മന്ത്രിസഭാ പുനസംഘടനാ ചർച്ച പുരോഗമിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയതിനു പിറകെയാണ് യോഗി ഇന്ന് മോദിയെ വിളിക്കുന്നത്. യോഗിയുടെ ഭരണ പരാജയത്തില്‍ മോദിയടക്കമുള്ള ബിജെപി ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തി നിലനില്‍ക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ ബാക്കിനിൽക്കെയാണ് ഉത്തർപ്രദേശിൽ മന്ത്രിസഭാ പുനസംഘടനയ്ക്കു നീക്കം നടക്കുന്നത്. കോവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രി യോഗി […]
Tag: Yogi
‘യഥാര്‍ത്ഥ ‘അനാമിക’ തൊഴില്‍രഹിതയാണ്, യുപി സര്‍ക്കാര്‍ അവരോട് മാപ്പുപറയണം; വീണ്ടും പ്രിയങ്ക ഗാന്ധി
ഉത്തര്‍പ്രദേശില്‍ അനാമിക ശുക്ല എന്ന വ്യാജപ്പേരില്‍ ഒരു അധ്യാപിക ഒരു കോടിയോളം രൂപ തട്ടിയെടുത്തത് വിവാദമായിരുന്നു. പിന്നാലെയാണ് യഥാര്‍ത്ഥ അനാമിക ശുക്ല രംഗത്ത് എത്തിയത്. ഉത്തര്‍പ്രദേശില്‍ അനാമിക ശുക്ല എന്ന വ്യാജപ്പേരില്‍ ഒരു അധ്യാപിക ഒരു കോടിയോളം രൂപ തട്ടിയെടുത്തത് വിവാദമായിരുന്നു. പിന്നാലെയാണ് യഥാര്‍ത്ഥ അനാമിക ശുക്ല രംഗത്ത് എത്തിയത്. ഈ യഥാര്‍ത്ഥ അനാമിക തൊഴില്‍ രഹിതയാണെന്നും അവള്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നും സര്‍ക്കാര്‍ അവരോട് മാപ്പ് പറയണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ഈ തട്ടിപ്പ് പുറത്തായതിന് പിന്നാലെ […]
വേണമെങ്കില്‍ ബി.ജെ.പി ബാനര്‍ കെട്ടി ബസുകള്‍ ഓടിച്ചോളൂ; യോഗിയോട് പ്രിയങ്ക
”ഇന്നലെ മുതല്‍ ബസുകള്‍ രാജസ്ഥാന്‍ ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ കിടക്കുകയാണ്. അതിര്‍ത്തി കടക്കാന്‍ പോലും അനുമതി നല്‍കുന്നില്ല…’ അന്തര്‍ സംസ്ഥാന തൊഴിലാളികളെ നാടുകളിലേക്ക് തിരിച്ചെത്തിക്കുന്നതിന് 1000 ബസുകള്‍ ഏര്‍പ്പെടുത്താനുള്ള കോണ്‍ഗ്രസ് നീക്കം തടയുന്ന യോഗി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ 1,000 ബസുകള്‍ക്ക് അനുമതി നല്‍കിയിരുന്നെങ്കില്‍ 72,000 തൊഴിലാളികളെങ്കിലും നാടുകളിലെത്തുമായിരുന്നെന്നും പ്രിയങ്ക ഓര്‍മ്മിപ്പിച്ചു. ഡിജിറ്റല്‍ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു പ്രിയങ്ക ഗാന്ധി യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനെതിരെ തിരിഞ്ഞത്. യോഗി സര്‍ക്കാര്‍ അനാവശ്യ […]
യുപിയില്‍ യോഗി – കോണ്‍ഗ്രസ് പോര് മുറുകുന്നു: പ്രിയങ്കയുടെ പേഴ്സണൽ സെക്രട്ടറിക്കും പിസിസി അധ്യക്ഷനുമെതിരെ കേസ്
യുപി – രാജസ്ഥാൻ അതിർത്തിയായ നാഗ്ലയിൽ ബസുകൾ അനുമതി കാത്ത് കിടക്കുകയാണ്. അതിഥി തൊഴിലാളികൾക്കായുള്ള കോൺഗ്രസ് ബസ് സർവീസിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് മുറുകുന്നു. യുപിയിലേക്ക് അനുമതി കൂടാതെ ബസുകൾ കടത്തിവിടാൻ ശ്രമിച്ചതിന് പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി സന്ദീപ് സിങിനും യുപി പിസിസി അധ്യക്ഷൻ അജയ് കുമാർ ലല്ലുവിനും എതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. യുപി – രാജസ്ഥാൻ അതിർത്തിയായ നാഗ്ലയിൽ ബസുകൾ അനുമതി കാത്ത് കിടക്കുകയാണ്. അതിഥി തൊഴിലാളികൾക്കായുള്ള ബസ് സർവീസിനെ ചൊല്ലിയുള്ള […]