Entertainment Kerala

‘വാരിയംകുന്നന്‍; പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ നടന്‍ പൃഥ്വിരാജിന് നേരെ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ നടന്‍ പൃഥ്വിരാജിന് നേരെ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്നത് പൃഥ്വിരാജാണ്. ഈ ചിത്രത്തിന്റെ പ്രഖ്യാപനം ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് നടത്തിയത്. ഇതിനടിയിലാണ് സംഘ്പരിവാറിന്റെ ആക്രമണം. വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയേയും പൃഥ്വിരാജിനേയും […]

Entertainment

ആഘോഷങ്ങളില്ലാതെ ദളപതിക്ക് ഇന്ന് പിറന്നാള്‍

തമിഴകത്തിനും മലയാളത്തിനും ഒരു പോലെ പ്രിയപ്പെട്ട താരത്തിന്‍റെ ഇത്തവണത്തെ ജന്‍മദിനത്തിന് ആഘോഷങ്ങളൊന്നുമുണ്ടാകില്ല തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ 46ആം പിറന്നാളാണ് ഇന്ന്. തമിഴകത്തിനും മലയാളത്തിനും ഒരു പോലെ പ്രിയപ്പെട്ട താരത്തിന്‍റെ ഇത്തവണത്തെ ജന്‍മദിനത്തിന് ആഘോഷങ്ങളൊന്നുമുണ്ടാകില്ല. ദളപതി വിജയ് എന്ന ഒറ്റ ടൈറ്റില്‍ കാര്‍ഡ് മാത്രം മതി ഇന്ന് തിയറ്ററുകള്‍ പൂരപ്പറമ്പാകാന്‍, നാളയെ തീര്‍പ്പില്‍ തുടങ്ങി ഇന്ന് മാസ്റ്റര്‍ വരെയെത്തി നില്‍ക്കുന്ന ആ വിജയ ചരിത്രം തമിഴകത്ത് രജനിക്ക് ശേഷം ഇനിയാരെന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ്. 1974 ജൂൺ […]

Entertainment

‘എന്തൊക്കെ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു, മരണം വരെ’

സച്ചിയെ കുറിച്ച് അയ്യപ്പനും കോശിയും എന്ന സിനിമയിലെ കരുത്തുറ്റ കഥാപാത്രമായ കണ്ണമ്മയായി അഭിനയിച്ച ഗൗരി നന്ദ.. സംവിധായകന്‍ സച്ചിക്ക് ആദരാഞ്ജലികളുമായി അയ്യപ്പനും കോശിയും എന്ന സിനിമയിലെ കരുത്തുറ്റ കഥാപാത്രമായ കണ്ണമ്മയായി അഭിനയിച്ച ഗൗരി നന്ദ. എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു അവളുടെ മരണം വരെ എന്ന് ഗൗരി നന്ദ ഫേസ് ബുക്കില്‍ കുറിച്ചു. തന്‍റെ ഉള്ളിലെ കലാകാരിയെ ലോകത്തിന് കാണിച്ചുകൊടുത്തത് സച്ചിയാണെന്ന് ഗൗരി അനുസ്മരിക്കുന്നു. ഇനിയും ഒരുപാട് പേരെ അവരുടെ സ്വപ്നങ്ങളിൽ എത്തിക്കാൻ […]

Entertainment

‘കേരളത്തിലെ ഏതെങ്കിലും അംഗന്‍വാടി താങ്കൾ സന്ദർശിച്ചിട്ടുണ്ടോ?’; ശ്രീനിവാസന് അംഗന്‍വാടി അധ്യാപികയുടെ മറുപടി

