Entertainment

കൊറോണ കാലത്തിന് മുമ്പേ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഒന്നിച്ചവര്‍, മാതൃകയാണ് ആഷിഖും റിമയുമെന്ന് ഹരീഷ് പേരടി

ആർഭാടങ്ങൾ ഒഴിവാക്കി വിവാഹ ചെലവിന്‍റെ പണം എറണാകുളം ജനറൽ ആശുപത്രിക്ക് സംഭാവന ചെയ്തവർ രണ്ടു പേർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുമ്പോൾ അനാവശ്യ ചെലവുകൾ ഒഴിവാക്കുക എന്നത് പ്രധാനമാണെന്നും കൊറോണ കാലത്തെ വിവാഹങ്ങള്‍ നമ്മളെ പലതും ഓര്‍മ്മപ്പെടുത്തുന്നുവെന്നും നടന്‍ ഹരീഷ് പേരടി. അതില്‍ ഏറ്റവും നല്ല മാതൃകയാണ് ആഷിഖ് അബുവും റിമാ കല്ലിങ്കലുമെന്നും കൊറോണക്ക് മുമ്പേ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി വിവാഹച്ചെലവിന്‍റെ പണം എറണാകുളം ജനറല്‍ ആശുപത്രിക്ക് സംഭാവന ചെയ്തവരാണെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. ഹരീഷ് പേരടിയുടെ കുറിപ്പ് കൊറോണ […]

Entertainment

മേഘ്ന രാജിന്‍റെ ഭര്‍ത്താവും കന്നഡ താരവുമായ ചിരഞ്ജീവി സർജ അന്തരിച്ചു.മേഘ്ന 3 മാസം ഗര്‍ഭിണി; ചിരഞ്ജീവി വിട പറഞ്ഞത് കുഞ്ഞതിഥിയെ കാണാനാകാതെ

2018 മെയ് 2നായിരുന്നു ചിരഞ്ജീവി സര്‍ജയുടെയും മേഘ്ന രാജിന്‍റെയും വിവാഹം. നടി മേഘ്ന രാജിന്‍റെ ഭര്‍ത്താവും കന്നഡ താരവുമായ ചിരഞ്ജീവി സർജ (39) അന്തരിച്ചു. ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയനഗറിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. പ്രശസ്ത കന്നഡ നടന്‍ ശക്തി പ്രസാദിന്‍റെ കൊച്ചുമകനും തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജയുടെ ബന്ധുകൂടിയാണ് മരണപ്പെട്ട ചിരഞ്ജീവി സർജ. 2009ല്‍ പുറത്തിറങ്ങിയ വായുപുത്രയാണ് ചിരഞ്ജീവി സർജയുടെ ആദ്യ ചിത്രം. 2018 മെയ് 2നായിരുന്നു സര്‍ജയുടെയും മേഘ്ന രാജിന്‍റെയും […]

Entertainment

താരങ്ങളുടെ പ്രതിഫല തുക; ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് സിനിമസംഘടനകള്‍

ഔദ്യോഗിക അറിയിപ്പ് ലഭിച്ച ശേഷം ചര്‍ച്ച ചെയ്യുമെന്നും പ്രതിസന്ധി പരിഹരിക്കാന്‍ സഹകരിക്കുമെന്നുമാണ് അമ്മയുടെ നിലപാട് താരങ്ങള്‍ പ്രതിഫലതുക കുറക്കണമെന്ന നിര്‍മ്മാതാക്കളുടെ നിലപാട് മലയാളസിനിമയില്‍ പുതിയചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ് ‍. ഔദ്യോഗിക അറിയിപ്പ് ലഭിച്ച ശേഷം ചര്‍ച്ച ചെയ്യുമെന്നും പ്രതിസന്ധി പരിഹരിക്കാന്‍ സഹകരിക്കുമെന്നുമാണ് അമ്മയുടെ നിലപാട്. അതേസമയം നിര്‍മ്മാതാക്കള്‍ പരസ്യമായി പ്രതികരിച്ചതില്‍ അഭിനേതാക്കളില്‍ ചിലര്‍ താരസംഘടനയെ അതൃപ്തി അറിയിച്ചിട്ടുണ്ട്. പ്രതിഫലം കുറക്കുന്നത് സംബന്ധിച്ച് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനകളായ ഫെഫ്കയും മാക്ടയും നേരത്തെ തന്നെ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് വലിയ […]

Entertainment World

ചരിത്രം സൃഷ്ടിക്കാന്‍ വീണ്ടും ‘അവതാര്‍’ എത്തുന്നു; രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം പുനരാരംഭിക്കുന്നു

