ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന പൊന്ന്യൻ സെൽവൻ എന്ന ചിത്രത്തിലെ തന്റെ വേഷം പുറത്ത് വിട്ട് ഐശ്വര്യ റായ്. ( ponniyan selvan aiswarya rai first look ) ‘സെപ്റ്റംബർ 30ന് സ്വർണകാലം വെള്ളിത്തിരയിലെത്തും’- ചിത്രത്തിന് അടിക്കുറിപ്പായി ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ.