Association Auto Switzerland

” സ്വിസ്സ് ആൽപ്സ് ” മോട്ടോർ സൈക്കിളിൽ കീഴടക്കി യുകെയിൽ നിന്നുള്ള 19 അംഗ സംഘം, കൂട്ടിന് സ്വിസ്സിലെ ജയിനും മറ്റു സ്വിസ് ബൈക്കേഴ്‌സും.

ബൈക്കിൽ ഒരു ദൂരയാത്ര, റൈഡിങ് ഇഷ്ടമുള്ള ഏറെക്കുറെ എല്ലാ വ്യക്തികളുടെയും സ്വപ്നങ്ങളിൽ ഒന്നാകും ഇത്. യാത്രക്കാരനും ബൈക്കുമായി ആഴത്തിലുള്ള ഒരു ബന്ധം വളരും ഒരു ദീർഘദൂര യാത്ര കഴിഞ്ഞാൽ. ഹെൽമെറ്റിന്റെ വൈസറിലൂടെ കാണുന്ന കുന്നുകളും, താഴ്വാരങ്ങളും, നഗരങ്ങളും, ഗ്രാമങ്ങളുമെല്ലാം, ജനങ്ങളും, ഭക്ഷണവുമെല്ലാം മനസ്സിനെ കീഴടക്കും . നമ്മുടെ കൊച്ചു കേരളത്തില്‍ നിന്ന് ടൂവീലറുകളില്‍ ഹിമാലയത്തില്‍ പോകുന്നവവരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാൽ കേരളത്തിൽ നിന്നും കുടിയേറി യുകെയുടെ നാനാ ഭാഗത്തു താമസിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ 11 ദിവസം […]

Auto

ടെസ്ല എത്തുന്നൂ ഇന്ത്യയിലേക്ക്; ഫാക്ടറി നിര്‍മ്മിക്കാന്‍ മസ്‌ക്

ഇലക്ട്രിക് വാഹനരംഗത്ത് വലിയ മാറ്റവും തരംഗവും സൃഷ്ടിച്ച ഇലക്ട്രിക് വാഹന കമ്പനിയാണ് ഇലോണ്‍ മസ്‌കിന്റെ ടെസ്ല. ഏറെ നാളായി വാഹനപ്രേമികള്‍ കേള്‍ക്കാനാഗ്രഹിച്ച ഒന്നാണ് ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ്. ഇപ്പോഴിതാ മസ്‌ക് ഇന്ത്യയില്‍ ഒരു ഫാക്ടറി നിര്‍മ്മിക്കാന്‍ നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ടെസ്ല ഇന്ത്യയിലേക്കെത്തിയാല്‍ രാജ്യത്തെ മൂന്നാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കായി മാറും. അടുത്തിടെ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്ല മേധാവി ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്തവര്‍ഷം വീണ്ടും ഇന്ത്യ സന്ദര്‍ശിക്കുന്ന കാര്യം തന്റെ […]

Auto

‘എനിക്ക് കെടിഎം 390 ഉണ്ട്; പക്ഷേ ഇതുവരെ ഓടിക്കാന്‍ കഴിഞ്ഞിട്ടില്ല’; രാഹുല്‍ ഗാന്ധി

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ വര്‍ക്ക് ഷോപ്പുകളില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം സമൂഹമാധ്യമത്തില്‍ വൈറലായികരുന്നു. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. സമൂഹത്തില്‍ വിവിധ ഭാഗങ്ങളിലുള്ളവരുമായുള്ള സംവാദ പരിപാടിയുടെ ഭാഗമായിരുന്നു രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി ഒരു വര്‍ക്ക് ഷോപ്പ് ജീവനക്കാരനോട് സംവദിക്കുന്നതിനിടെ തനിക്ക് കെടിഎം 390 ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. സൂപ്പര്‍ ബൈക്ക് ഇപ്പോഴും ഉപയോഗിക്കാതെ ഇരിപ്പുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. പിന്നെന്താണ് അത് ഉപയോഗിക്കാത്തത് എന്ന ഒരാളുടെ ചോദ്യത്തിന് തന്റെ സുരക്ഷ ജീവനക്കാര്‍ അതിന് […]

