കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സുരക്ഷാമുന്‍കരുതലുകളുടെ ഭാഗമായി തന്റെ വിവാഹാഘോഷങ്ങള്‍ മാറ്റിവെക്കുകയാണെന്ന് നടിയും മോഡലുമായ ഉത്തര ഉണ്ണി.. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സുരക്ഷാമുന്‍കരുതലുകളുടെ ഭാഗമായി തന്റെ വിവാഹാഘോഷങ്ങള്‍ മാറ്റിവെക്കുകയാണെന്ന് നടിയും മോഡലുമായ ഉത്തര ഉണ്ണി.. നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടക്കുമെന്നും അമ്പലത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെ താലികെട്ട് നടത്തി മാത്രമായിരിക്കും വിവാഹമെന്നും ഉത്തര ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സാഹചര്യങ്ങള്‍ ശാന്തമായതിന് ശേഷം ആഘോഷപരിപാടികള്‍ നടത്തും. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമ […]
Entertainment
സംവിധായകനെതിരെ തുറന്നടിച്ച് നടന്‍ വിശാല്‍
ചിത്രത്തിന്‍റെ ബജറ്റ് 40 കോടിക്കു മുകളില്‍ എത്തിയപ്പോഴാണ് വിശാലും സംവിധായകനും തമ്മിലുള്ള പ്രശ്നങ്ങള്‍ വഷളായത്. തുപ്പറിവാളന്‍ രണ്ടാം ഭാഗത്തിന്‍റെ സംവിധായകന്‍ മിഷ്കിനെതിരെ തുറന്നടിച്ച് ചിത്രത്തിന്‍റെ നായകനും നിര്‍മാതാവുമായ വിശാല്‍. ചിത്രത്തിന്‍റെ ഷൂട്ടിനിടെ സംവിധായകനായ മിഷ്കിന്‍ പിന്മാറിയിരുന്നു. ചിത്രീകരണം ആരംഭിച്ച് ഒരു ഷെഡ്യൂള്‍ കൂടി ബാക്കിയായ സമയത്താണ് സംവിധായകന്‍റെ പിന്മാറ്റം. ചിത്രത്തിന്‍റെ ബജറ്റ് 40 കോടിക്കു മുകളില്‍ എത്തിയപ്പോഴാണ് വിശാലും സംവിധായകനും തമ്മിലുള്ള പ്രശ്നങ്ങള്‍ വഷളായത്. ഇതിനെത്തുടര്‍ന്ന് മിഷ്കിന്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്ന് വിശാല്‍ സംവിധായകന്‍റെ തൊപ്പി […]
ബ്രിന്ദ മാസ്റ്റര്‍ സംവിധായികയാവുന്ന ദുല്‍ഖര്‍ ചിത്രം തുടങ്ങി
‘കണ്ണും കണ്ണും കൊള്ളൈയടിത്താലി’ന്റെ വിജയത്തിന് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. കാജല്‍ അഗര്‍വാളും അദിതി റാവു ഹൈദരിയുമാണ് നായികമാര്‍. പ്രമുഖ നൃത്ത സംവിധായിക ബ്രിന്ദ മാസ്റ്റര്‍ സംവിധായികയായി അരങ്ങേറ്റം കുറിയ്ക്കുന്ന തമിഴ് സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ തുടങ്ങി. ഹേയ് സിനാമിക’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ നായകന്‍. ‘കണ്ണും കണ്ണും കൊള്ളൈയടിത്താലി’ന്റെ വിജയത്തിന് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. കാജല്‍ അഗര്‍വാളും അദിതി റാവു ഹൈദരിയുമാണ് നായികമാര്‍. ഇന്ന് ചെന്നൈയില്‍ നടന്ന […]