ന്യൂസിലാന്‍റിലാണ് ചിത്രത്തിന്‍റെ ചിത്രീകരണം വീണ്ടും തുടങ്ങുക. ന്യൂസിലാന്‍റിലെത്തി 14 ദിവസത്തെ ക്വാറന്‍റൈന് ശേഷം ചിത്രീകരണം തുടങ്ങും ജെയിംസ് കാമറൂണിന്‍റെ വെള്ളിത്തിര വിസ്മയം അവതാറിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം പുനരാരംഭിക്കുന്നു. ന്യൂസിലാന്‍റിലാണ് ചിത്രത്തിന്‍റെ ചിത്രീകരണം വീണ്ടും തുടങ്ങുക. ന്യൂസിലാന്‍റിലെത്തി 14 ദിവസത്തെ ക്വാറന്‍റൈന് ശേഷം ചിത്രീകരണം തുടങ്ങും. ലോക്ഡൗണില്‍ ഇളവ് വന്നതോടെയാണ് സംവിധായകനും സംഘവും ന്യൂസിലന്‍റിലേക്ക് പറന്നത്. ഹോളിവുഡിലായിരുന്നു ഇതുവരെയുള്ള ചിത്രീകരണം നടന്നത്. ഭൂമിയിലെ മനുഷ്യരും പണ്ടോര ഗ്രഹത്തിലെ നവി വംശക്കാരും തമ്മിലുള്ള സംഘർഷത്തിന്‍റെ കഥ പറഞ്ഞ അവതാർ […]

Entertainment

ആഫ്രിക്കയില്‍ കുടുങ്ങിയ ദിലീഷ് പോത്തനും സംഘവും ഇന്ന് തിരിച്ചെത്തും

ജിബൂട്ടി” എന്ന “സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആഫ്രിക്കയിൽ കുടുങ്ങിയ സംഘം ഇന്ന് വൈകിട്ട് 6 മണിയോടെ എയർ ഇന്ത്യ വിമാനത്തിൽ തിരിച്ചെത്തും. കൊച്ചി നെടുമ്പാശ്ശേരിയിലാണ് സംഘം ഇറങ്ങുക. “ജിബൂട്ടി” എന്ന “സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആഫ്രിക്കയിൽ കുടുങ്ങിയ സിനിമാ സംഘം ഇന്ന് വൈകിട്ട് 6 മണിയോടെ എയർ ഇന്ത്യ വിമാനത്തിൽ തിരിച്ചെത്തും. കൊച്ചി നെടുമ്പാശ്ശേരിയിലാണ് സംഘം ഇറങ്ങുക. നടൻ ദിലീഷ് പോത്തനടക്കം 71 പേർ ആ സംഘത്തിലുണ്ടാകും. പ്രൊഡ്യൂസർ പ്രത്യേകമായി ചാർട്ട് ചെയ്ത വിമാനത്തിലാണ് എത്തുക. ഏപ്രിൽ 14ന് ചിത്രത്തിന്റെ […]

Entertainment Movies

തിയേറ്റര്‍ തുറന്നാലും മരക്കാര്‍ ഉടന്‍ റിലീസിനില്ലെന്ന് ആന്റണി പെരുമ്പാവൂര്‍

കോവിഡ് 19 വൈറസിനെ തുടര്‍ന്ന് അടച്ചിട്ട തിയേറ്ററുകള്‍ തുറക്കാന്‍ ഇനിയും സമയങ്ങളെടുക്കും. നിയന്ത്രണങ്ങളോടെ ചിത്രീകരണത്തിന് അനുമതി നല്‍കിയെങ്കിലും ചലച്ചിത്ര മേഖലയില്‍ പ്രതിസന്ധി അയഞ്ഞിട്ടില്ല. ഇനി തുറന്നാല്‍ തന്നെ ജനം തിയേറ്ററുകളിലെത്തുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ചെറുതും വലുതുമായ ഒരു പാട് ചിത്രങ്ങള്‍ പ്രദര്‍ശനം കാത്തിരിക്കുന്നു. ഒടിടി റിലീസുകള്‍ ലോ ബജറ്റ് സിനിമകള്‍ക്ക് ഒരു പക്ഷേ സാധ്യതയാണെങ്കില്‍ ബിഗ്ബജറ്റ് ചിത്രങ്ങള്‍ക്ക് അതല്ല സ്ഥിതി. മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് പ്രതിസന്ധിയിലായ ബിഗ്ബജറ്റ് ചിത്രങ്ങളിലൊന്ന്. പ്രിയദര്‍ശന്‍ […]

