മരണത്തിന് ഒരാഴ്ച മുമ്പ് ഞാന്‍ വോണിനോട് സംസാരിച്ചിരുന്നു. അതിനുശേഷം മരണത്തിന് എട്ട് മണിക്കൂര്‍ മുമ്പാണ് വോണില്‍ നിന്ന് ഒരു നല്ല സന്ദേശം എനിക്ക് കിട്ടിയത്. എനിക്ക് പതിവായി മെസേജ് അയക്കുന്നവരിലൊരാളാണ് വോണ്‍. അതുപോലെ ക്രിക്കറ്റ് വൃത്തങ്ങളില്‍ ഏറ്റവും അടുപ്പമുള്ളവര്‍ക്ക് മാത്രം അറിയാവുന്ന ചര്‍ച്ച് എന്ന എന്‍റെ ഇരട്ടപ്പേര് വിളിക്കുന്ന ഒരാളും വോണായിരുന്നു മെല്‍ബണ്‍: സ്പിന്‍ ഇതിഹാസം ഷെയ്ൻ വോണിന്‍റെ(Shane Warne) അപ്രതീക്ഷിക വേർപാടിന്‍റെ ഞെട്ടലില്‍ നിന്ന് ആരാധകര്‍ ഇനിയും മുക്തരായിട്ടില്ല. ഇതിനിടെ ഷെയ്ന്‍ വോണ്‍ തനിക്കയച്ച അവസാന സന്ദേശത്തെക്കുറിച്ച് […]