ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടന്ന പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസിനെയും തെറിവിളിച്ച യുവതിയെ കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ്‌ചെയ്തു. അണങ്കൂര്‍ ജെ.പി നഗര്‍ കോളനിയിലെ രാജേശ്വരിയാണ് (19) അറസ്റ്റിലായത്. കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന നിലയില്‍ മുഖ്യമന്ത്രിയെയും പൊലീസിനെയും അസഭ്യം പറയല്‍, രണ്ട് ദിവസങ്ങളിലായി റോഡ് ഉപരോധം, അനുമതിയില്ലാതെ പ്രകടനം നടത്തല്‍ തുടങ്ങിയ കുറ്റങ്ങളിലായി മൂന്ന് കേസിലാണ് അറസ്റ്റ്. അമ്മയുടെയും സഹോദരിയുടെയും ആള്‍ജാമ്യത്തില്‍ പിന്നീട് വിട്ടയച്ചു. ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് […]
Author: Tomy Thondamkuzhy
മുസ്‍ലിം പിന്നാക്കാവസ്ഥയും സംവരണ പരിഗണകളും: സ്ഥിതി വിവരക്കണക്കുകള്‍ എന്ത് പറയുന്നു?
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉയർന്ന ജാതിക്കാർക്ക് വേണ്ടി ജനറല്‍ വിഭാഗത്തിൽ 10 % സംവരണം നടപ്പിലാക്കാനുള്ള നിർദേശക തത്വങ്ങൾ പുറപ്പെടുവിക്കുമ്പോൾ തന്നെ, പ്രസ്തുത സംവരണം നിലവിലെ ക്വാട്ടകളിൽ ഉൾപ്പെടാത്ത മുസ്‍ലിംകളടക്കമുള്ള എല്ലാ മത ന്യൂനപക്ഷങ്ങൾക്കും ബാധകമാവുമെന്ന് സര്‍ക്കാര്‍ പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് മുൻപായി ഉന്നതജാതിക്കാരെ പ്രീണിപ്പിക്കാനുള്ള ഒരു ആയുധമായിട്ടാണ് പ്രസ്തുത ബില്ല് ഉപയോഗിക്കപ്പെടാൻ പോകുന്നതെങ്കിലും, അടിസ്ഥാന വിവരങ്ങളനുസരിച്ച് ഈ സംവരണത്തിനർഹരായ ദരിദ്രരിൽ ഏറ്റവും ദരിദ്രരായവരെ കണ്ടുപിടിക്കുകയാണെങ്കിൽ ഈ ക്വാട്ടയുടെ ഏറിയ പങ്കും മുസ്‍ലിംകൾക്ക് തന്നെയാവും ലഭിക്കുക എന്ന് […]
അമ്പയര്‍ ഉറങ്ങിയോ? ഔട്ടായത് ഏഴാം പന്തില്‍! വിവാദം കൊഴുക്കുന്നു
ഒരോവറില്‍ ആറ് പന്തുകളാണ് എറിയേണ്ടത്. പക്ഷേ ഏഴ് പന്തുകള്‍ എറിഞ്ഞാല്‍, ആ പന്തില്‍ ഔട്ടായാല്‍ എങ്ങനെയിരിക്കും. ബിഗ്ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സും പെര്‍ത്ത് സ്‌കോച്ചേഴ്‌സും തമ്മില്‍ നടന്ന മത്സരത്തില്‍ ഇങ്ങനെ സംഭവിച്ചു. ഏഴാം പന്തില്‍ ഔട്ട്. പെര്‍ത്ത് സ്‌കോച്ചേഴ്‌സിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മിഷേല്‍ ക്ലിങറാണ് അമ്പയര്‍ക്ക് പറ്റിയ അമളിയിലൂടെ പുറത്തായത്. പക്ഷേ രസകരമായ സംഭവം കൂടിയുണ്ടായി. ക്യാച്ചില്‍ സംശയമുണ്ടായതിനാല്‍ തേര്‍ഡ് അമ്പയര്‍ പരിശോധിക്കുകയും ചെയ്തിരുന്നു. പക്ഷേ ഏഴാമത്തെ പന്തിലാണ് പുറത്തായത് എന്ന് മാത്രം കണ്ടെത്താനായില്ല. പിന്നീട് ടി.വി […]