Entertainment Kerala

തിയേറ്റര്‍ തുറന്നാലും മരക്കാര്‍ ഉടന്‍ റിലീസിനില്ലെന്ന് ആന്റണി പെരുമ്പാവൂര്‍

മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് പ്രതിസന്ധിയിലായ ബിഗ്ബജറ്റ് ചിത്രങ്ങളിലൊന്ന്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. കോവിഡ് 19 വൈറസിനെ തുടര്‍ന്ന് അടച്ചിട്ട തിയേറ്ററുകള്‍ തുറക്കാന്‍ ഇനിയും സമയങ്ങളെടുക്കും. നിയന്ത്രണങ്ങളോടെ ചിത്രീകരണത്തിന് അനുമതി നല്‍കിയെങ്കിലും ചലച്ചിത്ര മേഖലയില്‍ പ്രതിസന്ധി അയഞ്ഞിട്ടില്ല. ഇനി തുറന്നാല്‍ തന്നെ ജനം തിയേറ്ററുകളിലെത്തുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ചെറുതും വലുതുമായ ഒരു പാട് ചിത്രങ്ങള്‍ പ്രദര്‍ശനം കാത്തിരിക്കുന്നു. ഒടിടി റിലീസുകള്‍ ലോ ബജറ്റ് സിനിമകള്‍ക്ക് ഒരു […]

Entertainment

നടൻ പ്രൃഥ്വിരാജിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

ക്വാറന്‍റൈന്‍ പൂര്‍ത്തിയാകുന്നതുവരെ നിരീക്ഷണത്തില്‍ തുടരുമെന്നും പൃഥ്വിരാജ് നടൻ പ്രൃഥ്വിരാജിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. താരം തന്നെയാണ് സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവായ വിവരം ഫേസ് ബുക്കിലൂടെ അറിയിച്ചത്. ക്വാറന്‍റൈന്‍ പൂര്‍ത്തിയാകുന്നതുവരെ നിരീക്ഷണത്തില്‍ തുടരുമെന്നും പൃഥ്വി അറിയിച്ചു. ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും സംഘവും കഴിഞ്ഞ മാസം 22നാണ് കൊച്ചിയിലെത്തിയത്. മാര്‍ച്ചിലാണ് പൃഥ്വിയും സംഘവും ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് ജോര്‍ദാനിലെത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഷൂട്ടിങ് നിർത്തിവെക്കേണ്ടിവന്നു. ഇതിനിടയില്‍ ചിത്രത്തില്‍ അഭിനയിക്കേണ്ട ഒമാനി താരം ക്വാറന്‍റൈനിലായതും പ്രതിസന്ധിയുണ്ടാക്കി. പിന്നീട് ചിത്രീകരണം […]

Entertainment

‘മമ്മൂട്ടിയെ ജാടക്കാരൻ എന്ന് പലരും വിളിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം സില്‍ബന്ധികൾ’

മമ്മൂട്ടിയെ വളരെ അടുത്തറിഞ്ഞ, അദ്ദേഹത്തിൻറെ നന്മതിന്മകൾ തിരിച്ചറിഞ്ഞ, പുതുതലമുറയോട് അദ്ദേഹം കാണിക്കുന്ന കരുതൽ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് താനെന്ന് ഷമ്മി തിലകന്‍ സൂപ്പർതാര പദവിയിൽ എത്തിയ മമ്മൂട്ടിയെ പലരും ജാടക്കാരൻ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം അദ്ദേഹത്തിൻറെ കൂടെ പിൽക്കാലത്ത് വന്ന സിൽബന്ധികൾ ആണെന്ന് നടന്‍ ഷമ്മി തിലകന്‍. മമ്മൂട്ടിയെ വളരെ അടുത്തറിഞ്ഞ, അദ്ദേഹത്തിൻറെ നന്മതിന്മകൾ തിരിച്ചറിഞ്ഞ, പുതുതലമുറയോട് അദ്ദേഹം കാണിക്കുന്ന കരുതൽ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് താനെന്നും ഷമ്മി തിലകന്‍ പറഞ്ഞു. കഥയ്ക്ക് പിന്നില്‍ എന്ന സിനിമയിലാണ് താന്‍ […]

Entertainment Kerala

‘ഓൺലൈൻ റിലീസിനില്ല’; താല്‍പര്യം അറിയിച്ചത് രണ്ട് ലോ ബഡ്ജറ്റ് ചിത്രങ്ങള്‍ മാത്രം

ജയസൂര്യയെ നായകനാക്കി ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്യുന്ന സൂഫിയും സുജാതയും സിനിമ ഓണ്‍ലൈന്‍ റിലീസിന് തീരുമാനിച്ചതിന് പിന്നാലെയാണ് വിവാദം കത്തിപടര്‍ന്നത് കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ മലയാള സിനിമാ രംഗത്ത് ഓണ്‍ലൈന്‍ റിലീസ് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ജയസൂര്യയെ നായകനാക്കി ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്യുന്ന സൂഫിയും സുജാതയും സിനിമ ഓണ്‍ലൈന്‍ റിലീസ് തീരുമാനിച്ചതിന് പിന്നാലെയാണ് വിവാദം കത്തിപടര്‍ന്നത്. തുടര്‍ന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസിന് ആഗ്രഹിക്കുന്ന സിനിമകളുടെ അഭിപ്രായം നിര്‍മാതാക്കളുടെ സംഘടന ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയില്‍ രണ്ട് ലോ […]