National

അദാനിക്കനുകൂലമായി വിക്കിപീഡിയ ലേഖനങ്ങൾ തിരുത്തിയെഴുതി; തിരുത്തിയവരിൽ ‘ഭഗീരഥൻ പിള്ളയും’

ഹിൻഡൻബർഗ് റിപ്പോർട്ട് ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ കിണഞ്ഞുശ്രമിക്കെ അദാനിക്ക് വീണ്ടും തിരിച്ചടിയായി ഓൺലൈൻ എൻസൈക്ലോപീഡിയയായ വിക്കിപീഡിയയുടെ റിപ്പോർട്ട്. ചിലർ പണം വാങ്ങി വിക്കിപീഡിയ ലേഖനങ്ങളിൽ അദാനിക്കലുകൂലമായ തിരുത്തലുകൾ വരുത്തിയെന്നാണ് വിക്കിപീഡിയയുടെ റിപ്പോർട്ട്. 40ലധികം ലേഖകർ ഇത്തരത്തിൽ അദാനിക്കായി പിആർ വർക്ക് നടത്തിയെന്നും വിക്കിപീഡിയയുടെ കീഴിലുള്ള ഓൺലൈൻ പത്രമായ ദി സൈൻപോസ്റ്റും വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയും റിപ്പോർട്ട് ചെയ്യുന്നു. ദി ലാർജസ്റ്റ് കോൺ ഇൻ കോർപ്പറേറ്റ് ഹിസ്റ്ററി?’ (കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ […]