India

കോവിഡിനിടെ അയോധ്യയിൽ ഭൂമി പൂജ വേണ്ട: രാജ് താക്കറെ

സ്ഥിതി​ഗതികൾ ശാന്തമായ ശേഷം പിന്നീട് നടത്താമെന്നാണ് രാജ് താക്കറെയുടെ അഭിപ്രായം. കോവിഡ് മഹാമാരിക്കിടെ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമി പൂജ ആവശ്യമില്ലെന്ന് മഹാരാഷ്ട്ര നവ നിർമാൺ സേന നേതാവ് രാജ് താക്കറെ. സ്ഥിതി​ഗതികൾ ശാന്തമായ ശേഷം പിന്നീട് നടത്താമെന്നാണ് രാജ് താക്കറെയുടെ അഭിപ്രായം. അയോധ്യയിൽ ആ​ഗസ്ത് 5നാണ് ഭൂമി പൂജ. മഹാരാഷ്ട്ര മുഖ്യമന്ത്രി മുന്നോട്ടുവച്ച ഇ- ഭൂമിപൂജൻ എന്ന ആശയത്തെയും രാജ് താക്കറെ തള്ളിക്കളഞ്ഞു. ജനങ്ങൾ മറ്റൊരു മാനസികാവസ്ഥയിലാണ് ഇപ്പോൾ. രണ്ട് മാസമൊക്കെ കഴിഞ്ഞ് നടത്തിയാൽ അവർക്കും […]