India

നീലച്ചിത്ര നിര്‍മാണക്കേസ്; രാജ്കുന്ദ്രയ്ക്ക് ജാമ്യം

നീലച്ചിത്ര നിര്‍മാണക്കേസില്‍ വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്കുന്ദ്രയ്ക്ക് ജാമ്യം. 50,000 രൂപ ജാമ്യബോണ്ട് കെട്ടിവയ്ക്കമെന്ന വ്യവസ്ഥയിലാണ് ജാമ്യം. കുന്ദ്രയുടെ സഹപ്രവര്‍ത്തകന്‍ റയാന്‍ തോര്‍പ്പിനും ജാമ്യം ലഭിച്ചു. മുംബൈ കോടതിയാണ് ജാമ്യം അനുവദിച്ചത്. raj kundra got bail ജൂലൈ 19നാണ് രാജ്കുന്ദ്ര അറസ്റ്റിലാകുന്നത്. അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയും ആപ്പുകള്‍ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകള്‍ മുംബൈ ക്രൈംബ്രാബ് പൊലീസ് കണ്ടുകെട്ടിയിരുന്നു. കാണ്‍പൂര്‍ കേന്ദ്രീകരിച്ചുള്ള ബാങ്കിലെ രണ്ട് അക്കൗണ്ടുകളാണ് […]