അംഗന്‍വാടി ടീച്ചര്‍മാര്‍ വിദ്യാഭ്യാസമില്ലാത്തവരാണെന്ന് പറഞ്ഞ് അപമാനിച്ചെന്ന പരാതിയില്‍ ശ്രീനിവാസനെതിരെ വനിതാകമ്മീഷന്‍ കേസെടുത്തിരുന്നു അംഗന്‍വാടി അധ്യാപികമാര്‍ക്കെതിരെ ചലച്ചിത്രനടന്‍ ശ്രീനിവാസന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ തുറന്ന കത്തുമായി അംഗന്‍വാടി അധ്യാപിക. കേരളത്തിലെ ഏതെങ്കിലും അംഗന്‍വാടി താങ്കള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ, അവിടുത്തെ പ്രവര്‍ത്തനം അറിയുമോയെന്ന് ലക്ഷ്മി ശ്രീനിവാസനോട് ചോദിച്ചു. ‘ക്യാമറയുടെ മുമ്പില്‍ എന്തും പറയാനുള്ള ഊര്‍ജ്ജം നല്ലതാണ്. പക്ഷെ കാര്യങ്ങള്‍ പഠിക്കണം എന്നിട്ടേ പറയാന്‍ പാടുള്ളു. കൃത്യമായി ട്രെയിനിംഗ് കിട്ടിയ, ജീവനക്കാരാണ് അംഗനവാടിയിലെന്ന് മനസ്സിലാക്കാതെയുള്ള താങ്കളുടെ ഈ അഭിപ്രായം പിന്‍വലിക്കണം’, കത്തില്‍ പറയുന്നു. […]

Entertainment

“രാമലീലയിലൂടെ എനിക്ക്‌ ജീവിതം തിരിച്ച്‌ തന്ന നീ വിടപറയുമ്പോൾ വാക്കുകൾ മുറിയുന്നു”; സച്ചിയുടെ ഓര്‍മയില്‍ ദിലീപ്

എന്ത്‌ പറയാൻ… ഒരിക്കലും മറക്കാനാവാത്ത സഹോദരന്‍റെ വേർപാടിൽ കണ്ണീർ അഞ്ജലികൾ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ഓര്‍മകളിലാണ് മലയാള സിനിമാ ലോകം. കരിയറിന്‍റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായിട്ടായിരുന്നു സച്ചിയുടെ വിയോഗം. സിനിമാ ലോകത്തെ നിരവധി പ്രമുഖര്‍ സച്ചിയുടെ മരണത്തില്‍ അനുശോചിച്ചു. ”പ്രിയപ്പെട്ട സച്ചി, രാമലീലയിലൂടെ എനിക്ക്‌ ജീവിതം തിരിച്ച്‌ തന്ന നീ വിടപറയുമ്പോൾ വാക്കുകൾ മുറിയുന്നു, എന്ത്‌ പറയാൻ… ഒരിക്കലും മറക്കാനാവാത്ത സഹോദരന്‍റെ വേർപാടിൽ കണ്ണീർ അഞ്ജലികൾ” നടന്‍ ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് […]

Entertainment

ഹിറ്റ് മേക്കര്‍ പോയത് പറയാന്‍ കഥകള്‍ ബാക്കിയാക്കി

എട്ട് വര്‍ഷം നീണ്ട അഭിഭാഷക ജോലി ഒഴിവാക്കിയാണ് സച്ചി സിനിമയിലേക്കെത്തിയത്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ സംവിധാന മോഹവുമായി നടന്ന കലാകാരനാണ് കെ ആര്‍ സച്ചിദാനന്ദനെന്ന സച്ചി. അഭിഭാഷക ജോലി ഒഴിവാക്കിയാണ് സച്ചി സിനിമയില്‍ വരുന്നതും മലയാളികളുടെ മനസ്സ് കീഴടക്കുന്നതും. സ്കൂളിലും കോളജിലും നാടകം സംവിധാനം ചെയ്തും അഭിനയിച്ചും നടന്ന കെ ആര്‍ സച്ചിദാനന്ദനെന്ന സച്ചിക്ക് സിനിമാ സംവിധായകനാകുക എന്നതായിരുന്നു മോഹം. എട്ട് വര്‍ഷം നീണ്ട അഭിഭാഷക ജോലി ഒഴിവാക്കിയാണ് സിനിമയിലേക്കെത്തിയത്. 2007ല്‍ പൃഥ്വിരാജിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത […]

