Entertainment Movies

വ്യാജന്‍മാര്‍ക്കെതിരെ തുറന്നടിച്ച് നടി സ്വാതി റെഡ്ഡി

ഫേസ്ബുക്കിലും ട്വിറ്ററിലും ഇല്ലാത്ത തന്റെ പേരില്‍ വ്യാജ അക്കൌണ്ടുകളുണ്ടാക്കി വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ക്കെതിരെ നടി സ്വാതി റെഡ്ഡി രംഗത്ത്.ആരാണ് തന്റെ പേരിലുള്ള അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് എന്ന് അറിയില്ലെന്നും എന്നാൽ വീട്ടിലിരിക്കുന്ന താൻ അവരെക്കൊണ്ട് പൊറുതിമുട്ടി എന്നുമാണ് സ്വാതി പറയുന്നത്. വ്യാജന്മാരില്ലാത്ത 90കളിലേക്ക് പോകാൻ താൻ ആ​ഗ്രഹിക്കുന്നുണ്ടെന്നും സ്വാതി വ്യക്തമാക്കി. ഇൻസ്റ്റ​ഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സ്വാതിയുടെ കുറിപ്പ് View this post on Instagram Checked Instagram today after a week and it’s this, @SwathiReddyOffl […]