Auto

എസ്‌വി, വി, വിഎക്‌സ്, ഇസഡ് എക്‌സ്; വിപണി കീഴടക്കാന്‍ ഹോണ്ട എലിവേറ്റ്

വിപണി കീഴടക്കാന്‍ എത്തുന്ന ഹോണ്ട എലിവേറ്റ് നാലു വേരിയന്റുകളിലാണ് എത്തുക. എസ്‌വി, വി, വിഎക്‌സ്, ഇസഡ് എക്‌സ് എന്നീ നാലു വേരിയന്റുകളിലാണ് എത്തുന്നത്. കമ്പനി ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്നാല്‍ വാഹനത്തിന്റെ സവിഷശേഷതകളും വകഭേദങ്ങളും സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിട്ടുണ്ട്. എസ്‌വിയില്‍ ഹോണ്ടയുടെ സ്മാര്‍ട്ട് എന്‍ട്രി സിസ്റ്റത്തോടു കൂടിയ എന്‍ജിന്‍ പുഷ് ബട്ടന്‍ സ്റ്റാര്‍ട്ടര്‍, പിഎം 2.5 ക്യാബിന്‍ എയര്‍ഫില്‍റ്ററോടുകൂടിയ ഓട്ടോ എസി, ഡ്യുവല്‍ എസ്ആര്‍എസ് എയര്‍ബാഗ് എന്നീ ഫീച്ചറുകളാണ് ഉണ്ടായിരിക്കുക. രണ്ടാമത്തെ വേരിയന്റായ വിയില്‍ ടച്ച് സ്‌ക്രീന്‍ […]

Auto

പത്ത് ദിവസത്തിനുള്ളില്‍ ബുക്കിങ്ങ് 10,000 കടന്നു; ട്രയംഫ് 400 ബൈക്കുകളുടെ ബുക്കിങ്ങ് കുതിക്കുന്നു

ട്രയംഫ്-ബജാജ് പങ്കാളിത്തത്തിന് കീഴിലുള്ള ആദ്യ മോഡലുകളായ ട്രയംഫ് 400 ബുക്കിങ്ങ് കുതിക്കുന്നു. ട്രയംഫ് സ്പീഡ് 400, ട്രയംഫ് സ്‌ക്രാംബ്ലര്‍ 400എക്‌സ് എന്നീ ബൈക്കുകളുടെ ബുക്കിങ് 10,000 കടന്നു. 2.33 ലക്ഷം രൂപയാണ് ട്രയംഫ് 400ന്റെ എക്‌സ് ഷോറൂം വില. വെറും പത്ത് ദിവസത്തിലാണ് ട്രയംഫ് 400 ബൈക്കുകളുടെ ബുക്കിങ്ങ് പതിനായിരം കഴിഞ്ഞത്. ഈ മാസം അഞ്ചിനാണ് ട്രയംഫ് സ്പീഡ് 400, ട്രയംഫ് സ്‌ക്രാംബ്ലര്‍ 400എക്‌സ് എന്നീ ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്. ട്രയംഫ് മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതിന് പിന്നാലെ […]

Auto

വാഹനം വില്‍ക്കാം സമാധാനമായി; ഊരാക്കുടുക്കാകാതിരിക്കാന്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

വാഹനം വില്‍ക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടാതായിട്ടുണ്ട്. വാഹനം കൈമാറി കഴിഞ്ഞു രജിസ്‌ട്രേഷന്‍ പഴയ ഉടമസ്ഥന്റെ പക്കല്‍ തന്നെ തുടരുന്നത് പല പ്രശ്‌നങ്ങള്‍ക്കും വഴിവക്കാറുണ്ട്. പേരുമാറ്റാതെ വാഹനം കൈമാറ്റം ചെയ്യപ്പെടുന്നതുമൂലമാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഒരു വാഹനം കൈമാറ്റം ചെയ്യപ്പെട്ടാലും മറ്റ് എഗ്രിമെന്റുകള്‍ എഴുതിയാലും പുതിയ ആളുടെ പേരിലേക്ക് രജിസ്റ്ററിങ് അതോറിറ്റിയില്‍ അപേക്ഷ സമര്‍പ്പിച്ച്, പേരുമാറ്റാത്തിടത്തോളം കാലം നിലവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഉടമസ്ഥന്‍ ആണ് എല്ലാ ബാധ്യതകള്‍ക്കും കേസുകള്‍ക്കും ബാധ്യസ്ഥമാകുന്നതെന്ന സുപ്രീംകോടതി വിധി നിലവിലുണ്ട്. സ്വന്തം വാഹനം കൈമാറ്റം […]

