Entertainment

‘ഇനി എന്നെ ആരു കാണണമെന്ന് ഞാൻ തീരുമാനിക്കും’; കുറുപ്പ് ട്രെയിലർ പുറത്ത്

ദുൽഖർ സൽമാൻ നായകനായും നിർമ്മാതാവുമായ ചിത്രം കുറുപ്പിൻ്റെ ട്രെയിലർ പുറത്തിറങ്ങി. അഞ്ച് ഇന്ത്യൻ ഭാഷകളിലാണ് ചിത്രം റിലീസാവുന്നത്. ട്രെയിലറും ഈ ഭാഷകളിലെല്ലാം പുറത്തിറക്കിയിട്ടുണ്ട്. സിനിമയുടെ സ്വഭാവത്തെപ്പറ്റി നേരിയ സൂചനയേ ട്രെയിലർ നൽകുന്നുള്ളൂ. കുറുപ്പ് സിനിമയിലെങ്കിലും പിടിക്കപ്പെടുമോ എന്ന ചോദ്യത്തിനുള്ള മറുപടി സിനിമയിൽ നിന്ന് ലഭിക്കുമെന്ന സൂചനയും ട്രെയിലറിൽ ഇല്ല. മികച്ച പ്രതികരണമാണ് ട്രെയിലറിന് സമൂഹമാധ്യമങ്ങളിൽ ലഭിച്ചിരിക്കുന്നത്. (kurup movie trailer out) ദുൽഖറിൻ്റെ ആദ്യ സിനിമയായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ ആണ് സിനിമ സംവിധാനം […]