പ്ലാസ്റ്റിക് നിരോധനത്തെ തമിഴ്‌നാട്ടിലെ കരിക്കുവില്‍പ്പനക്കാര്‍ മറികടന്നതിങ്ങനെ
ആറ് മാസങ്ങള്‍ക്ക് മുമ്പാണ് തമിഴ്‌നാട്ടില്‍ പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചത്. 2019 ജനുവരി ഒന്ന് മുതല്‍ നിരോധം നിലവില്‍ വരികയും ചെയ്തു. നിരവധി മേഖലകളെ ഈ പ്ലാസ്റ്റിക് നിരോധം വലിയ തോതില്‍ ബാധിച്ചു. പലരും പ്ലാസ്റ്റിക് നിരോധം വഴിയുള്ള വെല്ലുവിളികളെ ലളിതമായി മറികടക്കുകയും ചെയ്തു. പലചരക്കു കടകളിലും മറ്റും പ്ലാസ്റ്റ് കവറുകള്‍ക്ക് പകരം സഞ്ചികളും വാഴയിലകളും മറ്റും നിറഞ്ഞു. കരിക്ക് വില്‍പ്പനക്കാരാണ് പ്ലാസ്റ്റിക് നിരോധം നേരിട്ട് ബാധിച്ചവരില്‍ ഒരു കൂട്ടര്‍. സ്‌ട്രോകള്‍ വരാതായതോടെ മറ്റുമാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായി. […]
എടപ്പാടി പളനിസ്വാമിക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ മോഷണക്കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ മോഷണക്കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വാളയാര്‍ മനോജ്, കെ.വി സയന്‍ എന്നിവരെയാണ് തമിഴ്നാട് പൊലീസ് ഡല്‍ഹിയിലെത്തി അറസ്റ്റ് ചെയ്തത്. കോടനാട് എസ്റ്റേറ്റിലെ മോഷണത്തിനും പിന്നാലെ ഉണ്ടായ കൊലപാതകങ്ങള്‍ക്കും പിന്നില്‍ എടപ്പാടി പളനിസ്വാമിയാണെന്നായിരുന്നു പ്രതികളുടെ വെളിപ്പെടുത്തല്‍. ജയലളിതയുടെ ഉടമസ്ഥതയിലുളള കോടനാട് എസ്റ്റേറ്റിലെ മോഷണം പണത്തിന് വേണ്ടിയായിരുന്നില്ലെന്നും ചില സുപ്രധാന രേഖകള്‍ക്ക് വേണ്ടിയായിരുന്നുവെന്നാണ് മലയാളികളായ പ്രതികള്‍ കെ.വി സയന്‍, മനോജ് എന്നിവര്‍ വെളിപ്പെടുത്തിയത്. മോഷണത്തിനും ഇതിന് ശേഷമുണ്ടായ കൊലപാതകങ്ങള്‍ക്കും മുഖ്യമന്ത്രി […]
കടല്‍ ഇല്ലാത്ത മലപ്പുറത്ത് നിന്ന് എന്തിനാണ് ആളുകള്‍ സമരത്തിനെത്തുന്നത്? ജയരാജന്‍
ആലപ്പാട് കരിമണല്‍ ഖനനം സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മന്ത്രി ഇ.പി ജയരാജന്‍. എത്രയോ കാലമായി അവിടെ കരിമണല്‍ സംഭരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നു. ഒരു പാട് തൊഴിലവസരം ഉണ്ടാകുന്നു. 16 കിലോമീറ്റര്‍ കടല്‍ഭിത്തിയുണ്ട്. ബാക്കിയുള്ള പ്രദേശത്താണ് ഖനനം നടക്കുന്നത്. സമരം നടത്തുന്നത് എന്തിനാണെന്ന് ആര്‍ക്കുമറിയില്ല. ഇക്കാര്യത്തില്‍ എല്‍.ഡി.എഫില്‍ ഭിന്നതയില്ല. കടല്‍ ഇല്ലാത്ത മലപ്പുറത്ത് നിന്ന് എന്തിനാണ് ആളുകള്‍ സമരത്തിനെത്തുന്നത്. കുഞ്ഞാലിക്കുട്ടിയുടെ കാലത്ത് കരിമണല്‍ സംസ്കരണം നിര്‍ത്തിയിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.
