റെ തന്നെ യൂട്യൂബ് ചാനലില്‍ കൂടിയാണ് സംവിധായകന്‍റെ മറുപടി. പുതിയ ചിത്രത്തെക്കുറിച്ചും തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചവരെയും കുറിച്ചുമെല്ലാം വീഡിയോയിലൂടെ മനസ്സു തുറക്കുകയാണ് വിനയന്‍. ‘യക്ഷിയും ഞാനും’ പോലെയുള്ള ചിത്രം ആവരുത് ആകാശ ഗംഗ എന്ന് പറയുന്നവര്‍ ഉണ്ട്. അവരോടൊക്കെയായി ചിലത് പറയാനുണ്ട്,താന്‍ ഒരു കാലത്ത് അനുഭവിച്ച കടുത്ത പ്രതിസന്ധികളെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു വിനയന്‍. “എന്‍റെ സഥാനത്ത് […]












