Entertainment

‘കാമറയ്ക്ക് പിന്നിൽ കൂടുതൽ സ്ത്രീകൾ വേണം’; മമ്മൂട്ടിയോട് മാമാങ്കം നായിക

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. ചിത്രത്തിന്റെ പാക്കപ്പ് സമയത്ത് മുഴുവൻ ടീമിനുമൊപ്പമുള്ള ചിത്രം മമ്മൂട്ടി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുമുണ്ടായി. ചിത്രത്തിന് താഴെ ആശംസകൾ നേർന്ന് നിരവധി കമന്റുകളാണ് വന്നത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രം മാമാങ്കത്തിൽ നായികയായി എത്തിയ പ്രാചി തെഹ്‌ലാൻ ചിത്രത്തിന് നൽകിയ കമന്റാണ് ആരാധകരുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. സിനിമയുടെ സാങ്കേതിക മേഖലകളിൽ കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് പ്രാചി തെഹ്‌ലാന്റെ […]