വെല്ലുവിളികള്‍ നിറഞ്ഞ മണ്ഡല- മകരവിളക്ക് കാലമാണ് പൂര്‍ത്തിയാകുന്നതെന്ന് കടകംപള്ളി
വെല്ലുവിളികള്‍ നിറഞ്ഞ മണ്ഡല- മകരവിളക്ക് കാലമാണ് പൂര്‍ത്തിയാകുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാജ്യം ഭരിക്കുന്ന പാർട്ടി ശബരിമലയിൽ ആളുകൾ വരരുതെന്ന് ക്യാമ്പയിൻ നടത്തി. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമായിരുന്നു ഇത്. നട വരുമാനത്തിലുണ്ടായ കുറവ് ഭക്തര്‍ തന്നെ നികത്തുമെന്നും കടകംപള്ളി പറഞ്ഞു . മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സന്നിധാനത്തെത്തിയതായിരുന്നു മന്ത്രി.
പുതിയ ഫീച്ചറുകളോടെ നോക്കിയ 106 വിപണിയില്‍
നേരത്തെ ഇതെ മോഡല്‍ വിപണിയിലുണ്ടെങ്കിലും അതിന്‍റെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. 1,299 രൂപയാണ് വില. 70.2 ഗ്രാമാണ് ഫോണിന്‍റെ ഭാരം. സ്മാര്‍ട്ട്ഫോണുകള്‍ അരങ്ങുതകര്‍ക്കുന്ന ഇക്കാലത്ത് ഫീച്ചര്‍ ഫോണില്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് നോക്കിയ. പുതിയ പരിഷ്കരണങ്ങളോടെ എത്തുന്ന നോക്കിയ 106 ഇന്ത്യയില്‍ പുറത്തിറക്കി. നേരത്തെ ഇതെ മോഡല്‍ വിപണിയിലുണ്ടെങ്കിലും അതിന്‍റെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. 1,299 രൂപയാണ് വില. 70.2 ഗ്രാമാണ് ഫോണിന്‍റെ ഭാരം. പ്രത്യേകം ഡിസൈനിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. പോളികാർബണേറ്റ് ബോഡിയില്‍ നിര്‍മ്മിച്ച മോഡലിന്‍റെ ഡിസ്പ്ലെ […]
ഓര്‍മ്മകള്‍ക്ക് ജീവന്‍ പകര്‍ന്ന ചെരാതുകള്‍; കുമ്പളങ്ങി നൈറ്റ്സിലെ ആദ്യ ഗാനമെത്തി
മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സിലെ ആദ്യ ഗാനം പുറത്ത്. ചെരാതുള്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് പുറത്ത് വന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഗാനം സിത്താര കൃഷ്ണകുമാറും സുഷിന്‍ ശ്യാമും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ശ്യാം പുഷ്കരന്‍ രചന നിര്‍വഹിക്കുന്ന സിനിമയില്‍ സൌബിന്‍ ഷാഹിര്‍, ഷൈന്‍ നിഗം, ശ്രീനാഥ് ഭാസി, ഫഹദ് ഫാസില്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറിന് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. […]
ഏഷ്യന്‍ കപ്പ്: ഇന്ത്യക്ക് ഇന്ന് നിര്‍ണ്ണായക മത്സരം
ഏഷ്യ കപ്പിലെ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് ബഹ്റൈനെ നേരിടും. ആദ്യ മല്‍സരത്തില്‍ തായ്ലന്‍ഡിനെതിരെ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങിയ ഇന്ത്യ രണ്ടാം മല്‍സരത്തില്‍ ആതിഥേയരായ യു.എ.ഇക്ക് മുന്നില്‍ പരാജയപ്പെടുകയായിരുന്നു. ഇന്നത്തെ മത്സരം വിജയിക്കാനായാല്‍ നീലക്കടുവകള്‍ക്ക് 6 പോയിന്റുമായി പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. സമനിലയാണെങ്കില്‍ യു.എ.ഇ തായിലന്റ് മല്‍സരം ഫലത്തെ ആശ്രയിച്ചായിരുക്കും ഇന്ത്യയുടെ ഭാവി. ഏഷ്യന്‍ കപ്പില്‍ ആദ്യ പ്രീക്വാര്‍ട്ടര്‍ പ്രവേശനം എന്ന കടമ്പയും ഇന്ന് ഇന്ത്യക്ക് മുന്നിലുണ്ട്. 1964ല്‍ ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നെങ്കിലും അന്ന് നാല് ടീമുകള്‍ മാത്രമാണ് […]












