India

പുതുച്ചേരിയിൽ സർക്കാർ തുടരും; പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രി

പുതുച്ചേരിയിൽ കോൺഗ്രസ് അധികാരത്തിൽ തുടരുമെന്ന് മുഖ്യമന്ത്രി വി. നാരായണ സ്വാമി. ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നത് പ്രതിപക്ഷത്തിന്‍റേത് ആരോപണം മാത്രമാണെന്നും നാരായണ സ്വാമി പറഞ്ഞു. നിലവിൽ ഇരു മുന്നണികൾക്കും 14 വീതം സീറ്റുകളാണ് സഭയിൽ ഉള്ളത്. മന്ത്രിമാരായ എ. നമശിവായം, മല്ലടി കൃഷ്ണറാവു, എം.എൽ.എമാരായ ജോൺ കുമാർ, തീപ്പൈന്തൻ എന്നിവർ രാജി വെച്ചതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്. നമശിവായവും തീപ്പൈന്തനും ബി.ജെ.പിയിൽ എത്തി കഴിഞ്ഞു. അവിശ്വാസ പ്രമേയത്തിന് നിൽക്കാതെ രാജി വെച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതായിരുന്നു ആദ്യ തീരുമാനം. അടിയന്തര മന്ത്രിസഭായോഗത്തിന് ശേഷമാണ് […]