‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തിനുശേഷം പ്രജേഷ് സെനും ജയസൂര്യയും ഒന്നിക്കുന്ന ചലച്ചിത്രമാണ് ‘വെള്ളം’. ചിത്രത്തില്‍ നായികയായി സംയുകത മേനോന്‍ ആണ് എത്തുന്നത്. തീവണ്ടി, ലില്ല, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംയുക്ത നായികയായി എത്തുന്ന ചിത്രമാണ് ഇത്. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. നമ്ബി നാരായണന്റെ ജീവിതക്കഥയെ ആസ്പദമാക്കി മാധവന്‍ സംവിധാനം ചെയ്യുന്ന ‘റോക്കറ്ററി: ദ നമ്ബി എഫക്റ്റ്’ എന്ന ബയോപിക് ചിത്രത്തിന്റെ സഹസംവിധായകന്‍ കൂടിയാണ് പ്രജേഷ് സെന്‍.സിദ്ദിഖ് , ദിലീഷ് പോത്തന്‍ , സന്തോഷ് […]
Entertainment
അന്വേഷണത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്
ജയസൂര്യ നായകനാകുന്ന അന്വേഷണം ജനുവരി 31ന് പ്രദര്‍ശനത്തിന് എത്തും.. പ്രേതം എന്ന ജയസൂര്യ ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനാണ് നായിക. ശ്രുതിയുടെ ഭര്‍ത്താവ് ഫ്രാന്‍സിസ് തോമസ് ആണ് പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഫാമിലി ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണിത്. പ്രേതത്തിന് ശേഷം ജയസൂര്യയും ശ്രുതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. എവിഎ പ്രൊഡക്ഷന്‍സ് ഒപ്പം , മുകേഷ് ആര്‍. മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ […]
ശബാന ആസ്മിക്ക് പരിക്കേറ്റ സംഭവം: ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
മുംബൈയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് ബോളിവുഡ് താരം ശബാന ആസ്മിക്ക് പരിക്കേറ്റ സംഭവത്തില്‍ അവരുടെ ഡ്രൈവര്‍ കമലേഷ് കാമത്തിനെതിരെ കേസെടുത്തു. അപകടകരമായി വാഹനം ഓടിച്ചെന്നാണ് കേസ്. തലക്ക് പരിക്കേറ്റ് ചികില്‍സയിലുള്ള ഷബാന ആസ്മിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുംബൈ – പൂനെ ഹൈവേയില്‍ ഇന്നലെയാണ് അപകടമുണ്ടായത്. ഖലാപൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം ശബാന സഞ്ചരിച്ചിരുന്ന കാറും ട്രക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. പൂനെയില്‍ നിന്നും മുംബൈയിലേക്ക് വരികയായിരുന്നു ശബാന. ഡ്രൈവര്‍ക്കും പരിക്കേറ്റെങ്കിലും ഇയാളുടെ പരിക്ക് ഗുരുതരമല്ല. […]
57 കാരനായ തുറയിലാശാനായി ഫഹദ് ഫാസില്‍; മാലിക്കിന്‍റെ വിശേഷങ്ങള്‍
