Sports

വനിതാ ടി-20 ലോകകപ്പ്; ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരെ

വനിതാ ടി-20 ലോകകപ്പിൽ ജയത്തുടർച്ച ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരെ. ഗ്രൂപ്പ് ബിയിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം വൈകിട്ട് 6.30ന് കേപ്ടൗണിലെ ന്യൂലാൻഡ്സിലാണ് നടക്കുക. പരുക്കേറ്റതിനെ തുടർന്ന് പാകിസ്താനെതിരായ ആദ്യ മത്സരം നഷ്ടമായ ഓപ്പണർ സ്മൃതി മന്ദന തിരികെ എത്തിയേക്കും. പാകിസ്താനെതിരായ ആദ്യ മത്സരം വിജയിക്കാനായതിൻ്റെ ആവേശത്തിലാണ് ടീം ഇന്ത്യ. അതും 13.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 93 റൺസെന്ന നിലയിൽ നിന്ന് ഒരു ഓവർ ബാക്കിനിൽക്കെ 150 എന്ന വിജയലക്ഷ്യം മറികടക്കാനായത് […]

Sports

വനിതാ ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

വനിതാ ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓൾറൗണ്ടർ ശിഖ പാണ്ഡെ ടീമിലേക്ക് തിരികെയെത്തി. അടുത്ത വർഷം ഫെബ്രുവരി 10 മുതൽ 26 വരെ ദക്ഷിണാഫ്രിക്കയിൽ വച്ചാണ് ടി-20 ലോകകപ്പ് നടക്കുക. നിലവിലെ റണ്ണേഴ്സ് അപ്പാണ് ഇന്ത്യ. ടി-20 ലോകകപ്പിനുള്ള ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു. 2021 ഒക്ടോബറിൽ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലാണ് ശിഖ പാണ്ഡെ അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ തുടരെ ഗംഭീര […]