Entertainment

മരുന്നുകൾ ആഹാരമായിട്ട് ഒരു വർഷം, നിങ്ങളിൽ പലരും കഠിനമായ സമയത്തിലൂടെ കടന്നുപോകുന്നുണ്ടാകും; ജീവിതയാത്ര പങ്കുവെച്ച് സാമന്ത

കഴിഞ്ഞകുറച്ചുനാളുകളായി ചികിത്സയിലാണ് സാമന്ത. താരം തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. കഴിഞ്ഞ വർഷം തന്റെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തിക്കൊണ്ട്, ഒരു റെക്കോർഡിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള താരം പങ്കുവെച്ച ചിത്രം ആരാധകരെ അമ്പരപ്പിച്ചിരുന്നു. ‘കുറച്ച് മാസങ്ങൾക്ക് മുമ്പ് എനിക്ക് മയോസിറ്റിസ് എന്ന രോഗമാണെന്ന് കണ്ടെത്തി’ എന്നുതുടങ്ങുന്ന ദീർഘമായൊരു കുറിപ്പാണ് സാമന്ത പങ്കുവെച്ചത്. ഇപ്പോഴിതാ, ആ യാത്ര ആരംഭിച്ചിട്ട് ഒരു വർഷം പിന്നിട്ടെന്ന് പങ്കുവയ്ക്കുകയാണ് നടി. ‘രോഗനിർണയം നടന്നിട്ട് ഒരു വർഷമായി. ഒരു ന്യൂ നോർമൽ വർഷം. എന്റെ ശരീരവുമായി […]

Entertainment

സാമന്തയ്ക്ക് ക്ഷേത്രം പണിത് ‌ആരാധകന്‍; സ്വര്‍ണ നിറമുള്ള പ്രതിഷ്ഠ സ്ഥാപിച്ചു

ആന്ധ്രാപ്രദേശില്‍ സാമന്തയുടെ പേരില്‍ ക്ഷേത്രം ഒരുക്കി ആരാധകൻ. സാമന്തയുടെ പിറന്നാള്‍ ദിവസമായ ഇന്ന് ക്ഷേത്രം തുറക്കുമെന്നാണ് ആരാധകന്‍ പറയുന്നത്. സാമന്തയുടെ രൂപത്തിലുള്ള സ്വര്‍ണ നിറമുള്ള പ്രതിഷ്ഠയാണ് ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയുന്നത്. ആരാധകന്‍റെ വീട്ടിലാണ് സാമന്തയുടെ കൂറ്റന്‍ പ്രതിമ ഒരുക്കിയത്. നിലവില്‍ താരത്തിന്റെ തലയുടെ ഭാഗമാണ് നിര്‍മിച്ചിരിക്കുന്നത്. സാമന്തയ്ക്കുള്ള തന്റെ പിറന്നാള്‍ സമ്മാനമാണിതെന്നാണ് ഇയാള്‍ പറയുന്നത്. ഇതിന്റെ ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സാമന്ത ഏറ്റവും അവസാനം […]