Entertainment

‘ആ ഒറ്റ വാക്കിലുണ്ട് എല്ലാം’; സച്ചിയുടെ മരണത്തില്‍ വേദന പങ്കുവെച്ച് പൃഥിരാജ്

പൃഥിയുടെ സിനിമാജീവിതത്തില്‍ വളരെ നിര്‍ണായകമായ പങ്കുവെച്ച വൃക്തിയാണ് അന്തരിച്ച സച്ചി. സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മരണത്തില്‍ വേദന പങ്കുവെച്ച് നടന്‍ പൃഥിരാജ്. ഒറ്റ വരിയില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് വികാരഭരിതമായിരുന്നു. പൃഥിയുടെ സിനിമാജീവിതത്തില്‍ വളരെ നിര്‍ണായകമായ പങ്കുവെച്ച വൃക്തിയാണ് അന്തരിച്ച സച്ചി. പൃഥിരാജിന് യുവനിരയില്‍ സ്ഥാനം നേടികൊടുത്ത ചോക്ലേറ്റിലൂടെയാണ് സച്ചി മലയാള സിനിമയില്‍ രംഗപ്രവേശം ചെയ്യുന്നത്. അവസാനമായി സച്ചിയുടെതായി പുറത്തിറങ്ങിയ അയ്യപ്പനും കോശിയും, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങള്‍ പൃഥിരാജിന്‍റെ അഭിനയ ജീവിതത്തില്‍ അടയാളപ്പെടുത്തുന്ന വേഷങ്ങളാണ്. അവസാന […]

Entertainment

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു.

തൃശൂർ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരിക്കെയാണ് മരണം. സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി(സച്ചിദാനന്ദന്‍) അന്തരിച്ചു. തൃശൂർ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഇക്കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ നടത്തിയിരുന്നു. സര്‍ജറിക്കായി അനസ്തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിന്നുള്ള വിവരം. തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോർ പ്രതികരിച്ചിരുന്നില്ല. ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി […]

Entertainment

അഭിനയരംഗത്തേക്ക് കടക്കാന്‍‌ പാരമ്പര്യം ഒരെളുപ്പമാർഗമായിരിക്കും, പക്ഷെ നിലനില്‍ക്കാന്‍ കഴിവ് വേണം; നീരജിന് മറുപടിയുമായി സിദ്ധു പനക്കല്‍

സിനിമകൾ ഓടണം. സീനിയേഴ്സിനോട് ബഹുമാനവും സഹപ്രവർത്തകരോട് സ്നേഹവും പ്രകടിപ്പിക്കാനറിയണം വളർന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെ മലയാള സിനിമയിലുണ്ടെന്ന നടന്‍ നീരജ് മാധവിന്‍റെ പ്രസ്താവനക്ക് മറുപടിയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനക്കല്‍. പാരമ്പര്യം അഭിനയരംഗത്തേക്ക് കടക്കാൻ ഒരെളുപ്പമാർഗമായിരിക്കും. പക്ഷെ നിലനിൽക്കാൻ പാരമ്പര്യം മാത്രം പോരാ. കഴിവുവേണമെന്ന് സിദ്ധു ഫേസ്ബുക്കില്‍ കുറിച്ചു. സിദ്ധു പനക്കലിന്‍റെ കുറിപ്പ് പല സിനിമാ താരങ്ങളുടെയും മക്കൾ അഭിനയരംഗത്തേക്ക് വന്നിട്ടുണ്ട്. സഹോദരങ്ങൾ വന്നിട്ടുണ്ട്. അവരിൽ […]

Entertainment

നെപ്പോട്ടിസം പറഞ്ഞുള്ള സൈബർ ആക്രമണം അവരെയും മാനസികമായി സമ്മർദ്ദത്തിൽ എത്തിച്ചേക്കാം; താരപുത്രന്‍മാരെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ദേവന്‍

നമുക്ക് ഈ കുഞ്ഞു കേരളം തന്നെ എടുക്കാം. മമ്മൂട്ടിക്കും മോഹൻലാലിനും മുൻപും ഇവിടെ സൂപ്പർ സ്റ്റാറുകൾ ഉണ്ടായിട്ടുണ്ടല്ലോ? ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് താരപുത്രന്‍മാരെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ യുവസംവിധായകന്‍ ദേവന്‍. നെപ്പോട്ടിസം പറഞ്ഞുള്ള സൈബർ ആക്രമണം അവരെയും മാനസികമായി മറ്റൊരു സമ്മർദത്തിൽ എത്തിച്ചേക്കാം. അത്കൊണ്ട് എന്തിനോടുമുള്ള ഈ അമിതമായ, തീവ്രമായ, പ്രതികരണം നമ്മുക്ക് നിർത്താൻ ശ്രമിക്കാമെന്നും ദേവന്‍റെ കുറിപ്പില്‍ പറയുന്നു. ദേവന്‍റെ കുറിപ്പ് നെപോട്ടിസത്തെ കീറി മുറിക്കുന്നതാണല്ലോ പുതിയ ട്രെൻഡ്. അല്ല, ഒരു നടന്റെ/നടിയുടെ […]