പ്രതിപക്ഷത്തെയോര്‍ത്ത് ലജ്ജിക്കുന്നു’; തുറന്നടിച്ച് ഷാന്‍ റഹ്‍മാന്‍
ആരോഗ്യ മന്ത്രി കെ.കെ ശൈലജക്ക് മീഡിയ മാനിയ ആണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിനെതിരെ തുറന്നടിച്ച് സംഗീത സംവിധായകന്‍ ഷാന്‍ റഹ്‍മാന്‍. ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ നിപ്പയെ നേരിട്ടപ്പോള്‍ പ്രതിപക്ഷം മടകളില്‍ ഒളിച്ചിരിക്കുകയായിരുന്നെന്നും ഇത് പോലെയുള്ള വൈറസുകളെ തുരത്താന്‍ ആരോഗ്യ മന്ത്രിക്ക് പ്രാപ്തിയുണ്ടെന്നും ഷാന്‍ റഹ്‍മാന്‍ കുറിച്ചു. ഷാന്‍ റഹ്‍മാന്റെ ഫേസ്ബുക്ക് കുറിപ്പ് ലോകാരോഗ്യസംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. വൈറസിനെ പ്രതിരോധിക്കാന്‍ സ്വീകരിക്കുന്ന ചെറിയ മാര്‍ഗങ്ങള്‍ പോലും അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ആരോഗ്യമന്ത്രിക്ക് […]
തിലകന്റെ മകനും സീരിയല്‍ നടനുമായ ഷാജി തിലകന്‍ അന്തരിച്ചു
നടന്‍ തിലകന്റെ മൂത്ത മകനാണ്. നടന്മാരായ ഷമ്മി തിലകനും ഷോബി തിലകനുമാണ് സഹോദരങ്ങളാണ്. നടൻ തിലകന്റെ മകനും സീരിയൽ നടനുമായ ഷാജി തിലകൻ അന്തരിച്ചു. കരൾ സംബസമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചാലക്കുടി എലിഞ്ഞിപ്ര കടുങ്ങാടായിരുന്നു താമസിച്ചിരുന്നുത്. നടന്‍ തിലകന്റെ മൂത്ത മകനാണ്. നടന്മാരായ ഷമ്മി തിലകനും ഷോബി തിലകനുമാണ് സഹോദരങ്ങളാണ്. മഴവില്‍ മനോരമയിലെ അനിയത്തി എന്ന സീരിയലിലെ പൂക്കാടന്‍ പൌലേസ് എന്ന വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷാജിയെക്കുറിച്ച് ഗണേഷ് ഓലിക്കര എന്ന ആൾ എഴുതിയ […]
തമിഴ് ചിത്രം വെല്‍വെറ്റ് നഗരത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
മനോജ്കുമാര്‍ നടരാജന്‍ സംവിധാനം ചെയ്ത തമിഴ് ത്രില്ലര്‍ ചിത്രമാണ് വെല്‍വെറ്റ് നഗരം. ചിത്രം മാര്‍ച്ച് 6ന് പ്രദര്‍ശനത്തിന് എത്തി. മികച്ച അഭിപ്രായം ആണ് ചിത്രത്തിന് ലഭിക്കുന്നത്. വരലക്ഷ്മി ശരത്കുമാറാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മേക്കേഴ്സ് സ്റ്റുഡിയോയുടെ ബാനറില്‍ അരുണ്‍ കാര്‍ത്തിക്ക് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് സംഗീതം നല്‍കുന്നത് അച്ചു രാജമണിയാണ്. ഭഗത് കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് റെയ്മണ്ട് ഡെറിക് ക്രസ്റ്റേ കൈകാര്യം ചെയ്യുന്നു.
