സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 4,855 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 38,840 ഉം. ഇന്നലെയാണ് ഒരു ഗ്രാം സ്വർണത്തിന് മുപ്പത് രൂപ വർധിച്ച് വില 4855 ൽ എത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,840 ആയി. വെള്ളി നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.
Business
സ്വർണ വില മാറ്റമില്ലാതെ തുടരുന്നു
സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 4,855 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 38,840 ഉം. ഇന്നലെയാണ് ഒരു ഗ്രാം സ്വർണത്തിന് മുപ്പത് രൂപ വർധിച്ച് വില 4855 ൽ എത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,840 ആയി. വെള്ളി നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.
തുടർച്ചയായ വർധനയ്ക്ക് ശേഷം
സ്വർണവിലയിൽ ഇടിവ്
സ്വർണവില താഴ്ന്നു. ഗ്രാമിന് 15 രൂപയാണ് താഴ്ന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 4,860 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 38,880 രൂപയാണ്. രണ്ട് ദിവസം മുൻപ് സ്വർണ വിലയിൽ 75 രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 4875 രൂപയായി. പവന് 39000 രൂപയുമാണ് ഇന്നത്തെ വിപണിവില. ഇന്നലെ സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. അതേസമയം സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് […]
Gold Rate; കേരളത്തിലെ ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ചു. പവന് 600 രൂപയുടെയും വര്‍ധനവുണ്ടായി. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 4875 രൂപയായി. പവന് 39000 രൂപയാണ് ഇന്നത്തെ വിപണിവില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ഔണ്‍സിന് 1765 ഡോളറാണ് നിലവില്‍. അതേസമയം സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് നിലവില്‍ വിപണിയില്‍ 68 രൂപയും ഹാള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് 90 രൂപയുമാണ് വില.
വിശ്രമത്തിന് ശേഷം വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഔണ്‍സിന് 1771 ഡോളര്‍ വരെയെത്തിയതിനാല്‍ കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസമായി വിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 4820 രൂപയും പവന് 38560 രൂപയുമായിരുന്നു. ഇന്ന് സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് 35 രൂപ വര്‍ധിച്ചു. 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 4855 രൂപയായി. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ വര്‍ധിച്ച് 38,840 രൂപയിലേക്കുമെത്തി.
കുതിപ്പിന് ശേഷം മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവിലയില്‍
സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വര്‍ണവില ഉയര്‍ന്നതിന് പിന്നാലെ വിലയില്‍ കുറവ് നിലനിര്‍ത്തി. ഇന്നലെയും ഇന്നും കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. രണ്ട് ദിവസം കൊണ്ട് 680 രൂപ ഉയര്‍ന്നതിന് ശേഷമാണ് ഇന്നും ഇന്നലെയും മാറ്റമില്ലാതെ വില നിലനിര്‍ത്തുന്നത്. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 38,560 രൂപയാണ്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4820 രൂപയാണ് വിപണിനിരക്ക്. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 4000 രൂപയാണ് നിരക്ക്. അതേസമയം കേരളത്തില്‍ വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു […]
സ്വർണ വിലയിൽ വീണ്ടും കുതിപ്പ്
സ്വർണ വിലയിൽ വീണ്ടും വൻ വർധന. ഇന്ന് ഗ്രാമിന് 45 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,780 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 38,240 രൂപയായി വില. ഇന്നലെ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. ബുധനാഴ്ച സ്വർണവിലയിൽ വലിയ വർധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 55 രൂപയാണ് വർധിച്ചത്. ഒരു ഗ്രാമിന് 4,735 രൂപയായിരുന്നു ബുധനാഴ്ച . ഒരു പവൻ സ്വർണത്തിന്റെ വില 37,880 രൂപയിലും എത്തിയിരുന്നു.
സ്വർണവില കുതിച്ചുയർന്നു
സ്വർണവില കുതിച്ചുയർന്നു. ഇന്ന് ഗ്രാമിന് 55 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,735 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 37,880 ലും എത്തി. ഇന്നലെ സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 4680 ലാണ് എത്തിയത്. ഒരു പവൻ സ്വർണത്തിന് 37,440 രൂപയാണ് ഇന്നലത്തെ നിരക്ക്. അഞ്ചാം തിയതി സ്വർണവിലയിൽ രേഖപ്പെടുത്തിയ വൻ വർധനയ്ക്ക് പിന്നാലെയാണ് തൊട്ടടുത്ത രണ്ട് ദിവസങ്ങളിൽ തുടർച്ചയായി വില ഇടിയുന്നത്. […]
സ്വർണ വിലയിൽ നേരിയ ഇടിവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 4680 ൽ എത്തി. ഒരു പവൻ സ്വർണത്തിന് 37,440 രൂപയാണ് ഇന്നത്തെ നിരക്ക്. വെള്ളി നിരക്കിൽ മാറ്റമില്ല. ഇന്നലെയും സ്വർണവിലയിൽ പത്ത് രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഗ്രാമിന് 4690 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു പവൻ സ്വർണത്തിന് 37,520 രൂപയായിരുന്നു. അഞ്ചാം തിയതി സ്വർണവിലയിൽ രേഖപ്പെടുത്തിയ വൻ വർധനയ്ക്ക് പിന്നാലെയാണ് രണ്ട് ദിവസമായി തുടർച്ചയായി വില ഇടിയുന്നത്. നവംബർ 5ന് […]
സ്വർണ വിലയിൽ വൻ വർധന; ഒറ്റയടിക്ക് കൂടിയത് ഗ്രാമിന് 90 രൂപ
സ്വർണ വിലയിൽ വൻ വർധന. ഒറ്റയടിക്ക് ഗ്രാമിന് 90 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,700 രൂപയായി. ഒരു പവൻ സ്വർണത്തിന് 37,600 രൂപയായി. ഇന്നലെ സ്വർണവിലയിൽ ഗ്രാമിന് 60 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 4610 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം സ്വർണത്തിന്റെ വില. ഒരു പവന് ഇന്നലെ 36,880 രൂപയായിരുന്നു.