Auto

വാഹനപ്രേമികളെ കീഴടക്കി ടാറ്റ ടിയാഗോ; വില്‍പന അഞ്ചു ലക്ഷം യൂണിറ്റ് പിന്നിട്ടു

ടാറ്റ ഇന്ത്യന്‍ കാര്‍ വിപണിയില്‍ വില്‍പന നടത്തുന്ന വില കുറഞ്ഞ വാഹനമാണ് ടാറ്റ ടിയാഗോ. ഇപ്പോഴിതാ വിപണിയിലെത്തി എട്ടു വര്‍ഷത്തിനുള്ളില്‍ അഞ്ചു ലക്ഷം യൂണിറ്റ് വില്‍പന പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ 15 മാസത്തിനുള്ളില്‍ അവസാനത്തെ ഒരു ലക്ഷം യൂണിറ്റുകളാണ് വില്‍പന നടത്തിയിരിക്കുന്നത്. ഗുജറാത്തിലെ സാനന്ദ് ഫെസിലിറ്റിയിലാണ് ഈ വാഹനം ഉതിപാദിപ്പിക്കുന്നത്. ഇന്ത്യയിലെ ബജറ്റ് വാഹനങ്ങളില്‍ മുന്‍പന്തിയിലുള്ള ടിയാഗോ സിഎന്‍ജി, പെട്രോള്‍ എന്നീ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ആറു വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. XE, XT, XZ, XZ+, XZA, […]

Auto

2030 ഓടെ എല്ലാ മോഡലുകളും ഇലക്ട്രിക്കാകും- റോൾസ് റോയ്‌സ്‌

മിക്ക വാഹന നിർമാണ കമ്പനികളും ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുകയോ അതിന്റെ നിർമാണഘട്ടത്തിലോ ആണ്. എന്നാൽ ആഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്‌സ് കുറച്ചു കൂടി കടന്ന കൈ ചെയ്തിരിക്കുകയാണ്. 2030 ഓടെ തങ്ങളുടെ എല്ലാ വാഹനങ്ങളും ഇലക്ട്രിക്ക് ആയിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2023 ൽ റോൾസ് റോയിസ് തങ്ങളുടെ ആദ്യ ഇവി കാർ പുറത്തിറക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് തീരുമാനം. അവരുടെ ഏറ്റവും പ്രശസ്തമായ മോഡലായ ഫാന്റം ലിമോസിൻ, ഗോസ്റ്റ് സലൂൺ, കള്ളിനൻ എസ് യു വി എല്ലാം […]

Auto India

ബലേനോ 2022യുടെ വേരിയന്റ് ലിസ്റ്റ് പുറത്തുവന്നു

പുതിയ മാരുതി സുസുക്കി ബലേനോയാണ് ഇന്ത്യൻ കാർ നിർമാണ മേഖലയിൽ നിലവിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയങ്ങളിലൊന്ന്. വാഹനത്തിന്റെ ടീസർ കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിട്ടിരുന്നു. ഇപ്പോൾ വാഹനത്തിന്റെ വേരിയന്റിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വന്നിരിക്കുകയാണ്. സിഗ്മ, ഡെൽറ്റ. സീറ്റ, ആൽഫ എന്നീ വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുക. ഇതുവരെ പുറത്തു വന്ന ചിത്രങ്ങളും വിവരങ്ങളും അനുസരിച്ച് നിലവിലെ ബലേനോയേക്കാളും വലിപ്പം കൂടിയ ബലേനോയ്ക്ക് മുന്നിൽ എൽ ഷേപ്പിലുള്ള എൽഇഡി ഹെഡ് ലൈറ്റും ഡിആർഎല്ലുമാണ്. വശങ്ങളിലേക്ക് വരുമ്പോൾ […]

Auto

സ്‌കോഡയുടെ സെഡാൻ ഭംഗി തിരികെ വരുന്നു; സ്ലാവിയ ഷോറൂമുകളിലേക്ക്‌

ഒരു കാലത്ത് ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റുകൊണ്ടിരുന്ന കാർ വിഭാഗമാണ് സെഡാൻ മോഡലുകൾ. പക്ഷേ നിലവിൽ സെഡാൻ മോഡലുകൾക്ക് അത്ര നല്ല കാലമല്ല. ഒരു കാലത്ത് ഈ വിഭാഗത്തിലെ രാജാക്കാൻമാരിൽ ഒരാളായ വിലസിയ മോഡലാണ് സ്‌കോഡ റാപ്പിഡ്. അടുത്തിടെ നിരത്തിൽ നിന്ന് റാപ്പിഡിനെ സ്‌കോഡ പിൻവലിച്ചിരുന്നു. അതിന് പകരം പുതിയ റാപ്പിഡിനെ പ്രതീക്ഷിച്ചവർക്ക് മുന്നിലേക്ക് സ്‌കോഡ അവതരിപ്പിച്ചത് സ്ലാവിയ എന്ന പുത്തൻ മോഡലായിരുന്നു. നേരത്തെ തന്നെ അനൗദ്യോഗികമായി അവതരിക്കപ്പെട്ടെങ്കിലും സ്ലാവിയയുടെ ഔദ്യോഗിക ലോഞ്ച് ഇതുവരെ നടന്നിട്ടില്ല. മാർച്ചിലായിരിക്കും […]