ജോര്‍ദാനിലേക്ക് തിരിച്ച് ബ്ലെസിയും സംഘവും; ആടുജീവിതം ചിത്രീകരണം മുടങ്ങില്ല
കോവിഡ് 19 ബാധ ലോകത്താകമാനം ഭീതി വിതച്ചതിന്റെ പശ്ചാത്തലത്തില്‍ സിനിമകള്‍ ചിത്രീകരണം നിര്‍ത്തിവെക്കുന്ന ഘട്ടത്തില്‍ ആടുജീവിതം സിനിമ ചിത്രീകരണം തുടരുമെന്ന് സംവിധായകന്‍ ബ്ലെസി. ജോര്‍ദാനിലാണ് ആദ്യഘട്ട ചിത്രീകരണം ആരംഭിക്കുന്നത്. ആഗസ്റ്റ് വരെ ജോര്‍ദാനും പുറത്തും ചിത്രീകരണം തുടരുന്ന ചിത്രം തുടര്‍ച്ചയായ ഷെഡ്യൂളുകള്‍ അല്ലായിരിക്കുമെന്ന് സംവിധായകന്‍ ബ്ലെസി ടൈംസ് ഓഫ് ഇന്ത്യ-ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അല്‍ജീരിയ, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലും ആടുജീവിതം ചിത്രീകരണം നടത്തുമെന്ന് ബ്ലെസി അറിയിച്ചു. സിനിമയില്‍ വിനീത് ശ്രീനിവാസനും അപര്‍ണ ബാലമുരളിയും ഭാഗമാകുന്നുവെന്ന വാര്‍ത്തകളോടും ബ്ലെസി […]
കോവിഡ് 19: മാര്‍ച്ച് 31 വരെ തിയേറ്ററുകള്‍ അടച്ചിടും, 3 റിലീസുകള്‍ പ്രതിസന്ധിയില്‍
കോവിഡ് 19 രോഗ ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തിയേറ്ററുകള്‍ അടച്ചിടും. മാര്‍ച്ച് 31 വരെയാണ് തിയേറ്ററുകള്‍ അടച്ചിടുക. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സിനിമാ ശാലകള്‍ പ്രദര്‍ശനം ഒഴിവാക്കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് കൊണ്ടാണ് തിയേറ്ററുകള്‍ അടച്ചിടുക. തിയേറ്ററുകള്‍ പ്രദര്‍ശനം തുടരാത്ത പശ്ചാത്തലത്തില്‍ മൂന്ന് റിലീസുകളാണ് താല്‍ക്കാലികമായി മാറ്റിവെക്കേണ്ടി വരും. ടോവിനോ തോമസിനെ നായകനാക്കി ജോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് എന്ന ചിത്രമാണ് കോവിഡ് 19 കാരണം മാറ്റിവെച്ച ആദ്യ ചിത്രം. കൊറോണയെ നിയന്ത്രിക്കാന്‍ […]
റീല്‍ ഓഫ് റെസിസ്റ്റന്‍സ്; ഫ്രറ്റേണിറ്റിയുടെ ഫിലിം ഫെസ്റ്റിവലിന് ബുധനാഴ്ച തുടക്കമാകും
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള സംഘടിപ്പിക്കുന്ന റീല്‍ ഓഫ് റെസിസ്റ്റന്‍സ് ഫിലിം ഫെസ്റ്റിവലിന് ബുധനാഴ്ച തുടക്കമാവും. ബുധന്‍, വ്യാഴം ദിവസങ്ങളിലായി എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയറ്ററിലാണ് ഫിലിം ഫെസ്റ്റിവല്‍ നടക്കുക. ഫാസിസം, ഫാസിസ്റ്റ് കാലത്തെ പ്രതിരോധം തുടങ്ങിയവ പ്രമേയമാകുന്ന സ്പാനിഷ് ചലച്ചിത്രമായ ‘ഫോട്ടോഗ്രാഫര്‍ ഓഫ് മാതേവൂസ്’, ജര്‍മന്‍ ചലച്ചിത്രമായ ‘എലോണ്‍ ഇന്‍ ബെര്‍ലിന്‍’, ഇന്ത്യന്‍ സിനിമ ‘ഫിറാഖ്’, ഗുജറാത്ത് വംശഹത്യയെ ആസ്പദമാക്കി ചിത്രീകരിച്ച ഡോക്യുമെന്‍ററി ‘ഫൈനല്‍ സൊല്യൂഷന്‍’ എന്നിവയാണ് പ്രദര്‍ശനത്തിന് ഉണ്ടാവുക. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി […]
വിവാദങ്ങള്‍ക്ക് വിട; ഷെയിന്‍ നായകനായ വെയിലിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
നീണ്ട വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ഷെയിന്‍ നിഗം നായകനാവുന്ന വെയില്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ ഫഹദ് ഫാസിലാണ് വെയിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് മേനോനാണ്. നേരത്തെ അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങളില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായിരുന്നു സംവിധായകനായ ശരത് മേനോന്‍. ദേശീയ അവാര്‍ഡ് ജേതാവായ സുരാജ് വെഞ്ഞാറമ്മൂടും വെയിലില്‍ പ്രധാന കഥാപാത്രത്തെ […]












