Entertainment Movies

‘ദർശന’യ്ക്ക് ശേഷം ഹൃദയത്തിലെ വൈകാരിക രംഗം പുറത്ത്

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ചെയ്യുന്ന ഹൃദയത്തിലെ ദർശന എന്ന ഗാനത്തിന് ഗംഭീര സ്വീകരണമാണ് ആരാധകർ നൽകിയത്. ദർശനയെ ഏറ്റെടുത്ത ആരാധകർക്കർക്കായി ഹൃദയം സിനിമയിലെ മറ്റൊരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദർശനയും പ്രണവ് മോഹൻലാലും റെയിൽവേസ്റ്റേഷനിൽ നിൽക്കുന്ന രംഗമാണ് പുറത്തുവന്നത്. ഒരു റെയില്‍വേ പ്ലാറ്റ്‍ഫോമില്‍ വച്ചുള്ള വൈകാരിക രംഗമാണിത്. 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗമാണ് പുറത്തുവിട്ടത്. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ചെയ്യുന്ന ഹൃദയത്തിലെ ദർശന എന്ന ഗാനത്തിന് ഗംഭീര സ്വീകരണമാണ് ആരാധകർ […]

Entertainment Movies

ഇരുപതാം നൂറ്റാണ്ടിനെ പറയിപ്പിക്കുമോ ഇരുപത്തിയൊന്നാം നൂറ്റാണ്ട്?

പഴയ പ്രതാപമെല്ലാം പോയതിനാല്‍ ഒരു കാലത്ത് ഗോവയിലെ ഡോണായിരുന്ന ബാബ ഇന്ന് പല സാമ്പത്തിക പ്രശ്‌നങ്ങളിലും പെട്ട് നെട്ടോട്ടമോടുകയാണ്. അതുപോലെ ഒരു പ്രശ്‌നത്തില്‍ പെടുന്ന ബാബയെ മകനായ അപ്പു രക്ഷിക്കുന്നതിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. അച്ഛന്റെ പാതയിലൂടെ പോകാതെ മാന്യമായ രീതിയില്‍ ജോലി ചെയ്ത് പണമുണ്ടാക്കി കുടുംബം നോക്കുന്ന ഉത്തരവാദിത്വമുള്ള ചെറുപ്പക്കാരനാണ് അപ്പു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സര്‍ഫിങ്ങും സ്പീഡ് ബോട്ടിങ്ങുമെല്ലാം ചെയ്ത് ഉപജീവനം നടത്തുന്ന അപ്പുവിന്റെ ജീവിതത്തിലേക്ക് ഒരു പുതുവര്‍ഷ രാത്രിയില്‍ സായ കടന്നുവരുന്നു. ശേഷം അപ്പുവിന്റെ […]