ഫഹദ് ഫാസിലിന്‍റെ വമ്പന്‍ പ്രോജക്ടുകളാണ് 2020 ല്‍ പുറത്തിറങ്ങാനിരിക്കുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് ഫെബ്രുവരി 14 നും മഹേഷ് നാരായണന്‍റെ മാലിക് ഏപ്രില്‍ ആദ്യ ആഴ്ച്ചയും തിയേറ്ററുകളിലെത്തും. ഒരു കംപ്ലീറ്റ് പൊളിറ്റിക്കല്‍ ത്രില്ലറായാണ് ബിഗ് ബഡ്ജറ്റ് ചിത്രമായ മാലിക് പ്രേക്ഷകരിലേക്കെത്തുന്നത്. മുമ്പെങ്ങും മലയാളസിനിമ കാണാത്ത ഫഹദ് ഫാസിലിനെയാണ് മാലിക്കിന്‍റെ ഫസ്റ്റ് ലുക്കില്‍ പ്രേക്ഷകര്‍ കണ്ടത്. 57 കാരനായ സുലൈമാന്‍റെയും അയാളുടെ തുറയുടേയും കഥയാണ് ചിത്രം പറയുന്നത്. തുറയിലുള്ളവര്‍ക്ക് അയാള്‍ നായകനാണ്. പ്രതിസന്ധികളെ പൊരുതി ജയിക്കുന്ന […]
ശബാന ആസ്മിക്ക് വാഹനാപകടത്തില്‍ പരിക്ക്
പ്രശസ്ത ബോളിവുഡ് നടി ശബാന ആസ്മിക്ക് വാഹനാപകടത്തില്‍ പരിക്ക്. മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ വച്ച് ശനിയാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. ഖലാപൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം ശബാന സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കില്‍ ഇടിക്കുകയായിരുന്നു. പൂനെയില്‍ നിന്നും മുംബൈയിലേക്ക് വരികയായിരുന്നു ശബാന. ശബാനയെ പന്‍വേലിലെ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശബാനയുടെ പരിക്ക് ഗുരുതരമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഭര്‍ത്താവ് ജാവേദ് അക്തറും ശബാനക്കൊപ്പം കാറില്‍ സഞ്ചരിച്ചിരുന്നു. എന്നാല്‍ ജാവേദിന് കാര്യമായ പരിക്കുകളില്ലെന്നാണ് […]
ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കി ഷെയിന്‍ നിഗം
പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കം കാരണം മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയിന്‍ നിഗം പൂര്‍ത്തിയാക്കി നല്‍കി. അമ്മയുടെ നിര്‍ദേശപ്രകാരമായിരുന്നു ഡബ്ബിങ്. ഷെയിന്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി അമ്മയും നിര്‍മാതാക്കളും തമ്മിലുള്ള യോഗം അടുത്തയാഴ്ച ചേര്‍ന്നേക്കും. ഉല്ലാസത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയ ശേഷം ഷെയിന്‍ വിഷയത്തില്‍ ചര്‍ച്ചയാകാം എന്നായിരുന്നു നിര്‍മാതാക്കളുടെ നിലപാട്. ഇതേതുടര്‍ന്ന് അമ്മയുടെ നിര്‍വാഹക സമിതിയുടെ നിര്‍ദേശപ്രകാരം ഷെയിന്‍ ഉല്ലാസത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കി നല്‍കുകയായിരുന്നു. ഒരാഴ്ച കൊണ്ടാണ് ഷെയിന്‍ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. മാര്‍ച്ചില്‍ ഉല്ലാസം തിയേറ്ററുകളില്‍ എത്തിക്കാനാണ് […]
ഡിക്യൂ വീണ്ടും തമിഴിലേക്ക്; നായിക കാജല്‍ അഗര്‍വാള്‍
ഒകെ കണ്‍മണിക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തമിഴിലേക്ക്. കണ്ണും കണ്ണു കൊള്ളയടിത്താല്‍, വാന്‍ എന്നീ ചിത്രങ്ങള്‍ ദുല്‍ഖറിന്റെതായി തമിഴില്‍ ഒരുങ്ങുമ്പോഴാണ് പുതിയ ചിത്രത്തിന് വേണ്ടി ഡിക്യൂ കരാറൊപ്പിട്ടിരിക്കുന്നത്. പ്രശസ്ത കൊറിയോഗ്രാഫര്‍ ബ്രിന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കാജല്‍ അഗര്‍വാളാണ് നായിക. ഒകെ കണ്‍മണി പോലെ തന്നെ റൊമാന്റിക് ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പതിവ് പോലെ തന്നെ ഈ വര്‍ഷവും ദുല്‍ഖറിന് കൈ നിറയെ ചിത്രങ്ങളാണ്. വരനെ ആവശ്യമുണ്ട്, കുറുപ്പ് എന്നിവയാണ് പുതിയ സിനിമകള്‍. ബൃന്ദ മാസ്റ്റര്‍ […]
