India

ഇന്ത്യയിലെ വനിത പൈലറ്റുമാരുടെ ശതമാനം മിക്ക പാശ്ചാത്യ രാജ്യങ്ങളെയും അപേക്ഷിച്ച് കൂടുതൽ; അമേരിക്കയും ഓസ്‌ട്രേലിയയും പിന്നിൽ…

ഇന്റർനാഷണൽ സൊസൈറ്റി ഓഫ് വിമൻ എയർലൈൻ പൈലറ്റുമാരുടെ കണക്കനുസരിച്ച്, ആഗോള തലത്തിൽ ഏകദേശം 5 ശതമാനം പൈലറ്റുമാരും സ്ത്രീകളാണ്. എന്നാൽ ഇന്ത്യയിലെ കണക്കുകളുമായി പരിശോധിക്കുമ്പോൾ ആ ശതമാനം വളരെ കൂടുതലാണ്. ഇവിടെ ആ കണക്ക് പതിനഞ്ച് ശതമാനമായി ഉയർന്നിരിക്കുന്നു. റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ വനിതാ പൈലറ്റുമാരുടെ ശതമാനം മിക്ക പാശ്ചാത്യ രാജ്യങ്ങളെയും അപേക്ഷിച്ച് ഇരട്ടി കൂടുതലാണ്. അമേരിക്കയും ഓസ്‌ട്രേലിയയും ഇതിൽ വളരെ പിന്നിലാണ്. ഇന്ത്യയിൽ ആകെ രജിസ്റ്റർ ചെയ്ത പൈലറ്റുമാരുടെ എണ്ണം 17,726 ആണ്. അതിൽ 2764 […]