Entertainment

‘പണി വരുന്നുണ്ടവറാച്ചാ..’; കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഹനാൻ, അതൃപ്തി പ്രകടിപ്പ് മറ്റുള്ളവർ

‘സ്വപ്ന ലോകത്ത് എത്തിയ പോലെ’ എന്നാണ് ഹനാൻ ബിബി വീടിനെ കുറിച്ച് പറയുന്നത്. ബി​ഗ് ബോസ് മലയാളം ചരിത്രത്തിൽ ഏറെ വഴിത്തിരിവുകൾ ഉണ്ടാക്കിയിട്ടുള്ളവരാണ് വൈൽഡ് കാർഡ് എൻട്രിയായി എത്തുന്നവർ. ബി​ബി നാലാം സീസണിലെ റിയാസ് തന്നെ അതിന് ഉദാഹരണമാണ്. സീസൺ അഞ്ചിലും ആദ്യത്തെ വൈൽഡ് കാർഡ് എൻട്രി എത്തിയിരിക്കുകയാണ്. സമ്പന്നമായ കുടുംബത്തിലാണ് ജനനം എങ്കിലും ദുരിത ജീവിതം നയിക്കേണ്ടി വന്ന ഹനാൻ ആണ് അത്. വൻ വരവേൽപ്പാണ് ഹനാന് മത്സരാർത്ഥികൾ നൽകിയത്.  ‘സ്വപ്ന ലോകത്ത് എത്തിയ പോലെ’ […]