India National

രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ ജൂലായ് ആറിന് തുറക്കും

പു​രാ​വ​സ്തു ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം രാ​ജ്യ​ത്തെ 3400 സ്മാ​ര​ക​ങ്ങ​ൾ മാ​ർ​ച്ച് പ​തി​നേ​ഴി​നു മു​മ്പ് ​ത​ന്നെ അ​ട​ച്ചി​രു​ന്നു. താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും ജൂലായ് ആറുമുതൽ തുറക്കുമെന്ന് സാംസ്കാരിക ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേൽ അറിയിച്ചു. താ​ജ്മ​ഹ​ൽ, ചെ​ങ്കോ​ട്ട ഉ​ൾ​പ്പെ​ടെ​യു​ള്ള സ്മാ​ര​ക​ങ്ങ​ളാ​ണു തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കു​ക. മാ​ർ​ച്ചി​ൽ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ അ​ട​ച്ചു​പൂ​ട്ടി​യ​ത്. പു​രാ​വ​സ്തു ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം രാ​ജ്യ​ത്തെ 3400 സ്മാ​ര​ക​ങ്ങ​ൾ മാ​ർ​ച്ച് പ​തി​നേ​ഴി​നു മു​മ്പ് ​ത​ന്നെ […]