വിലക്കിന് പിന്നില്‍ ദിലീപ്, നഷ്ടമായത് 10 വര്‍ഷം: വിനയന്‍
10 വര്‍ഷം നിലപാടുകളുടെ പേരിലാണ് തന്നെ മലയാള സിനിമയില്‍ നിന്ന് അകറ്റിനിര്‍ത്തിയതെന്ന് സംവിധായകന്‍ വിനയന്‍. താന്‍ ഒരു കരാറും ലംഘിച്ചിട്ടില്ല. സിനിമാക്കാരെ തല്ലിയിട്ടില്ല. ഒരു നടിയെയും പീഡിപ്പിച്ചിട്ടില്ല. എന്നിട്ടും 10 വര്‍ഷമാണ് വിലക്കിയത്. ഒരു പ്രൊഡ്യൂസറില്‍ നിന്നും 40 ലക്ഷം അഡ്വാന്‍സ് വാങ്ങി അഭിനിയിക്കില്ലെന്ന് ദിലീപ് പറഞ്ഞപ്പോള്‍ സംഘടനാ നേതൃത്വത്തിലിരുന്ന് താന്‍ പറഞ്ഞത് അത് ശരിയല്ല, അഭിനയിച്ചേ പറ്റുള്ളൂ എന്നാണ്. തന്നെ ചട്ടം പഠിപ്പിക്കാന്‍ നോക്കുന്ന വിനയേട്ടന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ വേണ്ട എന്ന് ദിലീപും പറഞ്ഞു. അദ്ദേഹം […]
ഇനി നടക്കാനാവില്ലെന്ന് കരുതി ഭയന്നു: ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയെ കുറിച്ച് മഞ്ജിമ മോഹന്‍
ജീവിതത്തിലുണ്ടായ പ്രതിസന്ധിയെ കുറിച്ചും അതിനെ താനെങ്ങനെ അതിജീവിച്ചുവെന്നുമുള്ള വെളിപ്പെടുത്തലുമായി നടി മഞ്ജിമ മോഹന്‍. ഒരു അപകടത്തില്‍ കാലിന് പരിക്കേറ്റ മഞ്ജിമ ശസ്ത്രക്രിയക്ക് വിധേയയായി. ഇനി ഒരിക്കലും നടക്കാനാവില്ലെന്നും ഇനി ഒരിക്കലും അഭിനയിക്കാനും നൃത്തം ചെയ്യാനും കഴിയില്ലെന്ന് കരുതി ഭയം മൂടിയ നാളുകള്‍ ഓര്‍ത്തെടുക്കുകയാണ് മഞ്ജിമ. മഞ്ജിമയുടെ കുറിപ്പ് ഇങ്ങനെ.. എനിക്കുണ്ടായ അപകടത്തെ കുറിച്ചും ഞാനിപ്പോള്‍ സുഖം പ്രാപിക്കുകയാണെന്നും നിങ്ങള്‍ അറിഞ്ഞുകാണുമല്ലോ. മുന്‍പും പല താരങ്ങളും ഇതിലും മോശം അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ടെങ്കിലും അതിന്റെ ആഴം മനസ്സിലായത് അത് […]
നീണ്ട കാത്തിരിപ്പിന് വിരാമം; ട്രാന്‍സ് റിലീസ് തിയതി പ്രഖ്യാപിച്ചു
അൻവർ റഷീദ് എന്റർടെയിൻമെന്റിന്റെ ബാനറിൽ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ‘ട്രാൻസ്’ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. റിലീസ് തിയതിയോട് കൂടിയ പുതിയ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. വരുന്ന ഫെബ്രുവരി 14നാണ് ട്രാന്‍സ് പുറത്തുവരുന്നത്. ‘ബാഗ്ലൂർ ഡേയ്സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ട്രാൻസിൽ ഫഹദ് ഫാസിൽ, ഒരു മോട്ടിവേഷണൽ ട്രെയിനറുടെ വേഷത്തിലാണ് പ്രേക്ഷകരിലെത്തുന്നത്. വിൻസെന്റ് വടക്കന്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് അമല്‍ നീരദാണ്. രാം […]











